Super Notes
67.4K subscribers
2.26K photos
41 videos
1.69K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ബീറ്റാകോശങ്ങൾ നശിക്കുന്നതുമൂലം ഇൻസുലിൻ ഉൽപാദനശേഷി ഇല്ലാതാകുന്ന രോഗാവസ്ഥ ഏത്?
Anonymous Quiz
48%
(A) ടൈപ്പ് - 1 പ്രമേഹം
50%
(B) ടൈപ്പ് - 2 പ്രമേഹം
2%
(C) വാമനത്വം
1%
(D) അക്രോമെഗലി
💯5
അഡ്രിനൽ ഗ്രന്ഥിയുടെ ആന്തരഭാഗമായ മെഡുല സ്രവിക്കുന്ന ഹോർമോണുകൾ ഏവ?
Anonymous Quiz
14%
(A) തൈറോക്‌സിൻ, കാൽസിടോണിൻ
72%
(B) എപിനെഫ്രിൻ, നോർ എപിനെഫ്രിൻ
10%
(C) ഇൻസുലിൻ, ഗ്ലൂക്കഗോൺ
5%
(D) ഈസ്ട്രജൻ, പ്രൊജസ്ട്രോൺ
❤4🔥1
അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ പൊതുവായി ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
2%
(A) ആന്റിബോഡികൾ
89%
(B) കോർട്ടിക്കോ സ്റ്റിറോയിഡുകൾ
8%
(C) പിറ്റ്യൂട്ടറി ഹോർമോണുകൾ
0%
(D) സസ്യഹോർമോണുകൾ
❤5
മസ്തിഷ്കത്തിൽ തലാമസിന് സമീപം സ്ഥിതി ചെയ്യുന്നതും 'ജൈവഘടികാരം' എന്നറിയപ്പെടുന്നതുമായ ഗ്രന്ഥി ഏത്?
Anonymous Quiz
7%
(A) തൈമസ് ഗ്രന്ഥി
24%
(B) പിറ്റ്യൂട്ടറി ഗ്രന്ഥി
68%
(C) പീനിയൽ ഗ്രന്ഥി
1%
(D) തൈറോയ്ഡ് ഗ്രന്ഥി
❤7
മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്നതും T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നതുമായ ഗ്രന്ഥി ഏത്?
Anonymous Quiz
7%
(A) അഡ്രിനൽ ഗ്രന്ഥി
71%
(B) തൈമസ് ഗ്രന്ഥി
14%
(C) പീനിയൽ ഗ്രന്ഥി
8%
(D) പാരാതൈറോയിഡ് ഗ്രന്ഥി
❤7
അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനങ്ങളുടെ മുഖ്യനിയന്ത്രകൻ (Master Control System) എന്നറിയപ്പെടുന്നത് ഏത്?
Anonymous Quiz
9%
(A) തലാമസ്
75%
(B) ഹൈപ്പോതലാമസ്
12%
(C) സെറിബ്രം
4%
(D) സെറിബെല്ലം
തൈമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
65%
(A) തൈമോസിൻ
26%
(B) തൈറോക്‌സിൻ
8%
(C) സോമാറ്റോട്രോപ്പിൻ
1%
(D) ഇവയൊന്നുമല്ല
❤5
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ ഏത്?
Anonymous Quiz
60%
(A) സോമാറ്റോട്രോപ്പിൻ (GH)
28%
(B) വാസോപ്രസിൻ (ADH)
8%
(C) ഓക്‌സിടോസിൻ
3%
(D) മെലാടോണിൻ
❤6
പീനിയൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നതും ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നതുമായ ഹോർമോൺ ഏത്?
Anonymous Quiz
83%
(A) മെലാടോണിൻ
9%
(B) തൈമോസിൻ
8%
(C) ഓക്‌സിടോസിൻ
1%
(D) പ്രൊലാക്ടിൻ
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ബയോളജി
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
വളർച്ചാകാലഘട്ടത്തിന് ശേഷം (വളർച്ച പൂർത്തിയായ ശേഷം) അമിതമായി സോമാറ്റോട്രോപ്പിൻ ഉൽപാദിപ്പിക്കപ്പെടുന്നത് മൂലം ഉണ്ടാകുന്ന വൈകല്യം ഏത്?
Anonymous Quiz
7%
(A) വാമനത്വം
53%
(B) ഭീമാകാരത്വം
40%
(C) അക്രോമെഗലി
0%
(D) പ്രമേഹം
❤2
ശരീരത്തിലെ ജലസന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന വാസോപ്രസിൻ (ADH) ഏത് ഗ്രന്ഥിയുടെ പിൻദളത്തിലാണ് സംഭരിക്കുന്നത്?
Anonymous Quiz
8%
(A) തൈറോയ്ഡ് ഗ്രന്ഥി
56%
(B) പിറ്റ്യൂട്ടറി ഗ്രന്ഥി
31%
(C) അഡ്രിനൽ ഗ്രന്ഥി
5%
(D) പീനിയൽ ഗ്രന്ഥി
❤7
പ്രസവസമയത്ത് ഗർഭാശയത്തിലെ മിനുസപേശികളുടെ സങ്കോചത്തിനും പാൽ ചുരത്തലിനും സഹായിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
32%
(A) പ്രൊലാക്ടിൻ
53%
(B) ഓക്‌സിടോസിൻ
14%
(C) ഈസ്ട്രജൻ
2%
(D) ടെസ്റ്റോസ്റ്റിറോൺ
❤5
വിശപ്പ് ഹോർമോൺ" എന്നറിയപ്പെടുന്നതും ആമാശയ പാളി നിർമ്മിക്കുന്നതുമായ രാസവസ്തു ഏത്?
Anonymous Quiz
10%
(A) ലെപ്റ്റിൻ
68%
(B) ഗ്രെലിൻ
16%
(C) ഡോപമിൻ
7%
(D) സെറടോണിൻ
❤5
കൊഴുപ്പ് കലകൾ (Adipose tissue) ഉൽപാദിപ്പിക്കുന്ന "സംതൃപ്തി ഹോർമോൺ" ഏത്?
Anonymous Quiz
9%
(A) ഗ്രെലിൻ
56%
(B) ലെപ്റ്റിൻ
32%
(C) എൻഡോർഫിൻ
2%
(D) തൈമോസിൻ
❤4
ജീവികൾ ഒരേ സ്പീഷിസിൽപ്പെട്ട മറ്റ് ജീവികളുമായി ആശയവിനിമയം നടത്തുന്നതിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസവസ്തുക്കൾ ഏവ?
Anonymous Quiz
6%
(A) എൻസൈമുകൾ
88%
(B) ഫിറമോണുകൾ
5%
(C) ആന്റിജനുകൾ
0%
(D) വൈറ്റമിനുകൾ
❤3
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്നതും പ്രസവാനന്തരം മുലപ്പാൽ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നതുമായ ഹോർമോൺ ഏത്?
Anonymous Quiz
23%
(A) ഓക്‌സിടോസിൻ
68%
(B) പ്രൊലാക്ടിൻ
7%
(C) വാസോപ്രസിൻ
2%
(D) മെലാടോണിൻ
വളർച്ചാകാലഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻ ഹോർമോണിന്റെ ഉൽപാദനം കുറയുന്നത് മൂലം ഉണ്ടാകുന്ന വളർച്ചാവൈകല്യം ഏത്?
Anonymous Quiz
7%
(A) ഭീമാകാരത്വം
20%
(B) അക്രോമെഗലി
71%
(C) വാമനത്വം
2%
(D) ഗൊയിറ്റർ
❤10🆒2