Please open Telegram to view this post
VIEW IN TELEGRAM
മെറ്റാബോളിസം, ശരീരവളർച്ച, വികാസം എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥി ഏത്?
Anonymous Quiz
19%
(A) പീനിയൽ ഗ്രന്ഥി
50%
(B) തൈറോയ്‌ഡ് ഗ്രന്ഥി
16%
(C) അഡ്രിനൽ ഗ്രന്ഥി
14%
(D) തൈമസ് ഗ്രന്ഥി
❤5🔥2
തൈറോയ്‌ഡ് ഗ്രന്ഥിയിലെ ഫോളിക്കുലാർ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
10%
(A) കാൽസിടോണിൻ
73%
(B) തൈറോക്‌സിൻ
15%
(C) പാരാതൊർമോൺ
1%
(D) ഇൻസുലിൻ
❤4
തൈറോയ്‌ഡ് ഗ്രന്ഥിയിലെ പാരാ ഫോളിക്കുലാർ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
22%
(A) തൈറോക്‌സിൻ
62%
(B) കാൽസിടോണിൻ
8%
(C) ഗ്ലൂക്കഗോൺ
9%
(D) സോമാറ്റോട്രോപ്പിൻ
❤6
രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കുന്ന ഹോർമോൺ ഏതാണ്?
Anonymous Quiz
26%
(A) പാരാതൊർമോൺ
14%
(B) തൈറോക്‌സിൻ
56%
(C) കാൽസിടോണിൻ
4%
(D) എപിനെഫ്രിൻ
മനുഷ്യന്റെ രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് എത്രയാണ്?
Anonymous Quiz
17%
(A) 70 - 100 mg/dL
74%
(B) 9 - 11 mg/dL
7%
(C) 126 mg/dL
2%
(D) 140 mg/dL
❤5
തൈറോയിഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത്?
Anonymous Quiz
20%
(A) പിറ്റ്യൂറ്ററി ഗ്രന്ഥി
65%
(B) പാരാതൈറോയിഡ് ഗ്രന്ഥി
13%
(C) പീനിയൽ ഗ്രന്ഥി
2%
(D) അഡ്രിനൽ ഗ്രന്ഥി
❤1
ഒരു ആരോഗ്യമുള്ള വ്യക്തിയിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ (FBS) സാധാരണ അളവ് എത്രയായിരിക്കും?
Anonymous Quiz
5%
(A) 9 - 11 mg/dL
78%
(B) 70 - 100 mg/dL
15%
(C) 126 mg/dL
2%
(D) 140 mg/dL
❤8👍1
മൂന്ന് മാസത്തെ രക്തത്തിലെ ഗ്ലൂക്കോസിന്റെ ശരാശരി അളവ് അറിയാൻ നടത്തുന്ന പരിശോധന ഏത്?
Anonymous Quiz
15%
(A) FBS
34%
(B) PPBS
50%
(C) HbA1c
1%
(D) ECG
❤1
പാൻക്രിയാസിലെ ഹോർമോൺ ഉൽപാദനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോശക്കൂട്ടങ്ങൾ ഏത്?
Anonymous Quiz
8%
(A) ഫോളിക്കുലാർ കോശങ്ങൾ
88%
(B) ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്
2%
(C) ബീജശീർഷാഗ്രം
1%
(D) അഗ്രമെരിസ്റ്റം
❤3
ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ആൽഫാ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
32%
(A) ഇൻസുലിൻ
60%
(B) ഗ്ലൂക്കഗോൺ
7%
(C) കാൽസിടോണിൻ
1%
(D) തൈറോക്‌സിൻ
❤3
Please open Telegram to view this post
VIEW IN TELEGRAM
❤3
ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
14%
(A) ഗ്ലൂക്കഗോൺ
74%
(B) ഇൻസുലിൻ
11%
(C) സോമാറ്റോട്രോപ്പിൻ
1%
(D) മെലാടോണിൻ
❤6
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ഇൻസുലിൻ നിർവ്വഹിക്കുന്ന ധർമ്മം ഏതാണ്?
Anonymous Quiz
10%
(A) ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കുന്നു
84%
(B) ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി കരളിൽ സംഭരിക്കുന്നു
5%
(C) അമിനോ ആസിഡിൽ നിന്നും ഗ്ലൂക്കോസ് ഉൽപാദിപ്പിക്കുന്നു
1%
(D) കാത്സ്യം പുനഃരാഗിരണം ചെയ്യുന്നു
❤4😁1