ഇന്ത്യൻ പാർലമെന്റിൽ ഛായാചിത്രം സ്ഥാപിച്ച് ആദരിക്കപ്പെട്ടിട്ടുള്ള ഏക ഗോത്രജനതയുടെ നേതാവ് ആര്?
Anonymous Quiz
1%
(A) സിധോ
7%
(B) കാൻഹു
89%
(C) ബിർസ മുണ്ട
3%
(D) തന്തിയ തോപ്പി
❤6
ബിർസ മുണ്ടയെ കേന്ദ്രകഥാപാത്രമാക്കി 'ഗാന്ധി സേ പഹലേ ഗാന്ധി' എന്ന കൃതി രചിച്ചത് ആര്?
Anonymous Quiz
26%
(A) മഹാശ്വേതാദേവി
56%
(B) ഇക്ബാൽ ദുറാനി
13%
(C) ബങ്കിംചന്ദ്ര ചാറ്റർജി
6%
(D) ദീനബന്ധുമിത്ര
❤9
ബിർസ മുണ്ടയെ കേന്ദ്രകഥാപാത്രമാക്കി മഹാശ്വേതാദേവി രചിച്ച പ്രസിദ്ധമായ കൃതി ഏതാണ്?
Anonymous Quiz
10%
(A) നീൽ ദർപ്പൺ
6%
(B) ആനന്ദമഠം
67%
(C) ആരണ്യർ അധികാർ
17%
(D) ഗാന്ധി സേ പഹലേ ഗാന്ധി
❤4
'പാളയക്കാർ' എന്ന തമിഴ് പദത്തിൽ നിന്ന് ഉത്ഭവിച്ച ഇംഗ്ലീഷ് പദം ഏതാണ്?
Anonymous Quiz
6%
(A) ഫക്കീർ
83%
(B) പോളിഗർ
8%
(C) സമീന്ദാർ
3%
(D) മുണ്ട
❤5
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സൈനികകലാപം ഏതാണ്?
Anonymous Quiz
34%
(A) ആറ്റിങ്ങൽ കലാപം
13%
(B) സന്യാസി കലാപം
45%
(C) വെല്ലൂർ കലാപം
8%
(D) സാന്താൾ കലാപം
Please open Telegram to view this post
VIEW IN TELEGRAM
❤3
❤8👏1
വെല്ലൂർ കലാപത്തിന്റെ പ്രധാന കാരണം എന്തായിരുന്നു?
Anonymous Quiz
14%
(A) ഭൂനികുതി വർദ്ധനവ്
8%
(B) കൃഷി ചെയ്യാനുള്ള നിർബന്ധം
74%
(C) ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ
4%
(D) പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിലെ വിലക്കുകൾ
❤5
ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല സംഘടിത കലാപം ഏതാണ്?
Anonymous Quiz
8%
(A) വെല്ലൂർ കലാപം
88%
(B) ആറ്റിങ്ങൽ കലാപം
2%
(C) പോളിഗർ കലാപം
1%
(D) സന്യാസി കലാപം
❤4
❤3
ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടിയ കിട്ടൂരിലെ ധീരവനിത ആരായിരുന്നു?
Anonymous Quiz
8%
(A) റാണി ലക്ഷ്മി ഭായി
83%
(B) റാണി ചെന്നമ്മ
8%
(C) വേലു നാച്ചിയാർ
1%
(D) ഹസ്രത്ത് മഹൽ
റാണി ചെന്നമ്മ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം എന്തായിരുന്നു?
Anonymous Quiz
6%
(A) നീലം കൃഷി നിർബന്ധമാക്കിയത്
77%
(B) ദത്തവകാശ നിരോധന നയം വഴി ആൺകുട്ടിയെ ദത്തെടുക്കുന്നത് തടഞ്ഞത്
13%
(C) സൈനികരുടെ വേഷവിധാനം മാറ്റിയത്
5%
(D) തീർത്ഥാടന നികുതി ചുമത്തിയത്
❤2
താഴെ പറയുന്നവയിൽ ഇന്ത്യയിൽ നടന്ന ഗോത്രവർഗ്ഗ കലാപങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Anonymous Quiz
6%
(A) കോൾ പ്രക്ഷോഭം
11%
(B) ഖാസി കലാപം
13%
(C) ഭീൽ കലാപം
70%
(D) വെല്ലൂർ കലാപം
❤5
പാഞ്ചാലം കുറിച്ചിയിലെ ഭരണാധികാരി ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയപ്പോഴും അതിന് തയ്യാറാകാതെ നികുതി വർദ്ധനവിനെ ചോദ്യം ചെയ്ത പോളിഗർ ആര്?
Anonymous Quiz
9%
(A) മരുത് പാണ്ഡ്യൻ
78%
(B) വീരപാണ്ഡ്യ കട്ടബൊമ്മൻ
11%
(C) ബിർസ മുണ്ട
2%
(D) ഭവാനി പഥക്
❤8
ബ്രിട്ടീഷ് ഭരണത്തിനെതിരെ കേരളത്തിൽ നടന്ന പ്രധാന ഗോത്രവർഗ്ഗ കലാപം ഏതാണ്?
Anonymous Quiz
2%
(A) കോൾ പ്രക്ഷോഭം
6%
(B) ഖാസി കലാപം
91%
(C) കുറിച്യർ കലാപം
1%
(D) ഭീൽ കലാപം
❤4