Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഉൽപാദനഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയ്ക്ക് ലഭിക്കുന്ന പ്രതിഫലങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയവരുമാനം കണക്കാക്കുന്ന രീതി ഏതാണ്?
Anonymous Quiz
26%
എ) ഉൽപ്പന്നരീതി
59%
ബി) വരുമാനരീതി
11%
സി) ചെലവുരീതി
5%
ഡി) നിക്ഷേപരീതി
വരുമാനരീതിയിലൂടെ ദേശീയവരുമാനം കണക്കാക്കുമ്പോൾ 'p' എന്നത് എന്ത് സൂചിപ്പിക്കുന്നു?
Anonymous Quiz
6%
എ) പാട്ടം
16%
ബി) വേതനം
28%
സി) പലിശ
51%
ഡി) ലാഭം
❤2
ചെലവുരീതിയിലൂടെ കണക്കാക്കാൻ കഴിയുന്നത് താഴെ പറയുന്നവരിൽ ഏതാണ്?
Anonymous Quiz
8%
എ) മൊത്ത ആഭ്യന്തര ഉല്പന്നം
75%
ബി) മൊത്ത ദേശീയ ചെലവ് (Gross National Expenditure - GNE)
10%
സി) പ്രതിശീർഷവരുമാനം
7%
ഡി) യഥാർത്ഥ ജിഡിപി
ഒരു സാമ്പത്തികവർഷത്തിൽ രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉൽപാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
12%
എ) മൊത്ത ദേശീയ ഉല്പന്നം (GNP)
79%
ബി) മൊത്ത ആഭ്യന്തര ഉല്പന്നം (GDP)
7%
സി) അറ്റ ആഭ്യന്തര ഉല്പന്നം (NDP)
2%
ഡി) അറ്റ ദേശീയ ഉല്പന്നം (NNP)
👍2
ഏതൊരു വസ്തുവും ഉപയോഗിക്കുന്തോറും അതിനുണ്ടാകുന്ന പഴക്കവും തേയ്മാനവും പരിഹരിക്കാൻ ആവശ്യമായ ചെലവ് ഏതുപേരിൽ അറിയപ്പെടുന്നു?
Anonymous Quiz
1%
എ) നിക്ഷേപചെലവ്
8%
ബി) ഉപഭോഗചെലവ്
91%
സി) തേയ്‌മാനച്ചെലവ് (Depreciation cost)
1%
ഡി) ഇടനില ചെലവ്
❤4
മൊത്തദേശീയ ഉല്പന്നത്തിൽ നിന്ന് തേയ്മാനച്ചെലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്ന ഉൽപ്പന്നം ഏത്?
Anonymous Quiz
27%
എ) അറ്റ ആഭ്യന്തര ഉല്പന്നം (NDP)
65%
ബി) അറ്റദേശീയഉല്പന്നം (NNP)
5%
സി) നാമമാത്ര ജിഡിപി
4%
ഡി) യഥാർത്ഥ ജിഡിപി
❤7
സാമ്പത്തിക വളർച്ചയുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
4%
എ) GDP
9%
ബി) GNP
10%
സി) NDP
77%
ഡി) NAF
ദേശീയവരുമാനത്തെ രാജ്യത്തിൻ്റെ ആകെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്നത് എന്ത്?
Anonymous Quiz
4%
എ) മൊത്ത ആഭ്യന്തര ഉല്പന്നം
90%
ബി) പ്രതിശീർഷവരുമാനം (Per Capita Income - PCI)
4%
സി) ജിഡിപി ഡിഫ്‌ലേറ്റർ
1%
ഡി) അറ്റദേശീയ ഉല്പന്നം
🔥1
മാനവവികസന സൂചിക (HDI) തയ്യാറാക്കുന്നതിൽ താഴെ പറയുന്നവരിൽ ഉൾപ്പെടാത്ത ഘടകം ഏത്?
Anonymous Quiz
5%
എ) ആയുർദൈർഘ്യം
41%
ബി) സാക്ഷരതയും മൊത്ത സ്കൂൾ പ്രവേശന നിരക്കും
23%
സി) ശിശുമരണനിരക്ക്
31%
ഡി) പ്രതിശീർഷവരുമാനം
🔖🔖🔖🔖🔖🔖🔖🔖🔖🔖🔖

🔥UNIVERSITY ASSISTANT 12 HOURS NON STOP MARATHON🔥

✔️ഇനി രണ്ട് മണിക്കൂർ മാത്രം✔️

🤩DATE : TODAY, 12/10/2026
🤩TIME : രാവിലെ 9 മണി മുതൽ

💥LIVE LINK : https://www.youtube.com/live/0LkA-5geKpk?si=KIHnFZGuEJBWWtr2

നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ
Please open Telegram to view this post
VIEW IN TELEGRAM
❤3
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

❤️‍🔥UNIVERSITY ASSISTANT 12 HOURS NON STOP MARATHON❤️‍🔥

🔥ഇനി മിനിറ്റുകൾ മാത്രം 🔥

🤩DATE : TODAY, 12/10/2026
🤩TIME : രാവിലെ 9 മണി മുതൽ

🔖LIVE LINK : https://www.youtube.com/live/0LkA-5geKpk?si=KIHnFZGuEJBWWtr2

നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ🥰
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ഇന്ത്യ സാമ്പത്തികരംഗം 📈
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
ഭൗതിക ജീവിത ഗുണമേന്മ സൂചിക (PQLI) ആര് വികസിപ്പിച്ചെടുത്തതാണ്?
Anonymous Quiz
46%
എ) മോറീസ് ഡേവിഡ് മോറിസ്
38%
ബി) അമർത്യ സെൻ
12%
സി) ആദം സ്മിത്ത്
4%
ഡി) കെയ്ൻസ്
❤4
ഭൗതിക ജീവിത ഗുണനിലവാര സൂചിക (PQLI) വികസിപ്പിച്ച വർഷം ഏത്?
Anonymous Quiz
12%
എ) 1970
54%
ബി) 1979
25%
സി) 1985
8%
ഡി) 1990
❤5🔥1
SDG ഇന്ത്യ സൂചിക ഇന്ത്യയിലെ എത്ര സുസ്ഥിര വികസന ലക്ഷ്യങ്ങളെയാണ് വിലയിരുത്തുന്നത്?
Anonymous Quiz
14%
എ) 10
51%
ബി) 12
17%
സി) 15
19%
ഡി) 17
❤7
മാനവസന്തോഷസൂചിക ആദ്യമായി വികസിപ്പിച്ചെടുത്ത ഏഷ്യൻ രാജ്യം ഏത്?
Anonymous Quiz
11%
എ) ഇന്ത്യ
60%
ബി) ഭൂട്ടാൻ
26%
സി) ജപ്പാൻ
3%
ഡി) ചൈന
❤3🔥1
വിദേശരാജ്യത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയുടെ സാമ്പത്തിക നേട്ടങ്ങൾ താഴെ പറയുന്നവരിൽ എന്തിലാണ് ഉൾപ്പെടാത്തത്?
Anonymous Quiz
29%
എ) മൊത്ത ദേശീയ ഉല്പന്നം (GNP)
45%
ബി) മൊത്ത ആഭ്യന്തര ഉല്പന്നം (GDP)
18%
സി) അറ്റ ദേശീയ ഉല്പന്നം (NNP)
8%
ഡി) ദേശീയ വരുമാനം
❤6🔥1
ഇന്ത്യയിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന കേന്ദ്രഗവൺമെൻ്റ് സ്ഥാപനം ഏത്?
Anonymous Quiz
5%
എ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
87%
ബി) നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO)
5%
സി) നീതി ആയോഗ്
3%
ഡി) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്
❤6🔥1