Super Notes
66.6K subscribers
2.23K photos
41 videos
1.67K files
5.46K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ പടിഞ്ഞാറുഭാഗം അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
28%
എ) കുമവുൺ ഹിമാലയം
48%
ബി) ഗഢ്‌വാൾ ഹിമാലയം
21%
സി) നേപ്പാൾ ഹിമാലയം
4%
ഡി) അസം ഹിമാലയം
❤6😁2
ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ കിഴക്കൻഭാഗം അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
43%
എ) കുമവുൺ ഹിമാലയം
16%
ബി) ഗഢ്‌വാൾ ഹിമാലയം
34%
സി) നേപ്പാൾ ഹിമാലയം
7%
ഡി) സിക്കിം ഹിമാലയം
❤4
ഉത്തരാഖണ്ഡ് ഹിമാലയത്തിലെ പ്രധാന കൊടുമുടികളിൽ പെടാത്തത് ഏത്?
Anonymous Quiz
9%
എ) നന്ദാദേവി
21%
ബി) കാമെറ്റ്
17%
സി) ബദരീനാഥ്
53%
ഡി) മൗണ്ട് K2
❤7
ഗംഗ, യമുന എന്നീ നദികളുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രി, യമുനോത്രി ഹിമാനികൾ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
11%
എ) കാശ്മീർ ഹിമാലയം
68%
ബി) ഉത്തരാഖണ്ഡ് ഹിമാലയം
19%
സി) ഹിമാചൽ ഹിമാലയം
2%
ഡി) കിഴക്കൻ ഹിമാലയം
​ലെസ്സർ ഹിമാലയത്തിനും സിവാലിക് മലനിരകൾക്കുമിടയിൽ കാണപ്പെടുന്ന നിരപ്പായ താഴ്വരകൾ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
10%
എ) മർഗ്
21%
ബി) ബുഗ്യാൽ
66%
സി) ദൂണുകൾ (Duns)
3%
ഡി) തരായി
ഉത്തരാഖണ്ഡിലെ ഉയർന്ന പർവ്വതച്ചരിവുകളിൽ കാണപ്പെടുന്ന വേനൽക്കാല പുൽമേടുകൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
11%
എ) മർഗ്
78%
ബി) ബുഗ്യാൽ
9%
സി) ടെറസ്
2%
ഡി) പ്ലാറ്റൂ
❤5
കാളീനദി മുതൽ ടീസ്തനദി വരെയുള്ള ഹിമാലയപ്രദേശം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
9%
എ) പടിഞ്ഞാറൻ ഹിമാലയം
41%
ബി) മധ്യ ഹിമാലയം
34%
സി) കിഴക്കൻ ഹിമാലയം
16%
ഡി) അസം ഹിമാലയം
❤5
❤5
കിഴക്കൻ ഹിമാലയത്തിലെ പ്രധാന കൊടുമുടി ഏത്?
Anonymous Quiz
14%
എ) മൗണ്ട് എവറസ്റ്റ്
21%
ബി) നന്ദാദേവി
51%
സി) നംച്ച ബർവ
14%
ഡി) കാഞ്ചൻ ജംഗ
❤4
💮🌸🌸🌸🌸

🌟🌟🌟🌟🌟🌟🌟🌟🌟

October 28 -ന് നടക്കുന്ന SPECIAL BRANCH ASSISTANT -
S B C I Dപരീക്ഷയുടെ ഹാൾ ടിക്കറ്റ് PROFILE ൽ വന്നിട്ടുണ്ട്.



CHECK YOUR PROFILE  NOW
🌟

https://thulasi.psc.kerala.gov.in/thulasi/


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤7
AnswerKeysFromJumpled (1).pdf
25.4 KB
PROVISIONAL ANSWER KEY UNIVERSITY ASSISTANT ✨🚨🚨🚨🚨🚨🚨
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Geography
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤4
കാഞ്ചൻ ജംഗ പർവ്വതം സ്ഥിതിചെയ്യുന്ന ഹിമാലയൻ മേഖല ഏത്?
Anonymous Quiz
15%
എ) പടിഞ്ഞാറൻ ഹിമാലയം
27%
ബി) മധ്യ ഹിമാലയം
39%
സി) കിഴക്കൻ ഹിമാലയം
19%
ഡി) ഉത്തരാഖണ്ഡ് ഹിമാലയം
ഉത്തരാഖണ്ഡിലെ ബുഗ്യാലുകൾ വേനൽക്കാലത്ത് എങ്ങനെയുള്ള പ്രദേശങ്ങളാണ്?
Anonymous Quiz
13%
എ) മഞ്ഞുമൂടിയ പ്രദേശങ്ങൾ
80%
ബി) പുൽമേടുകൾ
6%
സി) മരുഭൂമികൾ
1%
ഡി) നദീതീരങ്ങൾ
❤2
കാശ്മീർ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
7%
എ) കാരക്കോറം
8%
ബി) സസ്കർ
14%
സി) ലഡാക്ക്, പീർപഞ്ചാൽ
71%
ഡി) ധൗളാധർ
​സിന്ധു നദിയുടെ പോഷകനദികളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
2%
എ) രവി
4%
ബി) ഝലം
4%
സി) ചിനാബ്
90%
ഡി) ഗോദാവരി
ഹിമാചൽ പ്രദേശിൽ പലയിടങ്ങളിലായി കാണപ്പെടുന്ന പ്രത്യേകതയുള്ള പ്രതിഭാസം ഏത്?
Anonymous Quiz
76%
എ) ചുടുനീരുറവകൾ
8%
ബി) സമുദ്രതീരങ്ങൾ
6%
സി) മരുഭൂമികൾ
10%
ഡി) സജീവ അഗ്നിപർവ്വതങ്ങൾ
❤8
​ഹിമാചൽ പ്രദേശിലെ മണികരൺ എന്തിന് പ്രസിദ്ധമാണ്?
Anonymous Quiz
75%
എ) ചുടുനീരുറവകൾ
18%
ബി) ഹിമാനികൾ
3%
സി) തേയിലക്കൃഷി
4%
ഡി) തടാകങ്ങൾ
❤2