Super Notes
66.6K subscribers
2.23K photos
41 videos
1.67K files
5.46K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഒരു ഓർഗാനിക് സംയുക്തത്തിന്റെ സവിശേഷമായ രാസ-ഭൗതിക ഗുണങ്ങൾ നിർണ്ണയിക്കുന്ന ആറ്റത്തെയോ ആറ്റം ഗ്രൂപ്പിനെയോ എന്ത് വിളിക്കുന്നു?
Anonymous Quiz
16%
A) ആൽക്കൈൽ ഗ്രൂപ്പ്
58%
ബി) ഫങ്ഷണൽ ഗ്രൂപ്പ്
23%
സി) കാർബോക്സിൽ ഗ്രൂപ്പ്
3%
ഡി) ആൽക്കോക്സി ഗ്രൂപ്പ്
DAILY CA OCT pdf.pdf
1.8 MB
Daily CA October
UNIVERSITY ASSISTANT MAINS QUESTION PAPER.pdf
225.7 KB
ഇന്ന് നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എക്സാം മാർക്ക്‌ ചെയ്യാത്ത ചോദ്യപേപ്പർ



📌📌📌📌📌📌📌📌📌📌📌📌
Alpha Code : C
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Geography
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤2
ഹിമാലയത്തെ പ്രധാനമായും എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു?
Anonymous Quiz
2%
എ) രണ്ട്
87%
ബി) മൂന്ന്
9%
സി) നാല്
2%
ഡി) അഞ്ച്
❤3👏1
​പടിഞ്ഞാറൻ ഹിമാലയത്തെ താഴെ പറയുന്നവയിൽ ഏതായി തിരിക്കാം?
Anonymous Quiz
16%
എ) കാശ്മീർ ഹിമാലയം
12%
ബി) ഹിമാചൽ ഹിമാലയം
14%
സി) ഉത്തരാഖണ്ഡ് ഹിമാലയം
59%
ഡി) ഇവയെല്ലാം
❤3👏2
​ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മൗണ്ട് K2 (Godwin Austin) സ്ഥിതിചെയ്യുന്ന പർവ്വതനിര ഏത്?
Anonymous Quiz
2%
എ) സസ്കർ
9%
ബി) ലഡാക്ക്
86%
സി) കാരക്കോറം
2%
ഡി) പീർപഞ്ചാൽ
❤7😁1
​ശ്രീനഗർ പട്ടണം സ്ഥിതിചെയ്യുന്ന പ്രധാന തടാകം ഏത്?
Anonymous Quiz
5%
എ) ചന്ദ്രതാൽ
16%
ബി) നൈനിതാൽ
77%
സി) ദാൽ തടാകം
2%
ഡി) ഭീംതാൽ
❤2👏1
ജമ്മുപ്രദേശത്തെ കാശ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
Anonymous Quiz
13%
എ) ബോം ഡിലാ ചുരം
66%
ബി) ബനിഹാൽ ചുരം
18%
സി) നാഥുലാ ചുരം
3%
ഡി) ദിഫു ചുരം
❤4👍1
ഹിമാചൽ പ്രദേശിലെ പ്രധാന ശുദ്ധജലതടാകങ്ങൾ ഏവ?
Anonymous Quiz
17%
എ) നൈനിതാൽ, ഭീംതാൽ
40%
ബി) ചന്ദ്രതാൽ, സുരജ്‌താൽ
38%
സി) ദാൽ, വുളർ
5%
ഡി) സാംഭർ, ചിൽക
❤3
​ഹിമാചൽ പ്രദേശിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
Anonymous Quiz
42%
എ) ബാരാലച്ചാ ലാ ചുരം
32%
ബി) റോഹ്‌താങ് ചുരം
19%
സി) നാഥുലാ ചുരം
7%
ഡി) ബോം ഡിലാ ചുരം
❤3
കുളു താഴ്വരയെയും ലാഹുൽ, സ്പിതി താഴ്വരകളെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
Anonymous Quiz
13%
എ) ബനിഹാൽ ചുരം
69%
ബി) റോഹ്‌താങ് ചുരം
11%
സി) ദിഫു ചുരം
8%
ഡി) ബാരാലച്ചാ ലാ ചുരം
❤4
UNIVERSITY ASSISTANT MAINS QUESTION PAPER answer marked.pdf
483.1 KB
📌📌📌📌📌📌University Assistant Answer Marked PDF
Please open Telegram to view this post
VIEW IN TELEGRAM
🔥4❤3
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Geography
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤5
സത്ലജ് നദി മുതൽ കാളീ നദി വരെയുള്ള ഹിമാലയപ്രദേശം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
23%
എ) കാശ്മീർ ഹിമാലയം
31%
ബി) ഹിമാചൽ ഹിമാലയം
38%
സി) ഉത്തരാഖണ്ഡ് ഹിമാലയം
8%
ഡി) അസം ഹിമാലയം
❤3