Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.44K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
Please open Telegram to view this post
VIEW IN TELEGRAM
❤2
Live stream scheduled for
Live stream started
Live stream finished (49 minutes)
Super Notes pinned a photo
Company board assistant 45-Day Revision Study Plan .pdf
346.7 KB
COMPANY BOARD ASSISTANT 45 DAYS REVISION STUDY PLAN🚨⏰🎤🎤
Please open Telegram to view this post
VIEW IN TELEGRAM
❤11👍7
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ മരുഭൂമി
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
താഴെ പറയുന്നവയിൽ ശീതമരുഭൂമിക്ക് ഉദാഹരണമായ പ്രദേശം ഏത്?
Anonymous Quiz
5%
​എ) ഥാർ മരുഭൂമി
76%
​ബി) ലഡാക്ക്
10%
​സി) സഹാറ മരുഭൂമി
9%
​ഡി) അറ്റാക്കാമ മരുഭൂമി
❤4
ഒരു ദിവസം അനുഭവപ്പെടുന്ന കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
1%
​എ) വാർഷിക താപാന്തരം
12%
​ബി) ശരാശരി താപനില
87%
​സി) ദൈനിക താപാന്തരം (Diurnal range of temperature)
0%
​ഡി) പരമാവധി താപനില
❤1
ആരവല്ലി പർവ്വതനിരയുടെ ഏത് ഭാഗത്തായാണ് ഇന്ത്യൻ ഉഷ്ണ മരുഭൂമിയുടെ സ്ഥാനം?
Anonymous Quiz
47%
​എ) വടക്കുപടിഞ്ഞാറായി
25%
​ബി) കിഴക്കുഭാഗത്തായി
14%
​സി) തെക്ക് ഭാഗത്തായി
14%
​ഡി) തെക്കുപടിഞ്ഞാറായി
❤4