Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.44K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
താഴെ പറയുന്നവയിൽ മരുഭൂമി ഭൂരൂപങ്ങളിൽ പെടാത്തത് ഏത്?
Anonymous Quiz
5%
​എ) കൂൺശിലകൾ
16%
​ബി) അസ്ഥിര മണൽക്കൂനകൾ
67%
​സി) ഡെൽറ്റകൾ
13%
​ഡി) മരുപ്പച്ചകൾ
❤1
❤2
ഥാർ മരുഭൂമി വ്യാപിച്ച് കിടക്കാത്ത സംസ്ഥാനം ഏത്?
Anonymous Quiz
12%
​എ) രാജസ്ഥാൻ
17%
​ബി) ഹരിയാന
60%
​സി) മധ്യപ്രദേശ്
12%
​ഡി) പഞ്ചാബ്
ഥാർ മരുഭൂമിയുടെ യഥാർഥ മരുഭൂമി മേഖല അറിയപ്പെടുന്നത് എന്ത് പേരിൽ?
Anonymous Quiz
21%
​എ) രാജസ്ഥാൻ ബാഗർ
75%
​ബി) മരുസ്ഥലി
3%
​സി) താലി
1%
​ഡി) രോഹി
ഥാർ മരുഭൂമിയുടെ അർധ മരുഭൂമിമേഖല അറിയപ്പെടുന്നത് എന്ത് പേരിൽ?
Anonymous Quiz
15%
​എ) മരുസ്ഥലി
75%
​ബി) രാജസ്ഥാൻ ബാഗർ
6%
​സി) ധ്രിയാൻ
4%
​ഡി) ബർക്കാൻ
രാജസ്ഥാൻ ബാഗർ മേഖലയിലെ ഏറ്റവും വലിയ ഉപ്പ് തടാകം ഏത്?
Anonymous Quiz
4%
​എ) ഡാൽ തടാകം
18%
​ബി) വൂളാർ തടാകം
75%
​സി) സാംഭർ തടാകം
4%
​ഡി) ചിലിക്ക തടാകം
✨ VIDYARAMBHAM OFFER 2026 ✨

വിദ്യാരംഭം പുതിയൊരു തുടക്കമാകട്ടെ!

📚 18 – 21 OCTOBER
🔥 20% OFF ON ALL COURSES

നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പഠനം ഇന്ന് തന്നെ തുടങ്ങാം. ഈ വിദ്യാരംഭത്തിന് Supernotes-നൊപ്പം ഒരു പുതിയ തുടക്കം കുറിക്കൂ!

📞 Enquiries: 8281223366

Supernotes by Civilianz
പഠിക്കാം, വിജയിക്കാം!
❤4🔥1🥰1
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ മരുഭൂമി
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤1
മരുഭൂമി പ്രദേശങ്ങളിൽ കാണപ്പെടുന്ന നീളമേറിയ മണൽക്കൂനകൾ അറിയപ്പെടുന്ന മറ്റൊരു രൂപം ഏതാണ്?
Anonymous Quiz
59%
​എ) ബർക്കനുകൾ
15%
​ബി) ഡെൽറ്റകൾ
12%
​സി) ഗാർഡുകൾ
14%
​ഡി) ഫിയോർഡുകൾ
മഴക്കമ്മി മൂലമുണ്ടാകുന്ന വരണ്ട കാലാവസ്ഥയും ഉയർന്ന ബാഷ്പീകരണ തോതും ഏത് മേഖലയുടെ പ്രധാന സവിശേഷതയാണ്?
Anonymous Quiz
5%
​എ) തെക്കൻ പീഠഭൂമി
88%
​ബി) ഉഷ്ണ മരുഭൂമികൾ
6%
സി)ഹിമാലയൻ നിരകൾ
2%
​ഡി) പശ്ചിമഘട്ടം
❤1
ഏത് പർവതനിരയുടെ തടസ്സം കാരണമാണ് മൺസൂൺ കാറ്റുകൾ രാജസ്ഥാന്റെ ഉൾപ്രദേശങ്ങളിൽ പ്രവേശിക്കാത്തത്?
Anonymous Quiz
3%
​എ) വിന്ധ്യൻ നിരകൾ
89%
​ബി) ആരവല്ലി പർവതനിരകൾ
5%
​സി) സത്പുര നിരകൾ
2%
​ഡി) പശ്ചിമഘട്ടം
മരുസ്ഥലി പ്രദേശത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ഏത്?
Anonymous Quiz
5%
​എ) സിന്ധ്
84%
​ബി) റാൻ ഓഫ് കച്ച്
8%
​സി) പഞ്ചാബ്
3%
​ഡി) ഹരിയാന
മരുസ്ഥലി പ്രദേശത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ഏത്?
Anonymous Quiz
38%
​എ) സിന്ധ് പ്രദേശം
29%
​ബി) കച്ച്
19%
​സി) മാൾവ
14%
​ഡി) കാത്തിയവാർ
❤6
🔥2❤1
ആരവല്ലി പർവതനിരകളിൽ നിന്ന് ഉദ്ഭവിച്ച് രാജസ്ഥാൻ ബാഗറിലൂടെ ഒഴുകുന്ന അരുവികളുടെ പ്രത്യേകത എന്താണ്?
Anonymous Quiz
6%
​എ) വർഷം മുഴുവൻ ഒഴുകുന്നു
82%
​ബി) ഹ്രസ്വകാല നീരൊഴുക്കുള്ളവയാണ്
10%
​സി) വൻ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടാക്കുന്നു
3%
​ഡി) ഹിമാനിയിൽ നിന്ന് ഉദ്ഭവിക്കുന്നു
രാജസ്ഥാൻ ബാഗറിലെ ഫലഭൂയിഷ്ഠമായ കൃഷി സാധ്യമാകുന്ന തുരുത്തുകൾ അറിയപ്പെടുന്നത് ഏത് പേരിൽ?
Anonymous Quiz
17%
​എ) താലി
42%
​ബി) രോഹി
31%
​സി) ധ്രിയാൻ
9%
​ഡി) ബർക്കനുകൾ
❤2👍2
മരുഭൂമിയിലെ അർദ്ധചന്ദ്രാകൃതിയിലുള്ള മണൽക്കൂനകൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
8%
​എ) കൂൺശിലകൾ
80%
​ബി) ബർക്കനുകൾ
6%
​സി) മരുപ്പച്ചകൾ
5%
​ഡി) താലി
❤4