ഗ്രാനൈറ്റ് ശിലകൾ ഉയർന്ന താപ, മർദ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ രൂപംകൊള്ളുന്ന ശിലകൾ ഏവ?
Anonymous Quiz
32%
എ) നയിസുകൾ
34%
ബി) ഷിസ്റ്റുകൾ
27%
സി) മാർബിൾ
6%
ഡി) സ്ലേറ്റ്
❤3
മുഖ്യമായും അവസാദ ശിലകൾ കായാന്തരീകരണം സംഭവിച്ച് രൂപംകൊള്ളുന്ന ശിലകൾ ഏവ?
Anonymous Quiz
22%
എ) ഗ്രാനൈറ്റ്
29%
ബി) നയിസ്
31%
സി) ഷിസ്റ്റ്
17%
ഡി) സാൻഡ്സ്റ്റോൺ
❤2
പടിഞ്ഞാറൻ രാജസ്ഥാനിൽ വേനൽക്കാലത്ത് വീശിയടിക്കുന്ന ഉഷ്ണക്കാറ്റ് അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
5%
എ) ചിനൂക്
88%
ബി) ലൂ (Loo)
4%
സി) ഫൊൻ
3%
ഡി) സിറോക്കോ
❤2
രാജസ്ഥാനിലെ ഥാർ മരുഭൂമിയുടെ ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന കനാൽ ഏത്?
Anonymous Quiz
3%
എ) സർഹിന്ദ് കനാൽ
84%
ബി) ഇന്ദിരാഗാന്ധി കനാൽ
12%
സി) ബക്കിംഗ്ഹാം കനാൽ
1%
ഡി) രാജാറാം കനാൽ
ഇന്ത്യൻ മരുഭൂമിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
Anonymous Quiz
24%
എ) 25 മില്ലിമീറ്ററിൽ താഴെ വാർഷികമഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.
49%
ബി) 25 സെന്റിമീറ്ററിൽ താഴെ വാർഷികമഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.
22%
സി) 15 സെന്റിമീറ്ററിൽ താഴെ വാർഷികമഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.
6%
ഡി) 50 സെന്റിമീറ്ററിൽ താഴെ വാർഷികമഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.
അപരദനപ്രക്രിയകളായ 'അപവഹനം' (Deflation), 'അപഘർഷണം' (Abrasion) എന്നിവയുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
Anonymous Quiz
6%
എ) അപവഹനം എന്നത് മൺത്തരികൾ കാറ്റിലൂടെ നീക്കം ചെയ്യപ്പെടുന്ന പ്രക്രിയയാണ്.
23%
ബി) അപഘർഷണം എന്നത് ശിലകളിൽ കാറ്റ് ഉരസലുണ്ടാക്കി തേയ്മാനം ഉണ്ടാക്കുന്ന പ്രക്രിയയാണ്.
68%
സി) മുകളിൽ പറഞ്ഞ രണ്ടും ശരിയാണ്.
3%
ഡി) രണ്ടും തെറ്റാണ്.
രോഹി' എന്ന പ്രദേശം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
10%
എ) മരുസ്ഥലിയിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശം
67%
ബി) രാജസ്ഥാൻ ബാഗർ പ്രദേശത്തെ ഫലഭൂയിഷ്ഠമായ തുരുത്തുകൾ
15%
സി) ലൂണി നദിയുടെ വടക്കുള്ള മണൽ പരപ്പ്
8%
ഡി) റാൻ ഓഫ് കച്ച് മേഖലയിലെ ഉപ്പു പാടങ്ങൾ
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
Anonymous Quiz
15%
എ) അറബിക്കടൽ ശാഖ ആരവല്ലി പർവതനിരകൾക്ക് സമാന്തരമായി കടന്നുപോകുന്നു.
36%
ബി) ബംഗാൾ ഉൾക്കടൽ ശാഖയെ ആരവല്ലി പർവ്വതനിരകൾ തടഞ്ഞു നിർത്തുന്നു.
37%
സി) അറബിക്കടൽ ശാഖ രാജസ്ഥാന്റെ ഉൾപ്രദേശങ്ങളിൽ ധാരാളം മഴ നൽകുന്നു.
12%
ഡി) ഉയർന്ന ബാഷ്പീകരണ തോതും വരണ്ട കാറ്റും മഴ ലഭ്യത കുറയ്ക്കുന്നു.
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤2
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ ഏവ?
Anonymous Quiz
77%
A) ആർട്ടിക്കിൾ 243 (K), ആർട്ടിക്കിൾ 243 (ZA)
10%
B) ആർട്ടിക്കിൾ 320, ആർട്ടിക്കിൾ 321
12%
C) ആർട്ടിക്കിൾ 243 (I), ആർട്ടിക്കിൾ 243 (Y)
1%
D) ആർട്ടിക്കിൾ 243 (ZD)
❤2
കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എപ്പോഴാണ്?
Anonymous Quiz
13%
A) 1995 ഡിസംബർ 3
57%
B) 1993 ഡിസംബർ 3
17%
C) 1994 ഏപ്രിൽ 23
13%
D) 1956 നവംബർ 1
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് ആര്?
Anonymous Quiz
1%
A) മുഖ്യമന്ത്രി
18%
B) പ്രസിഡന്റ്
77%
C) ഗവർണർ
3%
D) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
❤5
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 (K) പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുന്നത് ആര്?
Anonymous Quiz
30%
A) ഗവർണർ
4%
B) മുഖ്യമന്ത്രി
65%
C) രാഷ്ട്രപതി
1%
D) സ്പീക്കർ
🔥2❤1
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശമ്പളം, പദവി, അലവൻസുകൾ എന്നിവ ഏതു ഉദ്യോഗസ്ഥന്റെ/കോടതി ജഡ്ജിയുടെ തുല്യമായിരിക്കും?
Anonymous Quiz
13%
A) സുപ്രീം കോടതി ജഡ്ജി
77%
B) ഹൈക്കോടതി ജഡ്ജി
7%
C) ചീഫ് സെക്രട്ടറി
3%
D) ഗവർണർ
❤4
കേരളത്തിലെ ആദ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
Anonymous Quiz
8%
A) എം.എസ്. ജോസഫ്
8%
B) പ്രകാശ് ബാരെ
81%
C) എം.എസ്.കെ രാമസ്വാമി
3%
D) പ്രകാശ് ബി.എസ്
❤4👻1
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുമുള്ള വെബ് അധിഷ്ഠിത പോർട്ടൽ ഏത്?
Anonymous Quiz
31%
A) ഇ-ഡ്രോപ്പ്
42%
B) ഇ-പോൾ
10%
C) വോട്ടു കേരള
17%
D) ഡീലിമിറ്റേഷൻ പോർട്ടൽ
ഭരണഘടനയുടെ ആർട്ടിക്കിൾ 320 (3) പ്രകാരം പരാമർശിച്ചിരിക്കുന്ന സിവിൽ സർവ്വീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഉപദേശം നൽകുന്ന ഭരണഘടനാ സ്ഥാപനം ഏത്?
Anonymous Quiz
23%
A) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
61%
B) പബ്ലിക് സർവീസ് കമ്മീഷൻ
10%
C) സംസ്ഥാന ധനകാര്യ കമ്മീഷൻ
7%
D) ജില്ലാ ആസൂത്രണ കമ്മിറ്റി
❤2
സംസ്ഥാനത്തെ അസംബ്ലി, പാർലമെന്റ് നിയോജക മണ്ഡലങ്ങളുടെ അതിരുകൾ നിർണയിക്കുന്നതിനായി ഡീലിമിറ്റേഷൻ ആക്റ്റ് 2002 പ്രകാരം രൂപീകരിച്ച കമ്മീഷനിൽ അംഗമായ വ്യക്തി ആര്?
Anonymous Quiz
52%
A) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
16%
B) കേരള പി.എസ്.സി ചെയർമാൻ
12%
C) സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
20%
D) ചീഫ് ഇലക്ട്രൽ ഓഫീസർ
❤2
കേരള പി.എസ്.സി യുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
Anonymous Quiz
21%
A) ഹെഡ് ഓഫീസ് തിരുവനന്തപുരത്തെ പട്ടം തുളസി ഹിൽസിൽ സ്ഥിതി ചെയ്യുന്നു
7%
B) കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ ഓഫീസുകൾ ഉണ്ട്
4%
C) എല്ലാ റവന്യൂ ജില്ലകളിലും ജില്ലാ ഓഫീസുകൾ ഉണ്ട്
69%
D) മേൽപ്പറഞ്ഞവയെല്ലാം ശരിയാണ്
❤4