Super Notes
66.6K subscribers
2.23K photos
41 videos
1.67K files
5.46K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
"ഗാന്ധി സേ പഹലേ ഗാന്ധി" എന്ന കൃതിയിലെ കേന്ദ്ര കഥാപാത്രമാരാണ്?
Anonymous Quiz
9%
മഹാത്മാ ഗാന്ധി
10%
ഇന്ദിരാ ഗാന്ധി
67%
ബിർസാ മുണ്ട
14%
ഇക്ബാൽ ദുറാനി
❤6👏3
പാളയം' അഥവാ സൈനികത്താവളം എന്നർഥം വരുന്ന തമിഴ് പദത്തിൽ നിന്നാണ് താഴെ പറയുന്ന ഏത് പദം ഉണ്ടായത്?
Anonymous Quiz
60%
​എ) പോളിഗർ
21%
​ബി) സാന്താൾ
15%
​സി) മുണ്ട
3%
​ഡി) ഫക്കീർ
❤2🥴1
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സൈനികകലാപം ഏത്?
Anonymous Quiz
23%
​എ) ആറ്റിങ്ങൽ കലാപം
61%
​ബി) വെല്ലൂർ കലാപം
12%
​സി) പ്ലാസി യുദ്ധം
4%
​ഡി) കുറിച്യർ കലാപം
❤4😍2
ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല സംഘടിത കലാപം ഏത്?
Anonymous Quiz
90%
​എ) ആറ്റിങ്ങൽ കലാപം (1721)
6%
​ബി) വെല്ലൂർ കലാപം (1806)
3%
​സി) സന്യാസി കലാപം (1763)
1%
​ഡി) സാന്താൾ കലാപം (1855)
❤5🤪1
ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടിയ റാണി ചെന്നമ്മ ഏത് നാട്ടുരാജ്യത്തെ ഭരണാധികാരിയായിരുന്നു?
Anonymous Quiz
4%
​എ) മൈസൂർ
92%
​ബി) കിട്ടൂർ (കർണാടക)
3%
​സി) ബംഗാൾ
1%
​ഡി) തിരുവിതാംകൂർ
🦄1
പാഞ്ചാലം കുറിച്ചിയിലെ ഭരണാധികാരിയായ കട്ടബൊമ്മനെ ബ്രിട്ടീഷുകാരുടെ ശത്രുവാക്കി മാറ്റിയ പ്രധാന വിഷയം എന്തായിരുന്നു?
Anonymous Quiz
7%
​എ) വേഷവിധാനത്തിലെ മാറ്റം
65%
​ബി) നികുതിപിരിവിനെ ചോദ്യം ചെയ്തത്
20%
​സി) ദത്തെടുക്കൽ നിരോധനം
8%
​ഡി) അമരിച്ചെടി കൃഷി ഉപേക്ഷിച്ചത്
❤4😱3
1757-ലെ പ്ലാസി യുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഭരണം ആദ്യമായി സ്ഥാപിക്കപ്പെട്ട പ്രദേശം ഏത്?
Anonymous Quiz
9%
​എ) മദ്രാസ്
20%
​ബി) ബോംബെ
68%
​സി) ബംഗാൾ
3%
​ഡി) ഡൽഹി
❤7🤡1
FREE DEGREE MAINS ONLINE MOCK EXAM

COMPANY BOARD ASSISTANT, SBCID MAINS പരീക്ഷകൾക്കായി ഫ്രീ മോക്ക് എക്സാം ഓൺലൈനായി October 22 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ നടക്കുന്നു.

📌ആദ്യ മൂന്ന് റാങ്കുകൾക്ക് സൗജന്യ ബാച്ച് എൻട്രി ലഭിക്കുന്നു.

To Register Free Mock Exam :
https://chat.whatsapp.com/CisytY7Nyz0FfIWxq7PE9r?s=sh&p=a&mlu=4&ilr=4
❤9🔥1🥰1
FREE DEGREE MAINS ONLINE MOCK EXAM

COMPANY BOARD ASSISTANT, SBCID MAINS പരീക്ഷകൾക്കായി ഫ്രീ മോക്ക് എക്സാം ഓൺലൈനായി October 22 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ നടക്കുന്നു.

📌ആദ്യ മൂന്ന് റാങ്കുകൾക്ക് സൗജന്യ ബാച്ച് എൻട്രി ലഭിക്കുന്നു.

To Register Free Mock Exam :
https://chat.whatsapp.com/CisytY7Nyz0FfIWxq7PE9r?s=sh&p=a&mlu=4&ilr=4
❤4
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ Indian History
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
i. 'ആനന്ദമഠം' നോവൽ രചിച്ചത് ദീനബന്ധുമിത്രയാണ്.

ii. 'നീൽ ദർപ്പൺ' നാടകം രചിച്ചത് ബങ്കിംചന്ദ്ര ചാറ്റർജിയാണ്. iii. 'ആനന്ദമഠം' നോവലിൽ നിന്നാണ് 'വന്ദേമാതരം' എടുത്തിട്ടുള്ളത്. iv. സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് 'ആനന്ദമഠം' രചിക്കപ്പെട്ടത്.
Anonymous Quiz
3%
എ) i, ii മാത്രം
85%
​ബി) iii, iv മാത്രം
7%
​സി) i, iii മാത്രം
5%
​ഡി) ii, iv മാത്രം
❤5😭2🎄1
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ചില ഗോത്ര കലാപങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
5%
​എ) കുറിച്യർ കലാപം
10%
​ബി) ഖാസി കലാപം
79%
​സി) പ്ലാസി കലാപം
6%
​ഡി) ഭീൽ കലാപം
❤5
ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല കലാപങ്ങളെ സംബന്ധിച്ച് ശരിയായ ജോടി ഏത്?
Anonymous Quiz
10%
​എ) ആറ്റിങ്ങൽ കലാപം - 1806
14%
​ബി) വെല്ലൂർ കലാപം - 1721
47%
​സി) നീലം കർഷക കലാപം - 1859
29%
​ഡി) സാന്താൾ കലാപം - 1763
❤4
iii. മഹാശ്വേതാദേവി രചിച്ച 'ഗാന്ധി സേ പഹലേ ഗാന്ധി' എന്ന കൃതി ബിർസ മുണ്ടയെക്കുറിച്ചുള്ളതാണ്.
iv. ഇക്ബാൽ ദുറാനി രചിച്ച 'ആരണ്യർ അധികാർ' ബിർസ മുണ്ടയെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്
Anonymous Quiz
54%
​എ) i, ii മാത്രം
17%
​ബി) iii, iv മാത്രം
18%
​സി) i, iv മാത്രം
12%
​ഡി) ii, iii മാത്രം
❤5
ii. ബ്രിട്ടീഷ് സൈന്യത്തിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകിയത്.
iii. ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങളാണ് കലാപത്തിന് കാരണമായത്.
iv. 1806-ലാണ് ഈ കലാപം നടന്നത്.
Anonymous Quiz
8%
​എ) i, ii, iii മാത്രം
46%
​ബി) i, iii, iv മാത്രം
12%
​സി) ii, iii, iv മാത്രം
33%
​ഡി) എല്ലാം ശരിയാണ്
❤5
താഴെ പറയുന്നവരിൽ ആരെയാണ് ബ്രിട്ടീഷുകാർ സാന്താൾ കലാപത്തിനിടയിൽ വധിച്ചത്?
Anonymous Quiz
68%
​എ) സിധോയും കാൻഹുവും
17%
​ബി) ഭവാനി പഥകും മജ്‌നു ഷായും
8%
​സി) ദീഗംബറും വിഷ്ണുവും
6%
​ഡി) കട്ടബൊമ്മനും മരുത് പാണ്ഡ്യനും
❤5