Super Notes
66.6K subscribers
2.23K photos
41 videos
1.67K files
5.46K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഇന്ത്യയുടെ അറ്റോർണി ജനറലിനെക്കുറിച്ച് (Attorney General of India) പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്?
Anonymous Quiz
14%
A) ആർട്ടിക്കിൾ 176
34%
B) ആർട്ടിക്കിൾ 148
49%
C) ആർട്ടിക്കിൾ 76
3%
D) ആർട്ടിക്കിൾ 280
❤7😈3
സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന നിയമോപദേശകൻ (Highest Law Officer of a State) ആര്?
Anonymous Quiz
20%
A) അറ്റോർണി ജനറൽ
71%
B) അഡ്വക്കേറ്റ് ജനറൽ
6%
C) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
3%
D) ചീഫ് സെക്രട്ടറി
❤6
❤3
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ Indian History
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤1
1757-ലെ ഏത് യുദ്ധത്തിനുശേഷമാണ് ബ്രിട്ടീഷ് ഭരണം ബംഗാളിൽ സ്ഥാപിക്കപ്പെട്ടത്?
Anonymous Quiz
11%
​എ) ബക്സർ യുദ്ധം
85%
​ബി) പ്ലാസി യുദ്ധം
3%
​സി) കർണാടക യുദ്ധം
1%
​ഡി) മൈസൂർ യുദ്ധം
👏5❤2
​സന്യാസി കലാപം ആരംഭിച്ച വർഷം ഏത്?
Anonymous Quiz
13%
​എ) 1757
42%
​ബി) 1763
18%
​സി) 1800
27%
​ഡി) 1855
👏3❤2🕊1
​സന്യാസി-ഫക്കീർ കലാപത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ആര്?
Anonymous Quiz
13%
​എ) ബിർസ മുണ്ട
47%
​ബി) ദീഗംബർ ബിശ്വാസ്
32%
​സി) ഭവാനി പഥക്
7%
​ഡി) വീരപാണ്ഡ്യ കട്ടബൊമ്മൻ
❤6👏2🤯1🍓1
​സന്യാസി കലാപം പ്രമേയമാക്കി ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച നോവൽ ഏത്?
Anonymous Quiz
8%
​എ) നീൽ ദർപ്പൺ
84%
​ബി) ആനന്ദമഠം
6%
​സി) ഗാന്ധി സേ പഹലേ ഗാന്ധി
3%
​ഡി) ആരണ്യർ അധികാർ
❤4👏2🌭2
ആനന്ദമഠം' നോവൽ പ്രസിദ്ധീകരിച്ച വർഷം ഏത്?
Anonymous Quiz
12%
​എ) 1763
32%
​ബി) 1859
18%
​സി) 1860
38%
​ഡി) 1882
👏5❤2
​ആനന്ദമഠം നോവലിൽ വന്ദേമാതരം ആലപിക്കുന്ന കഥാപാത്രം ആര്?
Anonymous Quiz
67%
​എ) ഭവാനന്ദൻ
20%
​ബി) ബിർസ മുണ്ട
8%
​സി) പൊന്ന്യൻ
5%
​ഡി) സിധോ
❤6
നീലം കർഷക കലാപത്തിന് തുടക്കം കുറിച്ചവരിൽ ഒരാൾ ആര്?
Anonymous Quiz
55%
​എ) വിഷ്ണു ബിശ്വാസ്
23%
​ബി) കാൻഹു
13%
​സി) മരുത് പാണ്ഡ്യൻ
9%
​ഡി) ശിവലിംഗ രുദ്രദേശായി
❤4🥰1
നീലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളെ ആസ്പദമാക്കി 1860-ൽ ദീനബന്ധുമിത്ര രചിച്ച നാടകം ഏത്?
Anonymous Quiz
3%
​എ) ആനന്ദമഠം
91%
​ബി) നീൽ ദർപ്പൺ
5%
​സി) ഗാന്ധി സേ പഹലേ ഗാന്ധി
1%
​ഡി) ആരണ്യർ അധികാർ
❤3😢1
സാന്താളുകൾ താമസിച്ചിരുന്ന കേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്നത് എങ്ങനെ?
Anonymous Quiz
6%
​എ) പാളയം
64%
​ബി) ദാമിൻ ഇ കോഹ്
14%
​സി) പോളിഗാരി
16%
​ഡി) ഉൽഗുലാൻ
❤4🥴1
​സാന്താൾ കലാപത്തിന് നേതൃത്വം നൽകി ബ്രിട്ടീഷുകാരാൽ വധിക്കപ്പെട്ട സഹോദരന്മാരിൽ ഒരാൾ ആര്?
Anonymous Quiz
39%
​എ) സിധോ
20%
​ബി) മജ്‌നു ഷാ
19%
​സി) ഭവാനി പഥക്
22%
​ഡി) ദീഗംബർ ബിശ്വാസ്
❤4🤪2😁1
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ Indian History
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤2
​ഉൽഗുലാൻ അഥവാ മുണ്ട കലാപത്തിന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
86%
​എ) ബിർസ മുണ്ട
9%
​ബി) കട്ടബൊമ്മൻ
3%
​സി) കാൻഹു
2%
​ഡി) വിഷ്ണു ബിശ്വാസ്
❤7
ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ഇന്ത്യയിൽ ഏത് ദിനമായി ആചരിക്കുന്നു?
Anonymous Quiz
18%
​എ) ദേശീയ ഗോത്ര ദിനം
73%
​ബി) ജൻജാതിയ ഗൗരവ് ദിവസ്
6%
​സി) ദേശീയ ഐക്യതാ ദിനം
3%
​ഡി) ശക്തി സേവാ ദിവസ്
❤3❤‍🔥1