FREE DEGREE MAINS ONLINE MOCK EXAM
COMPANY BOARD ASSISTANT, SBCID MAINS പരീക്ഷകൾക്കായി ഫ്രീ മോക്ക് എക്സാം ഓൺലൈനായി October 22 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ നടക്കുന്നു.
📌ആദ്യ മൂന്ന് റാങ്കുകൾക്ക് സൗജന്യ ബാച്ച് എൻട്രി ലഭിക്കുന്നു.
To Register Free Mock Exam :
https://chat.whatsapp.com/CisytY7Nyz0FfIWxq7PE9r?s=sh&p=a&mlu=4&ilr=4

❤4
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤1
i. 'ആനന്ദമഠം' നോവൽ രചിച്ചത് ദീനബന്ധുമിത്രയാണ്.
ii. 'നീൽ ദർപ്പൺ' നാടകം രചിച്ചത് ബങ്കിംചന്ദ്ര ചാറ്റർജിയാണ്. iii. 'ആനന്ദമഠം' നോവലിൽ നിന്നാണ് 'വന്ദേമാതരം' എടുത്തിട്ടുള്ളത്. iv. സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് 'ആനന്ദമഠം' രചിക്കപ്പെട്ടത്.
ii. 'നീൽ ദർപ്പൺ' നാടകം രചിച്ചത് ബങ്കിംചന്ദ്ര ചാറ്റർജിയാണ്. iii. 'ആനന്ദമഠം' നോവലിൽ നിന്നാണ് 'വന്ദേമാതരം' എടുത്തിട്ടുള്ളത്. iv. സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് 'ആനന്ദമഠം' രചിക്കപ്പെട്ടത്.
Anonymous Quiz
3%
എ) i, ii മാത്രം
86%
ബി) iii, iv മാത്രം
6%
സി) i, iii മാത്രം
5%
ഡി) ii, iv മാത്രം
❤5😭2🎄1
താഴെ പറയുന്ന ജോടികളിൽ തെറ്റായ ജോടി ഏത്?
Anonymous Quiz
19%
എ) സന്യാസി-ഫക്കീർ കലാപം - ഭവാനി പഥക്, മജ്നു ഷാ
20%
ബി) നീലം കർഷക കലാപം - ദീഗംബർ ബിശ്വാസ്, വിഷ്ണു ബിശ്വാസ്
11%
സി) സാന്താൾ കലാപം - സിധോ, കാൻഹു
51%
ഡി) വെല്ലൂർ കലാപം - കിട്ടൂർ റാണി ചെന്നമ്മ
❤5
സാന്താൾ കലാപത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
Anonymous Quiz
8%
എ) 18-ാം നൂറ്റാണ്ടിൽ രാജ്മഹൽ കുന്നിലേക്ക് കുടിയേറിപാർത്ത ഗോത്രവർഗക്കാരാണ് സാന്താളുകൾ.
14%
ബി) സാന്താളുകൾ താമസിച്ചിരുന്ന കേന്ദ്രങ്ങൾ 'ദാമിൻ ഇ കോഹ്' എന്നറിയപ്പെട്ടു.
11%
സി) ഈ കലാപത്തിന് നേതൃത്വം നൽകിയ സിധോവിനെയും കാൻഹുവിനെയും ബ്രിട്ടീഷുകാർ വധിച്ചു.
67%
ഡി) ഇത് ജാർഖണ്ഡിലെ മുണ്ട ഗോത്രവിഭാഗങ്ങൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ തകർക്കാൻ നടത്തിയ കലാപമാണ്.
❤3
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ചില ഗോത്ര കലാപങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
5%
എ) കുറിച്യർ കലാപം
10%
ബി) ഖാസി കലാപം
79%
സി) പ്ലാസി കലാപം
6%
ഡി) ഭീൽ കലാപം
❤6
വെല്ലൂർ കലാപത്തിന്റെ പ്രധാന കാരണം എന്തായിരുന്നു?
Anonymous Quiz
11%
എ) നികുതി വർദ്ധനവ്
11%
ബി) അമരിച്ചെടി കൃഷി ചെയ്യാനുള്ള നിർദ്ദേശം
73%
സി) ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ
5%
ഡി) ദത്തെടുക്കൽ നിരോധനം
❤3
ബംഗാളിലെ നീലം കർഷക കലാപത്തിന്റെ കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
13%
എ) കർഷകരെ അമരിച്ചെടി കൃഷി ചെയ്യാൻ ബ്രിട്ടീഷ് തോട്ടക്കാർ നിർബന്ധിച്ചു.
63%
ബി) കമ്പോളവിലയേക്കാൾ ഉയർന്ന വില കർഷകർക്ക് നീലത്തിന് ലഭിച്ചു.
15%
സി) കൃത്രിമച്ചായം കണ്ടെത്തിയതോടെ നീലത്തിന്റെ ആവശ്യകത കുറഞ്ഞു.
8%
ഡി) കടുത്ത ഭക്ഷ്യക്ഷാമത്തിനും ചൂഷണത്തിനും ഇത് വഴിതെളിച്ചു.
❤7
ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല കലാപങ്ങളെ സംബന്ധിച്ച് ശരിയായ ജോടി ഏത്?
Anonymous Quiz
11%
എ) ആറ്റിങ്ങൽ കലാപം - 1806
14%
ബി) വെല്ലൂർ കലാപം - 1721
47%
സി) നീലം കർഷക കലാപം - 1859
29%
ഡി) സാന്താൾ കലാപം - 1763
❤4
iii. മഹാശ്വേതാദേവി രചിച്ച 'ഗാന്ധി സേ പഹലേ ഗാന്ധി' എന്ന കൃതി ബിർസ മുണ്ടയെക്കുറിച്ചുള്ളതാണ്.
iv. ഇക്ബാൽ ദുറാനി രചിച്ച 'ആരണ്യർ അധികാർ' ബിർസ മുണ്ടയെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്
iv. ഇക്ബാൽ ദുറാനി രചിച്ച 'ആരണ്യർ അധികാർ' ബിർസ മുണ്ടയെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്
Anonymous Quiz
54%
എ) i, ii മാത്രം
17%
ബി) iii, iv മാത്രം
18%
സി) i, iv മാത്രം
11%
ഡി) ii, iii മാത്രം
❤5
ii. ബ്രിട്ടീഷ് സൈന്യത്തിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകിയത്.
iii. ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങളാണ് കലാപത്തിന് കാരണമായത്.
iv. 1806-ലാണ് ഈ കലാപം നടന്നത്.
iii. ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങളാണ് കലാപത്തിന് കാരണമായത്.
iv. 1806-ലാണ് ഈ കലാപം നടന്നത്.
Anonymous Quiz
8%
എ) i, ii, iii മാത്രം
46%
ബി) i, iii, iv മാത്രം
12%
സി) ii, iii, iv മാത്രം
34%
ഡി) എല്ലാം ശരിയാണ്
❤5
താഴെ പറയുന്നവരിൽ ആരെയാണ് ബ്രിട്ടീഷുകാർ സാന്താൾ കലാപത്തിനിടയിൽ വധിച്ചത്?
Anonymous Quiz
68%
എ) സിധോയും കാൻഹുവും
17%
ബി) ഭവാനി പഥകും മജ്നു ഷായും
8%
സി) ദീഗംബറും വിഷ്ണുവും
6%
ഡി) കട്ടബൊമ്മനും മരുത് പാണ്ഡ്യനും
❤5
🔥Only One Day Left🔥
നിങ്ങൾ രജിസ്റ്റർ ചെയ്തോ?
🛑FREE DEGREE MAINS ONLINE MOCK EXAM
COMPANY BOARD ASSISTANT, SBCID MAINS പരീക്ഷകൾക്കായി ഫ്രീ മോക്ക് എക്സാം ഓൺലൈനായി October 22 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ നടക്കുന്നു.
📌ആദ്യ മൂന്ന് റാങ്കുകൾക്ക് സൗജന്യ ബാച്ച് എൻട്രി ലഭിക്കുന്നു.
To Register Free Mock Exam :
https://chat.whatsapp.com/CisytY7Nyz0FfIWxq7PE9r?s=sh&p=a&mlu=4&ilr=4
നിങ്ങൾ രജിസ്റ്റർ ചെയ്തോ?
🛑FREE DEGREE MAINS ONLINE MOCK EXAM
COMPANY BOARD ASSISTANT, SBCID MAINS പരീക്ഷകൾക്കായി ഫ്രീ മോക്ക് എക്സാം ഓൺലൈനായി October 22 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ നടക്കുന്നു.
📌ആദ്യ മൂന്ന് റാങ്കുകൾക്ക് സൗജന്യ ബാച്ച് എൻട്രി ലഭിക്കുന്നു.
To Register Free Mock Exam :
https://chat.whatsapp.com/CisytY7Nyz0FfIWxq7PE9r?s=sh&p=a&mlu=4&ilr=4
✨ ഈ വിജയദശമി, വിജയത്തിലേക്കുള്ള പുതിയ തുടക്കം!
പുതിയ ലക്ഷ്യങ്ങൾക്കൊപ്പം പഠനം തുടങ്ങാം, അതും 20% OFF-ൽ! 🎯
📚 Vidyarambham Offer – Supernotes by Civilianz
📅 October 18–21
🔥 20% OFF on ALL COURSES
നിങ്ങളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്നുതന്നെ തുടങ്ങൂ!
📞 Enquire Now: 8281223366
പുതിയ ലക്ഷ്യങ്ങൾക്കൊപ്പം പഠനം തുടങ്ങാം, അതും 20% OFF-ൽ! 🎯
📚 Vidyarambham Offer – Supernotes by Civilianz
📅 October 18–21
🔥 20% OFF on ALL COURSES
നിങ്ങളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്നുതന്നെ തുടങ്ങൂ!
📞 Enquire Now: 8281223366
❤5
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
താഴെ പറയുന്നവയിൽ തെറ്റായ ജോടി ഏത്?
Anonymous Quiz
4%
A) സിയാൽ (SIAL) - സിലിക്ക + അലുമിനിയം
8%
B) സിമ (SIMA) - സിലിക്ക + മഗ്നീഷ്യം
6%
C) നിഫെ (NIFE) - നിക്കൽ + ഇരുമ്പ്
81%
D) അസ്തനോസ്ഫിയർ - ഖരാവസ്ഥയിലുള്ള കീഴ്മാന്റിൽ
ഭൂവൽക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്നുള്ള ഭാഗം അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
35%
A) അസ്തനോസ്ഫിയർ
59%
B) ശിലാമണ്ഡലം
5%
C) കാമ്പ്
1%
D) ബാത്തോലിത്ത്
❤1
അഗ്നിപർവതങ്ങളിൽ നിന്നുള്ള മാഗ്മയുടെ പ്രഭവമണ്ഡലം ഏത് പാളിയിലാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
7%
A) ഭൂവൽക്കം
24%
B) അകക്കാമ്പ്
67%
C) അസ്തനോസ്ഫിയർ
2%
D) പുറക്കാമ്പ്
ഭൂമിയുടെ കാമ്പ് പ്രധാനമായും എന്ത് കൊന്നാണ് നിർമ്മിച്ചിരിക്കുന്നത്?
Anonymous Quiz
13%
A) സിലിക്കയും അലുമിനിയവും
13%
B) സിലിക്കയും മഗ്നീഷ്യവും
73%
C) നിക്കലും ഇരുമ്പും
1%
D) കാത്സ്യവും പൊട്ടാസ്യവും
മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾ നടക്കുന്ന പാളി ഏത്?
Anonymous Quiz
73%
A) ട്രോപ്പോസ്ഫിയർ
22%
B) സ്ട്രാറ്റോസ്ഫിയർ
3%
C) മിസോസ്ഫിയർ
1%
D) അയണോസ്ഫിയർ