ആനന്ദമഠം' നോവൽ പ്രസിദ്ധീകരിച്ച വർഷം ഏത്?
Anonymous Quiz
12%
എ) 1763
32%
ബി) 1859
18%
സി) 1860
38%
ഡി) 1882
👏5❤2
ആനന്ദമഠം നോവലിൽ വന്ദേമാതരം ആലപിക്കുന്ന കഥാപാത്രം ആര്?
Anonymous Quiz
67%
എ) ഭവാനന്ദൻ
20%
ബി) ബിർസ മുണ്ട
8%
സി) പൊന്ന്യൻ
5%
ഡി) സിധോ
❤6
നീലം കർഷക കലാപത്തിന് തുടക്കം കുറിച്ചവരിൽ ഒരാൾ ആര്?
Anonymous Quiz
55%
എ) വിഷ്ണു ബിശ്വാസ്
23%
ബി) കാൻഹു
13%
സി) മരുത് പാണ്ഡ്യൻ
9%
ഡി) ശിവലിംഗ രുദ്രദേശായി
❤4🥰1
നീലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളെ ആസ്പദമാക്കി 1860-ൽ ദീനബന്ധുമിത്ര രചിച്ച നാടകം ഏത്?
Anonymous Quiz
3%
എ) ആനന്ദമഠം
91%
ബി) നീൽ ദർപ്പൺ
5%
സി) ഗാന്ധി സേ പഹലേ ഗാന്ധി
1%
ഡി) ആരണ്യർ അധികാർ
❤3😢1
സാന്താളുകൾ താമസിച്ചിരുന്ന കേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്നത് എങ്ങനെ?
Anonymous Quiz
6%
എ) പാളയം
64%
ബി) ദാമിൻ ഇ കോഹ്
14%
സി) പോളിഗാരി
16%
ഡി) ഉൽഗുലാൻ
❤4🥴1
സാന്താൾ കലാപത്തിന് നേതൃത്വം നൽകി ബ്രിട്ടീഷുകാരാൽ വധിക്കപ്പെട്ട സഹോദരന്മാരിൽ ഒരാൾ ആര്?
Anonymous Quiz
39%
എ) സിധോ
20%
ബി) മജ്നു ഷാ
19%
സി) ഭവാനി പഥക്
22%
ഡി) ദീഗംബർ ബിശ്വാസ്
❤4🤪2😁1
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤2
ഉൽഗുലാൻ' എന്നാൽ എന്താണ് അർത്ഥം?
Anonymous Quiz
5%
എ) ചെറിയ കലാപം
81%
ബി) വലിയ കോലാഹലം അല്ലെങ്കിൽ വലിയ ഇളക്കം
10%
സി) സന്യാസി പ്രക്ഷോഭം
4%
ഡി) നികുതി നിഷേധ സമരം
❤4🥱1
ഉൽഗുലാൻ അഥവാ മുണ്ട കലാപത്തിന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
86%
എ) ബിർസ മുണ്ട
9%
ബി) കട്ടബൊമ്മൻ
4%
സി) കാൻഹു
2%
ഡി) വിഷ്ണു ബിശ്വാസ്
❤5
ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ഇന്ത്യയിൽ ഏത് ദിനമായി ആചരിക്കുന്നു?
Anonymous Quiz
18%
എ) ദേശീയ ഗോത്ര ദിനം
73%
ബി) ജൻജാതിയ ഗൗരവ് ദിവസ്
6%
സി) ദേശീയ ഐക്യതാ ദിനം
3%
ഡി) ശക്തി സേവാ ദിവസ്
❤2❤🔥1
"ഗാന്ധി സേ പഹലേ ഗാന്ധി" എന്ന കൃതിയിലെ കേന്ദ്ര കഥാപാത്രമാരാണ്?
Anonymous Quiz
8%
മഹാത്മാ ഗാന്ധി
10%
ഇന്ദിരാ ഗാന്ധി
67%
ബിർസാ മുണ്ട
15%
ഇക്ബാൽ ദുറാനി
❤4👏3
പാളയം' അഥവാ സൈനികത്താവളം എന്നർഥം വരുന്ന തമിഴ് പദത്തിൽ നിന്നാണ് താഴെ പറയുന്ന ഏത് പദം ഉണ്ടായത്?
Anonymous Quiz
60%
എ) പോളിഗർ
22%
ബി) സാന്താൾ
15%
സി) മുണ്ട
3%
ഡി) ഫക്കീർ
❤1🥴1
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സൈനികകലാപം ഏത്?
Anonymous Quiz
23%
എ) ആറ്റിങ്ങൽ കലാപം
60%
ബി) വെല്ലൂർ കലാപം
13%
സി) പ്ലാസി യുദ്ധം
4%
ഡി) കുറിച്യർ കലാപം
❤3😍1
ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല സംഘടിത കലാപം ഏത്?
Anonymous Quiz
90%
എ) ആറ്റിങ്ങൽ കലാപം (1721)
6%
ബി) വെല്ലൂർ കലാപം (1806)
3%
സി) സന്യാസി കലാപം (1763)
1%
ഡി) സാന്താൾ കലാപം (1855)
❤4🤪1
ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടിയ റാണി ചെന്നമ്മ ഏത് നാട്ടുരാജ്യത്തെ ഭരണാധികാരിയായിരുന്നു?
Anonymous Quiz
4%
എ) മൈസൂർ
92%
ബി) കിട്ടൂർ (കർണാടക)
3%
സി) ബംഗാൾ
1%
ഡി) തിരുവിതാംകൂർ
🦄1
പാഞ്ചാലം കുറിച്ചിയിലെ ഭരണാധികാരിയായ കട്ടബൊമ്മനെ ബ്രിട്ടീഷുകാരുടെ ശത്രുവാക്കി മാറ്റിയ പ്രധാന വിഷയം എന്തായിരുന്നു?
Anonymous Quiz
7%
എ) വേഷവിധാനത്തിലെ മാറ്റം
65%
ബി) നികുതിപിരിവിനെ ചോദ്യം ചെയ്തത്
20%
സി) ദത്തെടുക്കൽ നിരോധനം
8%
ഡി) അമരിച്ചെടി കൃഷി ഉപേക്ഷിച്ചത്
❤3😱3
1757-ലെ പ്ലാസി യുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഭരണം ആദ്യമായി സ്ഥാപിക്കപ്പെട്ട പ്രദേശം ഏത്?
Anonymous Quiz
9%
എ) മദ്രാസ്
20%
ബി) ബോംബെ
68%
സി) ബംഗാൾ
3%
ഡി) ഡൽഹി
❤6🤡1
FREE DEGREE MAINS ONLINE MOCK EXAM
COMPANY BOARD ASSISTANT, SBCID MAINS പരീക്ഷകൾക്കായി ഫ്രീ മോക്ക് എക്സാം ഓൺലൈനായി October 22 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ നടക്കുന്നു.
📌ആദ്യ മൂന്ന് റാങ്കുകൾക്ക് സൗജന്യ ബാച്ച് എൻട്രി ലഭിക്കുന്നു.
To Register Free Mock Exam :
https://chat.whatsapp.com/CisytY7Nyz0FfIWxq7PE9r?s=sh&p=a&mlu=4&ilr=4
COMPANY BOARD ASSISTANT, SBCID MAINS പരീക്ഷകൾക്കായി ഫ്രീ മോക്ക് എക്സാം ഓൺലൈനായി October 22 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ നടക്കുന്നു.
📌ആദ്യ മൂന്ന് റാങ്കുകൾക്ക് സൗജന്യ ബാച്ച് എൻട്രി ലഭിക്കുന്നു.
To Register Free Mock Exam :
https://chat.whatsapp.com/CisytY7Nyz0FfIWxq7PE9r?s=sh&p=a&mlu=4&ilr=4
❤8🔥1🥰1