Super Notes
67.4K subscribers
2.26K photos
41 videos
1.69K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള കേന്ദ്ര ഇന്റലിജൻസ്/സുരക്ഷാ സംഘടനകളെക്കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക ഏത്?
Anonymous Quiz
6%
​എ) ഒന്നാം പട്ടിക
58%
​ബി) രണ്ടാം പട്ടിക
28%
​സി) മൂന്നാം പട്ടിക
8%
​ഡി) നാലാം പട്ടിക
❤7
ടെലിഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത്?
Anonymous Quiz
50%
​എ) ഉത്തർപ്രദേശ്
18%
​ബി) ഡൽഹി
25%
​സി) മഹാരാഷ്ട്ര
6%
​ഡി) ഗോവ
🔥3
വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(h) എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
Anonymous Quiz
60%
​എ) പൊതു അധികാരസ്ഥാനം (Public Authority)
20%
​ബി) വിവരം
17%
​സി) അപ്പീൽ
3%
​ഡി) പിഴ
❤2
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വിധി പ്രഖ്യാപിച്ച കേസ് ഏത്?
Anonymous Quiz
46%
​എ) സുഭാഷ് ചന്ദ്ര അഗർവാൾ കേസ്
44%
​ബി) രാജ് നാരായൺ കേസ്
7%
​സി) തലപ്പള്ളി കേസ്
3%
​ഡി) അരുണാചൽ കേസ്
കേരള സർക്കാരിന്റെ കീഴിൽ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഒരു സുരക്ഷാ/രഹസ്യാന്വേഷണ വിഭാഗം ഏത്?
Anonymous Quiz
74%
​എ) സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി
8%
​ബി) ഫയർഫോഴ്സ്
11%
​സി) മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്
7%
​ഡി) പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്
❤3
പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി വിവരം നിരസിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
Anonymous Quiz
16%
​എ) സെക്ഷൻ 8
49%
​ബി) സെക്ഷൻ 9
30%
​സി) സെക്ഷൻ 11
5%
​ഡി) സെക്ഷൻ 20
❤8
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ മനുഷ്യാവകാശ സംരക്ഷണ നിയമം
⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤5
​സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം ഐക്യരാഷ്ട്രസഭ നടത്തിയ വർഷം ഏത്?
Anonymous Quiz
19%
​A) 1945 ഡിസംബർ 10
71%
​B) 1948 ഡിസംബർ 10
4%
​C) 1950 ജനുവരി 26
6%
​D) 1993 ഡിസംബർ 18
❤4😁3
​സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ഒന്നാം അനുച്ഛേദത്തിൽ "എല്ലാ പുരുഷന്മാരും സ്വതന്ത്രരായി ജനിക്കുന്നു" എന്നതിന് പകരം "എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു" എന്നാക്കി മാറ്റാൻ ഇടപെടലുകൾ നടത്തിയ ഇന്ത്യൻ വനിത ആര്?
Anonymous Quiz
13%
​A) സരോജിനി നായിഡു
17%
​B) ആനി ബസന്റ്
56%
​C) ഹൻസ മെഹ്ത
14%
​D) ജസ്റ്റിസ് ഫാത്തിമ ബീവി
❤3
​ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം (The Protection of Human Rights Act) നിലവിൽ വന്ന വർഷം ഏത്?
Anonymous Quiz
12%
​A) 1948
10%
​B) 1950
77%
​C) 1993
1%
​D) 2019
❤4
മനുഷ്യാവകാശ സംരക്ഷണ നിയമം, 1993 നിലവിൽ വരുമ്പോഴുള്ള ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
Anonymous Quiz
6%
​A) ഇന്ദിരാഗാന്ധി
13%
​B) രാജീവ് ഗാന്ധി
74%
​C) പി.വി നരസിംഹറാവു
8%
​D) മൻമോഹൻ സിംഗ്
മനുഷ്യാവകാശ സംരക്ഷണ നിയമം, 1993 നിലവിൽ വരുമ്പോഴുള്ള ഇന്ത്യൻ രാഷ്ട്രപതി ആരായിരുന്നു?
Anonymous Quiz
26%
​A) കെ.ആർ നാരായണൻ
39%
​B) ശങ്കർ ദയാൽ ശർമ്മ
21%
​C) ആർ. വെങ്കട്ടരാമൻ
13%
​D) എ.പി.ജെ അബ്ദുൾ കലാം
❤5
🎉 വിദ്യാരംഭം ഓഫർ ഇന്ന് മാത്രം! 🔥

📚 അറിവിന്റെ ആദ്യ ചുവടുവെപ്പ് വിജയത്തിലേക്കാകട്ടെ! ✨

നിങ്ങളുടെ സ്വപ്നജോലിയിലേക്കുള്ള യാത്രയ്ക്ക് ഇന്ന് തന്നെ തുടക്കം കുറിക്കൂ! 🚀

🎁 എല്ലാ കോഴ്സുകൾക്കും 20% OFF!

🎯 PSC | SSC | RRB പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് ഇനി കൂടുതൽ സ്മാർട്ടാക്കാം!

📲 Supernotes App വഴി നിങ്ങളുടെ പഠനം ആരംഭിക്കൂ!

📞 കൂടുതൽ വിവരങ്ങൾക്ക്: +91 8281223366

⏳ ഓഫർ ഇന്ന് മാത്രം! അവസരം നഷ്ടപ്പെടുത്തരുത്!
Forwarded from Super Notes
💥 ഒരു LIVE-ൽ FULL MATHS REVISION!

🎯 DEGREE MAINS | COMPANY BOARD | SBCID | EXCISE

👩‍🏫 ASHLY MISS നൊപ്പം കിടിലൻ MATHS REVISION! 💯

📚 എല്ലാ പ്രധാന MATHS QUESTIONS-ഉം ഒറ്റ LIVE-ൽ!

✅ Previous Year Questions
✅ Most Expected Maths Questions
✅ Easy Tricks & Shortcuts
✅ Exam-Oriented Revision

🔴 TODAY @ 11:30 AM

🔗 JOIN LIVE NOW 👇
https://www.youtube.com/live/Xl93g_QZd6w?si=dhNFwA53IftQ9b2n

🔥 MATHS-ൽ FULL MARK ലക്ഷ്യമാണോ? എങ്കിൽ ASHLY MISS-ന്റെ ഈ LIVE മിസ് ആക്കല്ലേ!

📢 PSC പഠിക്കുന്ന കൂട്ടുകാർക്കും SHARE ചെയ്യൂ!

🏆 Supernotes by Civilianz
❤2
Forwarded from Super Notes
🎯 ഡിഗ്രി യോഗ്യതയുള്ളവർ ഒരിക്കലും മിസ് ചെയ്യരുത് ഈ വരാനിരിക്കുന്ന നോട്ടിഫിക്കേഷൻ!

തുടക്കത്തിൽ തന്നെ മികച്ച ശമ്പളത്തോടെ ഒരു സർക്കാർ ജോലി സ്വന്തമാക്കാൻ അവസരം! 🔥

ഏത് നോട്ടിഫിക്കേഷൻ? യോഗ്യത എന്താണ്? ശമ്പളം എത്ര?

കൂടുതൽ അറിയാൻ വീഡിയോ കാണൂ 👇
https://youtu.be/GmuRDi7RUPs
❤2
📢 DAILY CURRENT AFFAIRS LIVE

📚 Today at 10:30 AM
👩‍🏫 By Karthika Miss

🔴 Join the LIVE session and boost your current affairs preparation!

▶️ YouTube Live: https://www.youtube.com/live/IuaO-9p4p9E?si=lYHgKzBU4dy13QYl

📲 Join our Telegram channel for study materials and updates! 🚀

🔗 Telegram: https://t.me/supernotesscrrb

Supernotes by Civilianz
❤2
Forwarded from Super Notes
💥 ഒരു LIVE-ൽ FULL MATHS REVISION!

🎯 DEGREE MAINS | COMPANY BOARD | SBCID | EXCISE

👩‍🏫 ASHLY MISS നൊപ്പം കിടിലൻ MATHS REVISION! 💯

📚 എല്ലാ പ്രധാന MATHS QUESTIONS-ഉം ഒറ്റ LIVE-ൽ!

✅ Previous Year Questions
✅ Most Expected Maths Questions
✅ Easy Tricks & Shortcuts
✅ Exam-Oriented Revision

🔴 TODAY @ 11:30 AM

🔗 JOIN LIVE NOW 👇
https://www.youtube.com/live/Xl93g_QZd6w?si=dhNFwA53IftQ9b2n

🔥 MATHS-ൽ FULL MARK ലക്ഷ്യമാണോ? എങ്കിൽ ASHLY MISS-ന്റെ ഈ LIVE മിസ് ആക്കല്ലേ!

📢 PSC പഠിക്കുന്ന കൂട്ടുകാർക്കും SHARE ചെയ്യൂ!

🏆 Supernotes by Civilianz
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ആര്/ഏത് സ്ഥാപനമാണ്?
Anonymous Quiz
47%
​A) സുപ്രീം കോടതി
52%
​B) ദേശീയ മനുഷ്യാവകാശ കമ്മീഷൻ
1%
​C) ലോക്‌സഭ
0%
​D) ആഭ്യന്തര മന്ത്രാലയം
❤6
1.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണ്.
2.ഇത് പ്രവർത്തിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്.
3.കമ്മീഷന്റെ ആപ്തവാക്യം 'സത്യമേവ ജയതേ' എന്നാണ്. ശരിയായ പ്രസ്താവനകൾ ഏവ?
Anonymous Quiz
46%
A) 1ഉം 2ഉം മാത്രം
9%
​B) 2ഉം 3ഉം മാത്രം
16%
​C) 1ഉം 3ഉം മാത്രം
30%
​D) മൂന്നും ശരിയാണ്
❤5