Super Notes
67.4K subscribers
2.26K photos
41 videos
1.69K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ഒരു മുഖ്യ ഇൻഫർമേഷൻ കമ്മീഷണറെ കൂടാതെ എത്ര കമ്മീഷണർമാരിൽ കവിയാത്തവരെയാണ് നിയമിക്കേണ്ടത്?
Anonymous Quiz
17%
​എ) 5 പേർ
79%
​ബി) 10 പേർ
3%
​സി) 15 പേർ
1%
​ഡി) 20 പേർ
❤3
​കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി ആര്?
Anonymous Quiz
3%
​എ) എ. എൻ. തിവാരി
85%
​ബി) വജാഹത്ത് ഹബീബുള്ള
5%
​സി) സത്യാനന്ദ മിശ്ര
6%
​ഡി) ദീപക് സന്ധു
❤8👍3
​കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?
Anonymous Quiz
80%
​എ) പാലാട്ട് മോഹൻദാസ്
5%
​ബി) സിബി മാത്യൂസ്
7%
​സി) വിൻസൺ എം. പോൾ
7%
​ഡി) വിശ്വാസ മേത്ത
❤10
📚 RRB JE Previous Year Question Papers
Dear Students,
Preparing for RRB JE? Access previous year question papers through Supernotes by Civilianz 👇
https://thesupernotes.com/rrb-je-pyqs/
✅ Understand the question pattern and difficulty level. ✅ Practise with a timer to improve speed and accuracy. ✅ Review your mistakes and identify topics that need revision.
Make PYQ practice a regular part of your preparation! 🎯
❤3
Please open Telegram to view this post
VIEW IN TELEGRAM
❤1
Live stream scheduled for
Live stream started
🔥 400+ DOWNLOADS & COUNTING! 🔥

📘 SSC RRB RANKERS BLUEPRINT E-BOOK 2026

🎯 SSC & RRB പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഒരു മികച്ച E-Book!

🚀 400+ Aspirants ഇതിനോടകം Download ചെയ്തു!

✅ SSC & RRB Exam Preparation
✅ പരീക്ഷാ തയ്യാറെടുപ്പിന് സഹായിക്കുന്ന പ്രധാന വിവരങ്ങൾ
✅ ഒരിടത്ത് നിങ്ങളുടെ Exam Preparation Guide

📚 നിങ്ങളും സ്വന്തമാക്കിയോ RANKERS BLUEPRINT?

👇 DOWNLOAD NOW!

🔗 https://vhhbje.courses.store/913193?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp

🔥 YOUR EXAM. YOUR PREPARATION. YOUR BLUEPRINT TO SUCCESS!
❤5
Live stream finished (44 minutes)
Live stream started
Live stream finished (7 minutes)
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ വിവരാവകാശ നിയമം
⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
​സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
Anonymous Quiz
29%
​എ) സെക്ഷൻ 12
30%
​ബി) സെക്ഷൻ 14
35%
​സി) സെക്ഷൻ 15
5%
​ഡി) സെക്ഷൻ 16
🥰3❤1
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
Anonymous Quiz
40%
​എ) 2005 ഒക്ടോബർ 12
56%
​ബി) 2005 ഡിസംബർ 19
3%
​സി) 2006 ജനുവരി 1
1%
​ഡി) 2006 മാർച്ച് 5
❤6
വിവരാവകാശ കമ്മീഷന് അന്വേഷണ വേളയിൽ ഏത് കോടതിയുടെ അധികാരങ്ങളാണ് ഉള്ളത്?
Anonymous Quiz
3%
​എ) ക്രിമിനൽ കോടതി
76%
​ബി) സിവിൽ കോടതി
17%
​സി) സെഷൻസ് കോടതി
4%
​ഡി) ഹൈക്കോടതി
❤5