Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
1893-ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ലോക മതസമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ച ഇന്ത്യൻ സന്യാസി ആര്?
Anonymous Quiz
9%
A) സ്വാമി ദയാനന്ദ സരസ്വതി
82%
B) സ്വാമി വിവേകാനന്ദൻ
5%
C) ശ്രീനാരായണ ഗുരു
4%
D) ആഗമാനന്ദ സ്വാമികൾ
❤6
1867-ൽ ബോംബെയിൽ വെച്ച് പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് ആരുടെ നേതൃത്വത്തിലാണ്?
Anonymous Quiz
2%
A) എം.ജി. റാനഡെ
92%
B) ആത്മാറാം പാണ്ഡുരംഗ്
2%
C) ആർ.ജി. ഭണ്ഡാർക്കർ
4%
D) ജ്യോതിറാവു ഫൂലെ
❤6
👍7
യംഗ് ബംഗാൾ പ്രസ്ഥാനത്തിന്റെ' (Young Bengal Movement) നേതാവും പ്രചോദനവുമായിരുന്ന അധ്യാപകൻ ആര്?
Anonymous Quiz
31%
A) ഈശ്വരചന്ദ്ര വിദ്യാസാഗർ
51%
B) ഹെൻറി വിവിയൻ ഡെറോസിയോ
11%
C) ഡേവിഡ് ഹെയർ
7%
D) അക്ഷയകുമാർ ദത്ത
❤6
🅰🅰🅰🅰🅰 🅰🅰🅰🅰🅰
 
വിഷയം : Indian History

    🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️

   
Please open Telegram to view this post
VIEW IN TELEGRAM
❤2👍2
1873-ൽ മഹാരാഷ്ട്രയിൽ ജ്യോതിറാവു ഫൂലെ സ്ഥാപിച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ഏത്?
Anonymous Quiz
8%
A) പ്രാർത്ഥനാ സമാജം
24%
B) പൂനാ സാർവ്വജനിക് സഭ
63%
C) സത്യശോധക് സമാജ്
4%
D) ഹിതകാരിണി സമാജം
❤4
ജ്യോതിറാവു ഫൂലെ രചിച്ച പ്രശസ്തമായ ഗ്രന്ഥം ഏതാണ്?
Anonymous Quiz
30%
A) സത്യാർത്ഥ പ്രകാശ്
59%
B) ഗുലാംഗിരി
7%
C) രാജശേഖരചരിത്രം
4%
D) പാഞ്ചാലി ശപഥം
❤1
വിധവകളുടെ പുനരധിവാസത്തിനായി 'ശാരദാ സദനം' എന്ന അഭയകേന്ദ്രം ആരംഭിച്ചതാര്?
Anonymous Quiz
16%
A) സാവിത്രിഭായ് ഫൂലെ
11%
B) സിസ്റ്റർ നിവേദിത
71%
C) പണ്ഡിത രമാബായ്
2%
D) ആനി ബസന്റ്
❤4
1905-ൽ 'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' സ്ഥാപിച്ചത് ആര്?
Anonymous Quiz
66%
A) ഗോപാല കൃഷ്ണ ഗോഖലെ
19%
B) ബാലഗംഗാധര തിലക്
10%
C) എം.ജി. റാനഡെ
5%
D) മദൻ മോഹൻ മാളവ്യ
❤2👍1
പാഞ്ചാലി ശപഥം', 'കണ്ണൻ പാട്ട്', 'കുയിൽ പാട്ട്' എന്നിവ ആരുടെ പ്രശസ്തമായ സാഹിത്യ സൃഷ്ടികളാണ്?
Anonymous Quiz
69%
A) സുബ്രഹ്മണ്യഭാരതി
11%
B) ശ്രീനാരായണ ഗുരു
18%
C) കണ്ടുകൂരി വീരേശലിംഗം
3%
D) രവീന്ദ്രനാഥ ടാഗോർ
❤4
ശ്രീനാരായണ ഗുരു ചരിത്രപ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് ഏത് വർഷത്തിലാണ്?
Anonymous Quiz
2%
A) 1854
5%
B) 1878
91%
C) 1888
2%
D) 1903
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കുകയും 'വൈക്കം വീരൻ' എന്നറിയപ്പെടുകയും ചെയ്ത പ്രമുഖ തമിഴ്‌നാട് നേതാവ് ആര്?
Anonymous Quiz
2%
A) കണ്ടുകൂരി വീരേശലിംഗം
90%
B) ഇ.വി. രാമസ്വാമി നായ്ക്കർ
5%
C) സുബ്രഹ്മണ്യഭാരതി
2%
D) പി. രംഗയ്യ നായിഡു
❤2
1925-ൽ ഇ.വി. രാമസ്വാമി നായ്ക്കർ രൂപീകരിച്ച ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനം ഏതാണ്?
Anonymous Quiz
82%
A) സ്വാഭിമാന പ്രസ്ഥാനം (Self-Respect Movement)
6%
B) യംഗ് ബംഗാൾ പ്രസ്ഥാനം
8%
C) വഹാബി പ്രസ്ഥാനം
4%
D) ദിയോബന്ദ് പ്രസ്ഥാനം
❤3
കേരള വിവേകാനന്ദൻ' എന്നറിയപ്പെടുന്ന ശ്രീരാമകൃഷ്ണ മിഷന്റെ കേരളത്തിലെ സജീവ പ്രവർത്തകൻ ആരായിരുന്നു?
Anonymous Quiz
24%
A) അയ്യത്താൻ ഗോപാലൻ
65%
B) ആഗമാനന്ദ സ്വാമികൾ
8%
C) മന്നത്തു പദ്മനാഭൻ
4%
D) ശ്രീനാരായണ ഗുരു
❤2
Please open Telegram to view this post
VIEW IN TELEGRAM
❤7
Live stream scheduled for