മുതിർന്നവരിൽ തൈറോക്സിൻ്റെ കുറവ് മൂലം ചർമ്മം വീർക്കുകയും ഉപാപചയ നിരക്ക് കുറയുകയും ചെയ്യുന്ന അവസ്ഥ ഏത്?
Anonymous Quiz
36%
(A) മിക്സിഡിമ
16%
(B) ക്രെറ്റിനിസം
47%
(C) എക്സോഫ്തതാല്മിക് ഗോയിറ്റർ
1%
(D) ഡയബറ്റിസ്
👍6❤1
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് സാധാരണ നിലയേക്കാൾ കൂടുമ്പോൾ അത് കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ ഏതാണ്?
Anonymous Quiz
30%
(A) പാരാതോർമോൺ
59%
(B) കാൽസിറ്റോണിൻ
6%
(C) തൈറോക്സിൻ
5%
(D) കോർട്ടിസോൾ
മനുഷ്യരക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ് എത്രയാണ്?
Anonymous Quiz
18%
(A) 70-100 mg/100ml
64%
(B) 9-11 mg/100ml
13%
(C) 120-80 mg/100ml
6%
(D) 15-20 mg/100ml
❤5
യൂത്ത് ഗ്രന്ഥി' (Youth Gland) എന്ന് വിളിക്കപ്പെടുന്ന അന്തഃസ്രാവി ഗ്രന്ഥി ഏതാണ്?
Anonymous Quiz
7%
(A) തൈറോയ്ഡ്
78%
(B) തൈമസ്
14%
(C) പീനിയൽ
1%
(D) പാൻക്രിയാസ്
❤7
അടിയന്തിര ഹോർമോണുകൾ' (Emergency Hormones) എന്നറിയപ്പെടുന്നത് ഏവ?
Anonymous Quiz
3%
(A) ഇൻസുലിൻ, ഗ്ലൂക്കഗോൺ
91%
(B) അഡ്രിനാലിൻ, നോർഅഡ്രിനാലിൻ
4%
(C) ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ
2%
(D) തൈറോക്സിൻ, കാൽസിറ്റോണിൻ
❤6👏2
കേരള പി.എസ്.സി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സൂപ്പർ നോട്സിന്റെ പ്രത്യേക ഓൺലൈൻ ടെസ്റ്റ് പാക്ക് ഇതാ അവതരിപ്പിക്കുന്നു! നിങ്ങളുടെ പഠനം കൂടുതൽ മികച്ചതാക്കാനും, ടൈം മാനേജ്മെന്റ് പരിശീലിക്കാനും ഈ ടെസ്റ്റ് പാക്ക് ഏറെ സഹായിക്കും.
ടെസ്റ്റ് പാക്കിന്റെ പ്രത്യേകതകൾ:
🎯6 സെക്ഷണൽ ടെസ്റ്റുകൾ: സിലബസിലെ ഓരോ പ്രധാന വിഷയങ്ങളും ആഴത്തിൽ പഠിച്ച് വിലയിരുത്താൻ.
🎯4 ഫുൾ ലെങ്ത് മോക്ക് ടെസ്റ്റുകൾ
🎯 ഓൺലൈൻ മോഡ്: എവിടെനിന്നും സ്മാർട്ട്ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ പരീക്ഷAttend ചെയ്യാം. Download Our App Now !!
Google Play : https://play.google.com/store/apps/details?id=co.ted.zqwww
App Store: https://apps.apple.com/in/app/classplus/id1324522260
iOS ORG CODE : VHHBJE
8281223366
Please open Telegram to view this post
VIEW IN TELEGRAM
❤9
Please open Telegram to view this post
VIEW IN TELEGRAM
YouTube
09.09.2026 I DAILY CURRENT AFFAIRS I LDC | DEGREE LEVEL | KERALA PSC I DEVASWOM | SUPER NOTES APP
🔥 ഇനി കഥ മാറും! | Super Current Affairs | Super Notes
എല്ലാ ദിവസവും രാവിലെ 10:30 ക്ക്
Super Current Affairs-മായി കാർത്തിക മിസ്സ് വരുന്നു❕
Keep Watching Super Notes YouTube Channel for important Current Affairs Sessions, Priority Topic classes and many more…
എല്ലാ ദിവസവും രാവിലെ 10:30 ക്ക്
Super Current Affairs-മായി കാർത്തിക മിസ്സ് വരുന്നു❕
Keep Watching Super Notes YouTube Channel for important Current Affairs Sessions, Priority Topic classes and many more…
❤4
Forwarded from Supernotes SSC/RRB
YouTube
Competitive Exam Preparation - Game Changer! | 5 Smart Tricks | SUPERNOTES | RRB | SSC
RRB TRACK BATCH
🔥 Admissions Started🔥
⚡️ Basic to Advance level classes in single course 🔥
This Course Offers :
💎350+ Hours of Topic sessions
💎 50+ Live Question Practice Sessions
💎 Printable PDF Notes
💎Mentorship sessions
💎Weekly Motivation Sessions …
🔥 Admissions Started🔥
⚡️ Basic to Advance level classes in single course 🔥
This Course Offers :
💎350+ Hours of Topic sessions
💎 50+ Live Question Practice Sessions
💎 Printable PDF Notes
💎Mentorship sessions
💎Weekly Motivation Sessions …
വിഷയം : Biology
🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️
Please open Telegram to view this post
VIEW IN TELEGRAM
❤2
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ളതും നിർജീവവുമായ പല്ലിന്റെ ഭാഗം ഏതാണ്?
Anonymous Quiz
9%
(A) ഡെന്റൈൻ
4%
(B) സിമന്റ്റ്
86%
(C) ഇനാമൽ
1%
(D) പൾപ്പ് കാവിറ്റി
❤6👍6
ഭക്ഷണം ശ്വാസനാളത്തിലേക്ക് കടക്കാതിരിക്കാൻ
സഹായിക്കുന്ന ഭാഗം ഏതാണ്?
സഹായിക്കുന്ന ഭാഗം ഏതാണ്?
Anonymous Quiz
4%
(A) ഫ്രെനുലം
91%
(B) ക്ലോമപിധാനം (Epiglottis)
2%
(C) ബോലസ്
3%
(D) സ്ഫിങ്ക്ടർ ഓഫ് ഓഡി
👍5❤4😁2
ആഹാരം അന്നനാളത്തിലൂടെ താഴേക്ക് നീങ്ങാൻ സഹായിക്കുന്ന പേശികളുടെ ക്രമാനുഗതമായ സങ്കോച വികാസങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
2%
(A) ഡീഗ്ലൂട്ടിഷൻ
92%
(B) പെരിസ്റ്റാൾസിസ് (Peristalsis)
4%
(C) സ്വാംശീകരണം
1%
(D) ഇമൽസിഫിക്കേഷൻ
പുനരുജ്ജീവന ശേഷി (Regeneration capacity) ഏറ്റവും കൂടുതലുള്ള മനുഷ്യ അവയവം ഏതാണ്?
Anonymous Quiz
1%
(A) ആമാശയം
5%
(B) പാൻക്രിയാസ്
93%
(C) കരൾ (Liver)
1%
(D) വൻകുടൽ
👍7❤1
പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാ കോശങ്ങൾ സ്രവിക്കുന്ന ഹോർമോൺ ഏതാണ്?
Anonymous Quiz
15%
(A) ഗ്ലൂക്കഗോൺ
66%
(B) ഇൻസുലിൻ
14%
(C) സോമാറ്റോസ്റ്റാറ്റിൻ
4%
(D) പെപ്സിൻ
🔥6
വൻകുടലിൽ ജീവിക്കുന്ന ചില ബാക്ടീരിയകൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്രധാന വിറ്റാമിനുകൾ ഏവ?
Anonymous Quiz
7%
(A) വിറ്റാമിൻ A, വിറ്റാമിൻ D
81%
(B) വിറ്റാമിൻ K, വിറ്റാമിൻ B complex
9%
(C) വിറ്റാമിൻ C, വിറ്റാമിൻ E
3%
(D) വിറ്റാമിൻ A, വിറ്റാമിൻ C
👍7
സാൽമൊണെല്ലോസിസ്, കോളറ, ഷിഗെല്ലോസിസ് എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന രോഗങ്ങളാണ്?
Anonymous Quiz
11%
(A) ജീവക അപചയ രോഗങ്ങൾ
85%
(B) ഭക്ഷ്യജന്യ രോഗങ്ങൾ (Foodborne diseases)
3%
(C) ഹോർമോൺ രോഗങ്ങൾ
2%
(D) ജനിതക രോഗങ്ങൾ
👍6❤4
സസ്യങ്ങളിൽ കാണ്ഡത്തിന്റെ നീളം കൂട്ടുന്നതിനും ട്രോപ്പിക ചലനങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
13%
(A) ജിബ്ബറലിൻ
58%
(B) ഓക്സിൻ (Auxin)
27%
(C) സൈറ്റോകിനിൻ
2%
(D) എത്തിലിൻ
❤9
ഹൈപ്പോതലാമസിൽ പ്രവർത്തിച്ച് വിശപ്പുണ്ടാക്കുന്ന ഹോർമോൺ ഏതാണ്?
Anonymous Quiz
4%
(A) ലെപ്റ്റിൻ
77%
(B) ഗ്രെലിൻ (Ghrelin)
15%
(C) ഗാസ്ട്രിൻ
4%
(D) സെക്രീറ്റിൻ
രോഗപ്രതിരോധത്തിന് സഹായിക്കുന്ന T-ലിംഫോസൈറ്റുകളുടെ വികസനത്തിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്?
Anonymous Quiz
43%
(A) തൈമോസിൻ
39%
(B) തൈറോക്സിൻ
14%
(C) അഡ്രിനാലിൻ
5%
(D) ഗ്ലൂക്കഗോൺ