Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
Forwarded from ANAND
❤1
Please open Telegram to view this post
VIEW IN TELEGRAM
❤4👍1
Live stream scheduled for
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 


    🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️

   
Please open Telegram to view this post
VIEW IN TELEGRAM
ഇന്ത്യയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
13%
(A) അനുച്ഛേദം 352
26%
(B) അനുച്ഛേദം 356
56%
(C) അനുച്ഛേദം 360
5%
(D) അനുച്ഛേദം 368
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച കമ്മീഷൻ ഏതാണ്?
Anonymous Quiz
70%
(A) സർക്കാരിയ കമ്മീഷൻ
16%
(B) ബൽവന്ത് റായ് മേത്ത കമ്മീഷൻ
8%
(C) ഷാ കമ്മീഷൻ
6%
(D) മണ്ഡൽ കമ്മീഷൻ
❤1
❤6
ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്?
Anonymous Quiz
13%
(A) അനുച്ഛേദം 352
7%
(B) അനുച്ഛേദം 360
75%
(C) അനുച്ഛേദം 368
5%
(D) അനുച്ഛേദം 370
❤8
വോട്ടവകാശ പ്രായം 21-ൽ നിന്ന് 18 ആയി കുറച്ച ഭരണഘടനാ ഭേദഗതി ഏതാണ്?
Anonymous Quiz
7%
(A) 42-ാം ഭേദഗതി
12%
(B) 44-ാം ഭേദഗതി
79%
(C) 61-ാം ഭേദഗതി
3%
(D) 73-ാം ഭേദഗതി
ഇന്ത്യൻ ഭരണഘടനയുടെ ലീഗൽ അഡ്വൈസർ (നിയമോപദേശകൻ) ആരായിരുന്നു?
Anonymous Quiz
74%
(A) ബി.എൻ. റാവു
8%
(B) കെ.എം. മുൻഷി
9%
(C) എസ്.എൻ. മുഖർജി
9%
(D) ഡോ. ബി.ആർ. അംബേദ്കർ
❤2
ലോക്സഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാമായിരുന്ന ആംഗ്ലോ-ഇന്ത്യൻ സംവരണം നിർത്തലാക്കിയ ഭേദഗതി ഏത്?
Anonymous Quiz
14%
(A) 101-ാം ഭേദഗതി
28%
(B) 103-ാം ഭേദഗതി
51%
(C) 104-ാം ഭേദഗതി
7%
(D) 105-ാം ഭേദഗതി
❤8
പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആര്?
Anonymous Quiz
25%
(A) രാഷ്ട്രപതി
63%
(B) ലോക്സഭാ സ്പീക്കർ
9%
(C) രാജ്യസഭാ ചെയർമാൻ
3%
(D) പ്രധാനമന്ത്രി
❤8
അനുച്ഛേദം 368 പ്രകാരം ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത്?
Anonymous Quiz
69%
(A) ദക്ഷിണാഫ്രിക്ക
13%
(B) ജർമ്മനി
15%
(C) അയർലൻഡ്
3%
(D) ഓസ്ട്രേലിയ
❤12
Live stream started
Live stream finished (56 minutes)