ലഖ്നൗവിൽ വിപ്ലവത്തിന് നേതൃത്വം നൽകിയ ഭരണാധികാരി ആര്?
Anonymous Quiz
5%
(A) റാണി ലക്ഷ്മിഭായി
94%
(B) ബീഗം ഹസ്രത്ത് മഹൽ
1%
(C) സരോജിനി നായിഡു
0%
(D) സുഭദ്ര കുമാരി ചൗഹാൻ
❤5
Please open Telegram to view this post
VIEW IN TELEGRAM
YouTube
11.09.2026 I DAILY CURRENT AFFAIRS I LDC | DEGREE LEVEL | KERALA PSC I DEVASWOM | SUPER NOTES APP
🔥 ഇനി കഥ മാറും! | Super Current Affairs | Super Notes
എല്ലാ ദിവസവും രാവിലെ 10:30 ക്ക്
Super Current Affairs-മായി കാർത്തിക മിസ്സ് വരുന്നു❕
Keep Watching Super Notes YouTube Channel for important Current Affairs Sessions, Priority Topic classes and many more…
എല്ലാ ദിവസവും രാവിലെ 10:30 ക്ക്
Super Current Affairs-മായി കാർത്തിക മിസ്സ് വരുന്നു❕
Keep Watching Super Notes YouTube Channel for important Current Affairs Sessions, Priority Topic classes and many more…
COURT MASTER.pdf
5.2 MB
Batch Starts On : SEPTEMBER 14
To Register for Join Now : https://forms.gle/WbnrPpDCH78ZvArGA
Please open Telegram to view this post
VIEW IN TELEGRAM
❤4🔥3🥰1
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം
🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️
Please open Telegram to view this post
VIEW IN TELEGRAM
1കടൽ കടന്നുള്ള വിദേശ സേവനം നിർബ്ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഹിന്ദു സൈനികർക്കിടയിൽ അസംതൃപ്തിയുണ്ടാക്കി
2കമ്പനി സൈന്യത്തിലെശിപായിമാർക്ക് ബ്രിട്ടീഷ് പട്ടാളക്കാരെക്കാൾ കൂടുതൽ വേതനം ലഭിച്ചിരുന്നു
3താടി,തലപ്പാവ് എന്നിവ ധരിക്കുന്നത് ബ്രിട്ടീഷുകാർ വിലക്കിയിരുന്നു
2കമ്പനി സൈന്യത്തിലെശിപായിമാർക്ക് ബ്രിട്ടീഷ് പട്ടാളക്കാരെക്കാൾ കൂടുതൽ വേതനം ലഭിച്ചിരുന്നു
3താടി,തലപ്പാവ് എന്നിവ ധരിക്കുന്നത് ബ്രിട്ടീഷുകാർ വിലക്കിയിരുന്നു
Anonymous Quiz
13%
A) 1 മാത്രം
40%
(B) 2 മാത്രം
17%
(C) 3 മാത്രം
30%
(D) 1, 3 എന്നിവ
❤9
1857-ലെ കലാപത്തിനു ശേഷം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിച്ച് ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ടേറ്റെടുത്ത നിയമം ഏതാണ്?
Anonymous Quiz
6%
(A) ഇന്ത്യൻ കൗൺസിൽ ആക്ട് 1861
81%
(B) ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ (1858 ഓഗസ്റ്റ് 2)
4%
(C) പിറ്റ്സ് ഇന്ത്യ ആക്ട്
9%
(D) റഗുലേറ്റിങ് ആക്ട്
❤2
1857-ലെ കലാപത്തിനു ശേഷം 1858-ൽ ജോസഫ് നോയൽ പാറ്റൺ വരച്ച പ്രശസ്തമായ ചിത്രം ഏതാണ്?
Anonymous Quiz
23%
(A) റിലീഫ് ഓഫ് ലക്നൗ
60%
(B) ഇൻ മെമ്മോറിയം
13%
(C) ദി ലാസ്റ്റ് മുഗൾ
5%
(D) മംഗൾ പാണ്ഡെ
❤3
'അമൃതം തേടി' എന്ന നോവലിന്റെ കർത്താവ് ആര്?
Anonymous Quiz
6%
(A) എം.ടി. വാസുദേവൻ നായർ
84%
(B) മലയാറ്റൂർ രാമകൃഷ്ണൻ
10%
(C) മഹാശ്വേതാ ദേവി
0%
(D) ബഷീർ
❤5
'ഝാൻസി റാണി' എന്ന പ്രശസ്തമായ നോവൽ രചിച്ചതാര്?
Anonymous Quiz
9%
(A) മലയാറ്റൂർ രാമകൃഷ്ണൻ
70%
(B) മഹാശ്വേതാ ദേവി
17%
(C) കേതൻ മേഹ്ത
5%
(D) മോഹൻ സിൻഹ
ഝാൻസി റാണിയെ പരാജയപ്പെടുത്തിയ ശേഷം "വിപ്ലവകാരികൾക്കിടയിലെ ഏക 'പുരുഷൻ' (ധീരയായ വ്യക്തി) ഇവിടെയാണ് കിടക്കുന്നത്" എന്ന് ആദരവോടെ പറഞ്ഞ ബ്രിട്ടീഷ് സൈന്യാധിപൻ ആര്?
Anonymous Quiz
67%
(A) സർ ഹ്യൂഗ് റോസ്
22%
(B) സർ കോളിൻ കാംപ്ബെൽ
10%
(C) ജോൺ നിക്കോൾസൺ
2%
(D) ഹെൻറി ഹാബ്ലോക്ക്
❤3
ബീഹാറിലെ ജഗദീഷ്പൂരിൽ നിന്ന് എഴുപതുകളിലെത്തിയ പ്രായത്തിലും വിപ്ലവത്തിന് നേതൃത്വം നൽകിയ സമീന്ദാർ ആര്?
Anonymous Quiz
9%
(A) ഖാൻ ബഹാദൂർ
68%
(B) കൺവർ സിംഗ്
17%
(C) മൗലവി അഹമ്മദുള്ള
6%
(D) ഷാ മൽ
❤3
1857-ലെ കലാപം പൊട്ടിപ്പുറപ്പെട്ട തീയതി ഏതാണ്?
Anonymous Quiz
5%
(A) 1857 മാർച്ച് 29
10%
(B) 1857 ഏപ്രിൽ 8
85%
(C) 1857 മെയ് 10
0%
(D) 1858 നവംബർ 1
❤2
1857-ലെ കലാപത്തിനു ശേഷം ഗവർണർ ജനറലിന് ലഭിച്ച പുതിയ അധിക പദവി ഏതാണ്?
Anonymous Quiz
29%
(A) സെക്രട്ടറി ഓഫ് സ്റ്റേറ്റ്
60%
(B) വൈസ്രോയി
9%
(C) കമാൻഡർ ഇൻ ചീഫ്
2%
(D) ഗവർണർ
😁7❤1
കേതൻ മേഹ്തയുടെ സംവിധാനത്തിൽ 1857-ലെ കലാപ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട പ്രശസ്ത ചലച്ചിത്രം ഏതാണ്?
Anonymous Quiz
8%
(A) 1857
68%
(B) മംഗൾ പാണ്ഡെ: ദ റൈസിംഗ്
21%
(C) മണികർണ്ണിക: ദ ക്യൂൻ ഓഫ് ഝാൻസി
2%
(D) ശത്രഞ്ജ് കേ ഖിലാഡി
❤7
DEGREE LEVEL MAINS BATCH
🔖 NOW GET FREE ACCESS TO TEST PACK WORTH 999/-🔖
📣 LIMITED SLOTS LEFT
Fill out this Google Form📌 📌
Form Link : https://forms.gle/WbnrPpDCH78ZvArGA
DOWNLOAD OUR APP :
🤩 DOWNLOAD OUR APP
Google Play: https://play.google.com/store/apps/de...
App Store: https://apps.apple.com/in/app/classpl...
iOS Org Code: VHHBJE
For more details :
Fill out this Google Form 👇👇
Form Link : https://forms.gle/WbnrPpDCH78ZvArGA
To Join Call Us NOW :
📲 8281223366
CONNECT WITH US
Fill out this Google Form
Form Link : https://forms.gle/WbnrPpDCH78ZvArGA
DOWNLOAD OUR APP :
Google Play: https://play.google.com/store/apps/de...
App Store: https://apps.apple.com/in/app/classpl...
iOS Org Code: VHHBJE
For more details :
Fill out this Google Form 👇👇
Form Link : https://forms.gle/WbnrPpDCH78ZvArGA
To Join Call Us NOW :
📲 8281223366
CONNECT WITH US
Please open Telegram to view this post
VIEW IN TELEGRAM
❤6🔥1🥰1🤡1
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
Please open Telegram to view this post
VIEW IN TELEGRAM
❤3
Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം
Please open Telegram to view this post
VIEW IN TELEGRAM