ഇന്ത്യൻ നാഷണൽ കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിളർന്ന 'സൂററ്റ് പിളർപ്പ്' നടന്ന വർഷം ഏത്?
Anonymous Quiz
11%
(A) 1905
24%
(B) 1906
62%
(C) 1907
3%
(D) 1909
❤6
1909-ലെ 'ഇന്ത്യൻ കൗൺസിൽ നിയമം' പൊതുവെ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
19%
(A) മോണ്ടെഗ്യൂ-ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ
71%
(B) മിന്റോ-മോർലി ഭരണപരിഷ്കാരങ്ങൾ
5%
(C) റെഗുലേറ്റിങ് ആക്ട്
4%
(D) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
❤3😁1
1909-ലെ മിന്റോ-മോർലി ഭരണപരിഷ്കാരത്തിലെ പ്രധാന വ്യവസ്ഥ എന്തായിരുന്നു?
Anonymous Quiz
7%
(A) ബംഗാൾ വിഭജനം നടത്തുക
85%
(B) മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലം ഏർപ്പെടുത്തുക
6%
(C) തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുക
3%
(D) ഹോംറൂൾ പ്രസ്ഥാനം ആരംഭിക്കുക
❤2
ഏത് വൈസ്രോയിയുടെ ഭരണകാലത്താണ് 1911-ൽ ബംഗാൾ വിഭജനം പിൻവലിച്ചത്?
Anonymous Quiz
7%
(A) മിന്റോ പ്രഭു
32%
(B) കഴ്സൺ പ്രഭു
56%
(C) ഹാർഡിഞ്ച് രണ്ടാമൻ
5%
(D) ഡൽഹൗസി പ്രഭു
🥰1
ഹോംറൂൾ പ്രസ്ഥാനം രൂപംകൊണ്ടത് ഏത് ചരിത്ര സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു?
Anonymous Quiz
46%
(A) സ്വദേശി പ്രസ്ഥാനം
30%
(B) ഒന്നാം ലോകമഹായുദ്ധം
11%
(C) ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
13%
(D) നിസഹകരണ പ്രസ്ഥാനം
🥰1
1916 ഏപ്രിലിൽ ബൽഗാമിൽ വെച്ച് 'ഇന്ത്യൻ ഹോംറൂൾ ലീഗ്' സ്ഥാപിച്ച നേതാവ് ആര്?
Anonymous Quiz
43%
(A) ആനിബസന്റ്
41%
(B) ബാല ഗംഗാധര തിലകൻ
12%
(C) ഗോപാലകൃഷ്ണ ഗോഖലെ
3%
(D) എസ്. സുബ്രഹ്മണ്യയ്യർ
❤4
"സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനത് കരസ്ഥമാക്കും" എന്ന് പ്രഖ്യാപിച്ച നേതാവ് ആര്?
Anonymous Quiz
76%
(A) ലോകമാന്യ തിലകൻ
4%
(B) ആനിബസന്റ്
18%
(C) ലാലാ ലജ്പത് റായ്
2%
(D) ബിപിൻ ചന്ദ്രപാൽ
❤1
ആനി ബെസന്റ് ഹോംറൂൾ ആശയങ്ങൾ പ്രചരിപ്പിക്കാൻ ആരംഭിച്ച പത്രങ്ങൾ ഏതൊക്കെയായിരുന്നു?
Anonymous Quiz
6%
(A) കേസരി, മറാത്താ
89%
(B) കോമൺവീൽ, ന്യൂ ഇന്ത്യ
4%
(C) യുഗാന്തർ, വന്ദേ മാതരം
1%
(D) സഞ്ജീവനി, ഹിതാബാദി
❤4
കോൺഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും വീണ്ടും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച 1916-ലെ ഐ.എൻ.സി. സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു?
Anonymous Quiz
12%
(A) സൂററ്റ്
71%
(B) ലക്നൗ
15%
(C) കൽക്കട്ട
2%
(D) മദ്രാസ്
❤2
ആനിബസന്റ് കോൺഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട കൽക്കട്ട സമ്മേളനം നടന്ന വർഷം ഏത്?
Anonymous Quiz
24%
(A) 1916
60%
(B) 1917
13%
(C) 1918
4%
(D) 1919
❤10
Super Notes
DAILY CA SEP 11. pdf.pdf
1.3 MB
DAILY CA SEP 11 pdf
❤5👍1
Please open Telegram to view this post
VIEW IN TELEGRAM
❤4
കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം ഏതാണ്?
Anonymous Quiz
10%
A) അച്ചിപ്പുടവ സമരം
66%
B) ചാന്നാർ ലഹള
9%
C) മൂക്കുത്തി സമരം
14%
D) വില്ലുവണ്ടി സമരം
❤6
ചാന്നാർ ലഹളയ്ക്ക് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് ആര്?
Anonymous Quiz
19%
A) ആറാട്ടുപുഴ വേലായുധപ്പണിക്കർ
20%
B) അയ്യങ്കാളി
59%
C) വൈകുണ്ഠ സ്വാമികൾ
2%
D) ഡോ. പൽപ്പു
❤5
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള നിയന്ത്രണം നീക്കിക്കൊണ്ട് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ രാജകീയ വിളംബരം പുറപ്പെടുവിച്ച തീയതി ഏത്?
Anonymous Quiz
75%
A) 1859 ജൂലൈ 26
9%
B) 1891 ജനുവരി 1
14%
C) 1896 സെപ്തംബർ 3
1%
D) 1924 മാർച്ച് 30
❤4
അച്ചിപ്പുടവ സമരത്തിനും മൂക്കുത്തി സമരത്തിനും നേതൃത്വം നൽകിയത് ആര്?
Anonymous Quiz
13%
A) അയ്യങ്കാളി
4%
B) ടി.കെ. മാധവൻ
83%
C) ആറാട്ടുപുഴ വേലായുധപ്പണിക്കർ
1%
D) കെ.പി. കേശവമേനോൻ
❤6🤡2
മലയാളി മെമ്മോറിയൽ മഹാരാജാവിന് സമർപ്പിച്ച വർഷം ഏത്?
Anonymous Quiz
4%
A) 1882
75%
B) 1891
18%
C) 1896
3%
D) 1900
❤5