Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
Please open Telegram to view this post
VIEW IN TELEGRAM
❤5🤣2
Live stream started
Live stream finished (54 minutes)
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀Kerala Geography
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤6
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേരളത്തിൽ എത്ര വന്യജീവി സങ്കേതങ്ങളാണുള്ളത്?
Anonymous Quiz
9%
(A) 15
72%
(B) 18
15%
(C) 12
4%
(D) 20
👍6❤5
ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല ഏതാണ്?
Anonymous Quiz
7%
(A) വയനാട്
3%
(B) തൃശ്ശൂർ
88%
(C) ഇടുക്കി
2%
(D) പാലക്കാട്
👍7❤1
​കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച മഹാരാജാവ് ആര്?
Anonymous Quiz
7%
(A) മാർത്താണ്ഡവർമ്മ
24%
(B) സ്വാതി തിരുനാൾ
66%
(C) ശ്രീചിത്തിര തിരുനാൾ
3%
(D) ധർമ്മരാജാ
👍7❤4
സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
Anonymous Quiz
42%
(A) നെയ്യാർ
33%
(B) പറമ്പിക്കുളം
21%
(C) പെരിയാർ
4%
(D) ചിന്നാർ
👎49❤3👍3
പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് ടൈഗർ (കടുവാ സംരക്ഷണ പദ്ധതി) യിൽ ഉൾപ്പെടുത്തിയ വർഷം ഏത്?
Anonymous Quiz
45%
(A) 1973
35%
(B) 1978
17%
(C) 1982
3%
(D) 1991
👍7🤔7
കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് പ്രവർത്തിക്കുന്ന വന്യജീവി സങ്കേതം ഏതാണ്?
Anonymous Quiz
69%
(A) നെയ്യാർ
14%
(B) പറമ്പിക്കുളം
14%
(C) പെരിയാർ
2%
(D) മംഗളവനം
👍6❤3🥰1
കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏതാണ്?
Anonymous Quiz
11%
(A) ആറളം
16%
(B) ചിന്നാർ
70%
(C) വയനാട്
3%
(D) കൊട്ടിയൂർ
❤6👍4
കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ഏതാണ്?
Anonymous Quiz
12%
(A) കുമരകം
20%
(B) മംഗളവനം
8%
(C) കടലുണ്ടി
60%
(D) തട്ടേക്കാട്
👍7❤1
​കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം ഏതാണ്?
Anonymous Quiz
6%
(A) അരിപ്പ
83%
(B) ചെന്തുരുണി
9%
(C) പേപ്പാറ
2%
(D) നെയ്യാർ
❤6👍2
ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
Anonymous Quiz
2%
(A) ചിമ്മിണി
9%
(B) കുറിഞ്ഞിമല
88%
(C) ചെന്തുരുണി
1%
(D) കൊട്ടിയൂർ
👍7
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀Kerala Geography
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
രാജ്യാന്തര പ്രശസ്‌തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര ആമ പുനരധിവാസ കേന്ദ്രം സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം ഏതാണ്?
Anonymous Quiz
5%
(A) പറമ്പിക്കുളം
83%
(B) ചിന്നാർ
12%
(C) ആറളം
1%
(D) വയനാട്
👍5❤2
​കേരളത്തിന്റെ ഭാഗമായിട്ടുള്ള പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശം ഏതാണ്?
Anonymous Quiz
81%
(A) ചിന്നാർ
14%
(B) ചിമ്മിണി
4%
(C) ഇടുക്കി
1%
(D) വയനാട്
👍6❤1
'സൈലന്റ് വാലി ഓഫ് കണ്ണൂർ' എന്നറിയപ്പെടുന്നതും കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ളതുമായ വന്യജീവി സങ്കേതം ഏത്?
Anonymous Quiz
13%
(A) കൊട്ടിയൂർ
77%
(B) ആറളം
4%
(C) മലബാർ
6%
(D) കരിമ്പുഴ
👍6