Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
'കൊച്ചിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ഏതാണ്?
Anonymous Quiz
2%
(A) ചൂലന്നൂർ
12%
(B) തട്ടേക്കാട്
85%
(C) മംഗളവനം
1%
(D) കടലുണ്ടി
👍6❤2
ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് എന്ന്?
Anonymous Quiz
9%
(A) മാർച്ച് 3
70%
(B) നവംബർ 12
18%
(C) ഫെബ്രുവരി 20
2%
(D) ഓഗസ്റ്റ് 15
👍7❤2
'ബേർഡ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ആരുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്?
Anonymous Quiz
5%
(A) കെ.കെ. നീലകണ്ഠൻ
90%
(B) ഡോ. സലീം അലി
5%
(C) ജോർജ് ആൽഫ്രഡ് ബേക്കർ
0%
(D) റോബിൻസൺ
👍9
'ഒരു കുരു വിയുടെ പതനം' എന്നത് ആരുടെ ആത്മകഥയാണ്?
Anonymous Quiz
17%
(A) കെ.കെ. നീലകണ്ഠൻ
5%
(B) ഇ.ഒ. വിൽസൺ
78%
(C) ഡോ. സലീം അലി
0%
(D) കുഞ്ചൻ നമ്പ്യാർ
👍6❤4
'ദേശാടന പക്ഷികളുടെ പറുദീസ' എന്നറിയപ്പെടുന്നതും കേരളത്തിലെ ആദ്യ കമ്യൂണിറ്റി റിസർവുമായ പക്ഷി സങ്കേതം ഏതാണ്?
Anonymous Quiz
15%
(A) കുമരകം
31%
(B) തട്ടേക്കാട്
49%
(C) കടലുണ്ടി
4%
(D) പാതിരാമണൽ
👍6❤3
​ബേക്കേഴ്സ് എസ്റ്റേറ്റ് എന്നും വേമ്പനാട് പക്ഷി സങ്കേതം എന്നും അറിയപ്പെടുന്ന പക്ഷി സങ്കേതം ഏത്?
Anonymous Quiz
71%
(A) കുമരകം
17%
(B) കടലുണ്ടി
7%
(C) അരിപ്പ
6%
(D) മംഗളവനം
👍6
'കേരളത്തിലെ പക്ഷി ഗ്രാമം' എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്?
Anonymous Quiz
4%
(A) കിദൂർ
86%
(B) നൂറനാട് (ആലപ്പുഴ)
5%
(C) കോന്നി
5%
(D) പക്ഷിപാതാളം
❤7👍2🔥1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀Kerala Geography
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
👍5❤2
'കേരളത്തിലെ പക്ഷികൾ' എന്ന പ്രശസ്തമായ പുസ്തകം രചിച്ച പക്ഷി നിരീക്ഷകൻ ആര്?
Anonymous Quiz
34%
(A) ഡോ. സലീം അലി
59%
(B) കെ.കെ. നീലകണ്ഠൻ
5%
(C) വി.സി. ബാലകൃഷ്ണൻ
3%
(D) ജോർജ് ആൽഫ്രഡ് ബേക്കർ
ലോക വന്യജീവി ദിനമായി ആചരിക്കുന്നത് എന്ന്?
Anonymous Quiz
36%
(A) മാർച്ച് 3
36%
(B) മേയ് 22
26%
(C) ഒക്ടോബർ 4
2%
(D) ജൂൺ 5
പറമ്പിക്കുളം വന്യജീവി സങ്കേതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിലെ ദേശീയോദ്യാനം ഏതാണ്?
Anonymous Quiz
65%
(A) മുതുമല ദേശീയോദ്യാനം
18%
(B) ഇന്ദിരാ ഗാന്ധി ദേശീയോദ്യാനം
13%
(C) ഗിണ്ടി ദേശീയോദ്യാനം
4%
(D) മണ്ണാർ വേളികുള ദേശീയോദ്യാനം
❤13
മുത്തങ്ങ, തോൽപ്പെട്ടി എന്നീ പേരുകളിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏതാണ്?
Anonymous Quiz
6%
(A) ആറളം
10%
(B) ചിന്നാർ
82%
(C) വയനാട്
2%
(D) മലബാർ
❤3
ചെന്തുരുണി വന്യജീവി സങ്കേതം ഏത് റിസർവ് വനത്തിന്റെ ഭാഗമാണ്?
Anonymous Quiz
21%
(A) കോന്നി റിസർവ് വനം
51%
(B) കുളത്തൂപ്പുഴ റിസർവ് വനം
18%
(C) അച്ചൻകോവിൽ റിസർവ് വനം
10%
(D) പുനലൂർ റിസർവ് വനം
❤4
ചാമ്പൽ മലയണ്ണാനും (Ratufa macroura) നക്ഷത്ര ആമയും (Geochelone elegans) കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏതാണ്?
Anonymous Quiz
6%
(A) പറമ്പിക്കുളം
90%
(B) ചിന്നാർ
3%
(C) ഇടുക്കി
1%
(D) വയനാട്
❤4
ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന പ്രധാന നദി ഏതാണ്?
Anonymous Quiz
12%
(A) കുറ്റിയാടിപ്പുഴ
75%
(B) ചീങ്കണ്ണിപ്പുഴ
5%
(C) കവനാർ
8%
(D) പാമ്പാർ
❤5
അന്തർദേശീയ നിലവാരമുള്ള കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Anonymous Quiz
20%
(A) കോടനാട്
42%
(B) കോന്നി
34%
(C) കോട്ടൂർ
4%
(D) ഗവി
❤8
നെയ്യാർ വന്യജീവി സങ്കേതത്തിലെ ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന ദ്വീപ് ഏതാണ്?
Anonymous Quiz
10%
(A) പാതിരാമണൽ
71%
(B) മരക്കുന്നം ദ്വീപ്
16%
(C) വെല്ലിംഗ്ടൺ ദ്വീപ്
3%
(D) കാവതി ദ്വീപ്
❤5
🛑HIGH COURT ASSISTANT NEW BATCH

📌നാളെ SEPTEMBER 15 ന് ആരംഭിക്കുന്നു🔥

NOW GET IT ONLY 5500/-+ Free Descriptive Booklet Worth 999/-

For Admissions : 8281223366

Fill the Google Form : https://forms.gle/WbnrPpDCH78ZvArGA
❤3🥰2🔥1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 World history
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤6