Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.58K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഇംഗ്ലണ്ടിൽ രാജാവിന്റെ സ്വേച്ഛാധികാരങ്ങളെ നിയന്ത്രിക്കുന്ന 'പെറ്റീഷൻ ഓഫ് റൈറ്റ്' (Petition of Right) പ്രമാണത്തിൽ ഒപ്പുവെച്ച വർഷം ഏത്?
Anonymous Quiz
10%
(A) 1603
69%
(B) 1628
16%
(C) 1640
5%
(D) 1649
❤1
ചാൾസ് ഒന്നാമൻ പുതിയ നികുതി നിർദ്ദേശങ്ങൾ അംഗീകരിക്കാനായി 1640-ൽ വിളിച്ചുചേർത്ത പാർലമെന്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
21%
(A) റംപ് പാർലമെന്റ്
12%
(B) ഷോർട്ട് പാർലമെന്റ്
64%
(C) നീണ്ട പാർലമെന്റ് (Long Parliament)
3%
(D) കൺവെൻഷൻ പാർലമെന്റ്
❤2
'ലോർഡ് പ്രൊട്ടക്ടർ' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്?
Anonymous Quiz
8%
(A) ചാൾസ് ഒന്നാമൻ
74%
(B) ഒലിവർ ക്രോംവെൽ
14%
(C) ചാൾസ് രണ്ടാമൻ
4%
(D) ജെയിംസ് രണ്ടാമൻ
1688-ലെ രക്തരഹിത വിപ്ലവത്തെത്തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇംഗ്ലീഷ് രാജാവ് ആര്?
Anonymous Quiz
7%
(A) ചാൾസ് ഒന്നാമൻ
39%
(B) ചാൾസ് രണ്ടാമൻ
49%
(C) ജെയിംസ് രണ്ടാമൻ
4%
(D) ജെയിംസ് ഒന്നാമൻ
❤3
ഇംഗ്ലണ്ടിലെ 1689-ലെ അവകാശനിയമത്തിൽ (Bill of Rights) ഒപ്പുവെച്ചത് ആരെല്ലാം?
Anonymous Quiz
16%
(A) ചാൾസ് ഒന്നാമൻ, മേരി I
57%
(B) വില്ല്യം III, മേരി II
22%
(C) ജെയിംസ് II, എലിസബത്ത് I
5%
(D) ചാൾസ് II, ജെയിംസ് I
'മഹത്തായ വിപ്ലവം' (Glorious Revolution) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്?
Anonymous Quiz
14%
(A) ജോൺ മിൽട്ടൺ
27%
(B) ജോൺ കാൽവിൻ
36%
(C) ജോൺ ഹംപ്ഡൻ
24%
(D) ഒലിവർ ക്രോംവെൽ
❤6👏1
ഒലിവർ ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള ഭരണം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
5%
(A) ട്യൂഡർ കാലഘട്ടം
34%
(B) പ്രൊട്ടക്റ്ററേറ്റ് ഭരണകൂടം
54%
(C) കോമൺവെൽത്ത് കാലഘട്ടം
7%
(D) മഹത്തായ വിപ്ലവ കാലഘട്ടം
❤5😢1
Live stream started
Live stream finished (1 hour)
CLASSES START TODAY 🔊
10 മാസത്തിനകം ജോലിയിൽ കയറിയാലോ?
അതും 40 k + Salary യിൽ ‼️
കൂടെ കൂടിക്കോ...2027 ല്‍ തന്നെ ജോലി സ്വന്തമാക്കാം 🤩
High Court Assistant New Batch 📢
Join Super Notes'
👨‍⚖️ COURT MASTER BATCH 👨‍⚖️
Batch include both OBJECTIVE + DESCRIPTIVE COACHING & INTERVIEW GUIDANCE✅
What's in this pack :
💎 250+ Hours of Topic Sessions/Live classes
💎50+ Live Question Discussion Sessions
💎Motivation Sessions
💎Mentorship sessions
💎Daily Practice Tests
💎Full Length Practice Tests
💎PYQs & Mock Test Series
💎Free Test Pack
Validity of the course - Till the Exam

Download Our App Now !!
Google Play :
https://play.google.com/store/apps/details?id=co.ted.zqwww
App Store:
https://apps.apple.com/in/app/classplus/id1324522260
iOS ORG CODE : VHHBJE
☎️ 8281223366
❤6
Forwarded from Supernotes SSC/RRB
🚃🚃 റെയിൽവേ സ്വപ്നങ്ങളിലേക്കുള്ള ട്രാക്ക് ഇനി കറക്റ്റ് ആയി പിടിക്കാം....🚃

A prestigious career in the Indian Railways is calling!
ultimate opportunity for graduates to secure a high-profile Central Government job.

No more waiting for years. Kickstart your preparation with Supernotes by Civilianz and crack it on your very first attempt with a time-bound, smart strategy! 🚀

Download Our App Now !!
Google Play :
https://play.google.com/store/apps/details?id=co.ted.zqwww
App Store:
https://apps.apple.com/in/app/classplus/id1324522260
iOS ORG CODE : VHHBJE

Fill out this Google Form 👇👇
Form Link :
https://forms.gle/WbnrPpDCH78ZvArGA

📞 Contact us: +91 8281223366
❤2🤮1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Kerala History
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
ഐക്യകേരള സംസ്ഥാനം രൂപീകൃതമായത് എന്ന്?
Anonymous Quiz
11%
(A) 1947 ഓഗസ്റ്റ് 15
77%
(B) 1956 നവംബർ 1
9%
(C) 1957 ഏപ്രിൽ 27
4%
(D) 1950 ജനുവരി 26
❤1🥰1
ഒന്നാം കേരള മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത അന്നത്തെ ഗവർണർ ആരായിരുന്നു?
Anonymous Quiz
13%
(A) വി. വി. ഗിരി
77%
(B) ബി. രാമകൃഷ്ണറാവു
8%
(C) സിക്കന്ദർ ഭക്ത്
2%
(D) പി. ശിവശങ്കർ
❤3
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ വനിതാ അംഗം ആരായിരുന്നു?
Anonymous Quiz
3%
(A) കെ. ഒ. ആയിഷാഭായ്
83%
(B) കെ. ആർ. ഗൗരിയമ്മ
14%
(C) റോസമ്മ പുന്നൂസ്
1%
(D) ചേലക്കോടൻ ആയിഷ
❤4
കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു?
Anonymous Quiz
5%
(A) കെ. ആർ. ഗൗരിയമ്മ
52%
(B) റോസമ്മ പുന്നൂസ്
41%
(C) കെ. ഒ. ആയിഷാഭായ്
3%
(D) ചേലക്കോടൻ ആയിഷ
❤5😇4👍1