ഒരു നിശ്ചിത താപനിലയിൽ പൂരിതമാകാൻ ആവശ്യമായതിൽ കൂടുതൽ ലീനം ലയിച്ചു ചേർന്ന ലായനിയെ പറയുന്ന പേര് എന്ത്?
Anonymous Quiz
60%
(A) അതിപൂരിത ലായനി
21%
(B) അപൂരിത ലായനി
17%
(C) പൂരിത ലായനി
2%
(D) ജലീയ ലായനി
സ്ഥിരകാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഏത് ലോഹസങ്കരമാണ്?
Anonymous Quiz
73%
(A) അൽനിക്കോ
18%
(B) നിക്രോം
7%
(C) സ്റ്റെയിൻലെസ് സ്റ്റീൽ
2%
(D) ഡ്വറാലുമിൻ
❤4
കേരള സർക്കാരിൻ്റെ പരമോന്നത സാഹിത്യബഹുമതി :
Anonymous Quiz
3%
(A) വള്ളത്തോൾ പുരസ്ക്കാരം
8%
(B) വയലാർ അവാർഡ്
83%
(C) എഴുത്തച്ഛൻ പുരസ്ക്കാരം
5%
(D) ഓടക്കുഴൽ അവാർഡ്
❤3
ഒരു സ്വതന്ത്രവിവര വിനിമയ നവ സാമൂഹിക മാധ്യമം ആണ്.
Anonymous Quiz
35%
(A) ഡയാസ്പൊറ
30%
(B) ഫേസ്ബുക്ക്
22%
(C) റ്റ്വിറ്റർ
13%
(D) വാട്ട്സ്ആപ്പ്
❤7
https://youtu.be/541lyjqHqA8?si=zEiV4eSFEAucei_p
▶️ ▶️ ▶️ ▶️ ▶️ ▶️ ▶️ ▶️ ▶️ ▶️ ▶️
🔖 HIGH COURT OA NOTIFICATION OUT🔖
Please open Telegram to view this post
VIEW IN TELEGRAM
YouTube
HIGH COURT OA NOTIFICATION OUT📣I DEGREE ഉള്ളവര്‍ക്ക് അപേക്ഷിക്കാമോ? EXAM DATE I AGE LIMITI SYLLABUS
#HIGHCOURTOA #HIGHCOURTJOBS
HIGH COURT ജോലിയിൽ കയറിയാലോ?
അതും 23k + Salary യിൽ
കൂടെ കൂടിക്കോ...2027 ല്‍ തന്നെ ജോലി സ്വന്തമാക്കാം 🤩
High Court OA New Batch 📢
Join Super Notes'
👨⚖️ High Court OA New Batch 👨⚖️
Batch include…
HIGH COURT ജോലിയിൽ കയറിയാലോ?
അതും 23k + Salary യിൽ
കൂടെ കൂടിക്കോ...2027 ല്‍ തന്നെ ജോലി സ്വന്തമാക്കാം 🤩
High Court OA New Batch 📢
Join Super Notes'
👨⚖️ High Court OA New Batch 👨⚖️
Batch include…
❤4
HIGH COURT OA NOTIFICATION വന്നു...🔥
ഇനി പഠിച്ചു തുടങ്ങാൻ ഒരു പക്കാ ബാച്ച് ഉടൻ ആരംഭിക്കുന്നു🔥🔥🔥
COURSE FEE : 3350/-
ONLY FOR FIRST 250 STUDENTS📌
FOR ADMISSIONS : 8281223366
FOR REGISTRATION : https://forms.gle/WbnrPpDCH78ZvArGA7
ഇനി പഠിച്ചു തുടങ്ങാൻ ഒരു പക്കാ ബാച്ച് ഉടൻ ആരംഭിക്കുന്നു🔥🔥🔥
COURSE FEE : 3350/-
ONLY FOR FIRST 250 STUDENTS📌
FOR ADMISSIONS : 8281223366
FOR REGISTRATION : https://forms.gle/WbnrPpDCH78ZvArGA7
❤5
Please open Telegram to view this post
VIEW IN TELEGRAM
❤2
ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ഭാഗത്താണ്?
Anonymous Quiz
3%
(A) ഭാഗം II
85%
(B) ഭാഗം III
12%
(C) ഭാഗം IV
0%
(D) ഭാഗം V
❤5