Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഹൈക്കോടതികൾക്ക് റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
12%
(A) അനുച്ഛേദം 32
6%
(B) അനുച്ഛേദം 136
80%
(C) അനുച്ഛേദം 226
2%
(D) അനുച്ഛേദം 243
❤5
സായുധ സേന, പോലീസ് സേന തുടങ്ങിയവയിലെ അംഗങ്ങളുടെ മൗലികാവകാശങ്ങൾ നിയന്ത്രിക്കാനോ റദ്ദാക്കാനോ പാർലമെന്റിന് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
12%
(A) അനുച്ഛേദം 32
42%
(B) അനുച്ഛേദം 33
33%
(C) അനുച്ഛേദം 34
13%
(D) അനുച്ഛേദം 35
❤5
'നാം കൽപ്പിക്കുന്നു' എന്ന അർത്ഥം വരുന്നതും, പൊതു ഉദ്യോഗസ്ഥൻ നിർവഹിക്കാൻ പരാജയപ്പെട്ട ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കാൻ ആവശ്യപ്പെടുന്നതുമായ റിട്ട് ഏത്?
Anonymous Quiz
7%
(A) ഹേബിയസ് കോർപ്പസ്
81%
(B) മാൻഡമസ്
5%
(C) പ്രൊഹിബിഷൻ
7%
(D) ക്വോ-വാറന്റോ
Please open Telegram to view this post
VIEW IN TELEGRAM
❤4👍2
Live stream scheduled for
notification_54.pdf
1.2 MB
HIGH COURT OA NOTIFICATION OUT 🎯🎤🚨🚨
Please open Telegram to view this post
VIEW IN TELEGRAM
❤4😁2🥰1
Live stream started
Live stream finished (20 minutes)
Live stream started
Live stream finished (1 minute)
Live stream started
Live stream finished (45 seconds)
Live stream started
Live stream finished (45 minutes)
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PHYSICS - ചലനം
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤3
ഒരു വസ്തുവിന്റെ സ്ഥാനം സമയത്തിനനുസരിച്ച് മാറുന്ന അവസ്ഥയെ എങ്ങനെ വിളിക്കുന്നു?
Anonymous Quiz
2%
(A) നിശ്ചലാവസ്ഥ
66%
(B) ചലനം
30%
(C) ത്വരണം
2%
(D) മന്ദീകരണം
❤4
നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനശാഖ ഏതാണ്?
Anonymous Quiz
12%
(A) ഡൈനാമിക്സ്
8%
(B) ട്രൈബോളജി
69%
(C) സ്റ്റാറ്റിക്സ്
10%
(D) കൈനമാറ്റിക്സ്
❤3😁3