അന്തരീക്ഷത്തിലേക്ക് ചരിച്ച് വിക്ഷേപിക്കുന്ന വസ്തുക്കളുടെ (Projectiles) സഞ്ചാരപാത ഏത് രൂപത്തിലാണ്?
Anonymous Quiz
8%
(A) വർത്തുളം
12%
(B) നേർരേഖ
78%
(C) പരാബോള
3%
(D) ദീർഘവൃത്തം
❤4
ഒരു പ്രൊജക്ടൈലിന് (Projectile) പരമാവധി റേഞ്ച് (Range) ലഭിക്കുന്ന വിക്ഷേപണ കോണളവ് എത്രയാണ്?
Anonymous Quiz
3%
(A) 30°
83%
(B) 45°
8%
(C) 60°
6%
(D) 90°
❤3
ദ്രുതഗതിയിലുള്ള ദോലനങ്ങളെ അറിയപ്പെടുന്നത് ഏത് പേരിലാണ്?
Anonymous Quiz
3%
(A) ഭ്രമണം
13%
(B) പരിക്രമണം
79%
(C) കമ്പനം
5%
(D) ത്വരണം
❤6
താഴെ പറയുന്നവയിൽ സദിശ അളവ് (Vector quantity) ഏതാണ്?
Anonymous Quiz
9%
(A) ദൂരം
12%
(B) വേഗത
73%
(C) സ്ഥാനാന്തരം
6%
(D) സമയം
❤4
വാഹനത്തിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
Anonymous Quiz
15%
(A) ഓഡോമീറ്റർ
82%
(B) സ്പീഡോമീറ്റർ
3%
(C) അൾട്ടീമീറ്റർ
0%
(D) ബാറോമീറ്റർ
❤6
വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
Anonymous Quiz
62%
(A) ഓഡോമീറ്റർ
31%
(B) സ്പീഡോമീറ്റർ
5%
(C) മൾട്ടീമീറ്റർ
2%
(D) അമ്മിമീറ്റർ
❤5
CURRENT AFFAIRS | 18 SEP
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤4
VFA FULL LENGTH TEST 1.docx.pdf
3 MB
എല്ലാവരും ചെയ്തു നോക്കണേ. 🔥
EXPLANATION 3 മണിക്ക് നൽകുന്നതാണ്.
സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാനും മറക്കണ്ട കേട്ടോ 🥰
@supernotesbyak
Please open Telegram to view this post
VIEW IN TELEGRAM
❤17👍4🔥3😁1
Please open Telegram to view this post
VIEW IN TELEGRAM
❤4
പ്രവേഗ മാറ്റത്തിന്റെ നിരക്കിനെ വിളിക്കുന്ന പേരെന്ത്?
Anonymous Quiz
14%
(A) ആക്കം
8%
(B) വേഗത
73%
(C) ത്വരണം
6%
(D) ആവേഗം
❤7
പ്രവേഗം കുറയുന്നത് അഥവാ നെഗറ്റീവ് ത്വരണത്തെ (Negative acceleration) എന്ത് വിളിക്കുന്നു?
Anonymous Quiz
3%
(A) ദോലനം
85%
(B) മന്ദീകരണം
7%
(C) ആക്കം
5%
(D) ജഡത്വം
❤6
ഒരു വസ്തുവിന്റെ ജഡത്വത്തിന്റെ (Inertia) അളവ് നിർണ്ണയിക്കുന്ന ഘടകം ഏതാണ്?
Anonymous Quiz
21%
(A) പ്രവേഗം
73%
(B) പിണ്ഡം (Mass)
4%
(C) ആകൃതി
2%
(D) വ്യാപ്തം
❤7
നിശ്ചലാവസ്ഥയിലുള്ള ബസ്സ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ യാത്രക്കാർ പിന്നോട്ട് വീഴാൻ പോകുന്നത് ഏത് തരത്തിലുള്ള ജഡത്വത്തിന് ഉദാഹരണമാണ്?
Anonymous Quiz
23%
(A) ചലന ജഡത്വം
72%
(B) നിശ്ചല ജഡത്വം
5%
(C) ദിശാ ജഡത്വം
0%
(D) ഇവയൊന്നുമല്ല
❤6
ഓടിക്കൊണ്ടിരുന്ന ബസ്സ് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ യാത്രക്കാർ മുന്നോട്ട് ആഞ്ഞു വീഴുന്നത് എന്തുകൊണ്ട്?
Anonymous Quiz
13%
(A) നിശ്ചല ജഡത്വം
82%
(B) ചലന ജഡത്വം
4%
(C) സന്തുലിത ബലം
1%
(D) ഗുരുത്വാകർഷണം
❤6
ന്യൂട്ടന്റെ ഒന്നാം ചലനനിയമം ഏത് പേരിലും അറിയപ്പെടുന്നു?
Anonymous Quiz
13%
(A) ആക്കസംരക്ഷണ നിയമം
70%
(B) ജഡത്വ നിയമം
13%
(C) ഗുരുത്വാകർഷണ നിയമം
4%
(D) ഊർജ്ജസംരക്ഷണ നിയമം
❤8👍1
ഒരു വസ്തുവിന്റെ പിണ്ഡത്തിന്റെയും (m) പ്രവേഗത്തിന്റെയും (v) ഗുണനഫലം എന്താണ്?
Anonymous Quiz
15%
(A) ത്വരണം
13%
(B) ബലം
66%
(C) ആക്കം (Momentum)
6%
(D) ആവേഗം (Impulse)
❤9