എലിപ്പനി പരത്തുന്ന ബാക്ടീരിയ ഏത് വിഭാഗത്തിൽപ്പെടുന്നു?
Anonymous Quiz
54%
(A) സ്പൈറോ കീറ്റ് (Spirochaete)
15%
(B) കോക്കസ് (Coccus)
23%
(C) ബാസില്ലസ് (Bacillus)
8%
(D) വിബ്രിയോ (Vibrio)
❤6👍1
ഹാൻസെൻസ് ഡിസീസ് (Hansen's Disease) എന്നറിയപ്പെടുന്ന രോഗം ഏതാണ്?
Anonymous Quiz
10%
(A) ക്ഷയരോഗം
78%
(B) കുഷ്ഠരോഗം (Leprosy)
9%
(C) സിഫിലിസ്
2%
(D) ഗൊണേറിയ
❤2
കാലാ അസാർ (Kala-azar) അഥവാ ബ്ലാക്ക് ഫീവർ പരത്തുന്നത് ആരാണ്?
Anonymous Quiz
56%
(A) സാൻഡ് ഫ്ലൈ (Sandfly)
17%
(B) ഈച്ച
15%
(C) ക്യൂലെക്സ് കൊതുക്
12%
(D) എലിപ്പുള്ള്
👍5
'അത്‌ലറ്റ്സ് ഫൂട്ട്' (Athlete's Foot) എന്ന ചർമ്മ രോഗത്തിന് കാരണമാകുന്നത്?
Anonymous Quiz
19%
(A) പ്രോട്ടോസോവ
73%
(B) ഫംഗസ്
5%
(C) ബാക്ടീരിയ
3%
(D) വിരകൾ
❤4
വൈറ്റമിൻ B1 (തയാമിൻ) ന്റെ കുറവുമൂലം ഉണ്ടാകുന്ന അപര്യാപ്തതാ രോഗമേതാണ്?
Anonymous Quiz
8%
(A) പേലാഗ്ര
85%
(B) ബെറിബെറി
5%
(C) അനീമിയ
2%
(D) ഗോയിറ്റർ
❤5
Forwarded from Supernotes SSC/RRB
🚨 RRB NTPC GRADUATE NOTIFICATION OUT! 🚆
🎯 3,477 Graduate-Level Vacancies
📢 CEN 06/2026
🗓️ Apply From: 8 October 2026
Ready to start your Railway preparation? 🔥
Follow Supernotes for complete updates & preparation!
🎯 3,477 Graduate-Level Vacancies
📢 CEN 06/2026
🗓️ Apply From: 8 October 2026
Ready to start your Railway preparation? 🔥
Follow Supernotes for complete updates & preparation!
❤4
daily ca sep 18, pdf.pdf
1013.7 KB
Date : 18/09/2026
Please open Telegram to view this post
VIEW IN TELEGRAM
❤2😁1
Please open Telegram to view this post
VIEW IN TELEGRAM
❤4
"ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" - ഈ പ്രസ്താവന ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
9%
(A) ഗാന്ധിജി
10%
(B) ലക്ഷ്മണസ്വാമി മുതലിയാർ
23%
(C) ഡോക്ടർ രാധാകൃഷ്ണൻ
58%
(D) ഡോക്ടർ ഡി.എസ്. കോത്താരി
❤7
ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
Anonymous Quiz
89%
(A) ഡിസംബർ 10
3%
(B) ഡിസംബർ 1
4%
(C) ഡിസംബർ 25
3%
(D) ഡിസംബർ 24
❤7
"ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും" - ആരുടെ അഭിപ്രായമാണിത്?
Anonymous Quiz
20%
(A) നെപ്പോളിയൻ
64%
(B) മെറ്റേർണിക്ക്
14%
(C) വോൾട്ടയർ
1%
(D) ഗാന്ധി
❤2
“കടത്തനാടൻ സിംഹം” എന്നറിയപ്പെടുന്ന കേരള നവോത്ഥാന നായകൻ ആര്?
Anonymous Quiz
11%
(A) വാഗ്ഭടാനന്ദൻ
80%
(B) കുറൂളിചേകോൻ
4%
(C) ശ്രീനാരായണഗുരു
5%
(D) അയ്യങ്കാളി
❤5
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത്?
Anonymous Quiz
31%
(A) എറണാകുളം
17%
(B) തിരുവനന്തപുരം
49%
(C) കൊല്ലം
3%
(D) പാലക്കാട്
❤3
ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിൽ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര?
Anonymous Quiz
9%
(A) 5.30 am
27%
(B) 5.30 pm
59%
(C) 7.30 pm
5%
(D) 7.30 am
❤2