Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤6
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച 'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ ആസ്ഥാനം എവിടെയാണ്?
Anonymous Quiz
11%
A) ചങ്ങനാശ്ശേരി
8%
B) കോട്ടയം
79%
C) ഇരവിപേരൂർ
2%
D) എറണാകുളം
❤7👎1
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
Anonymous Quiz
9%
A) എച്ച്. എൻ. കുൻസ്രു
9%
B) കെ. എം. പണിക്കർ
8%
C) വി. പി. മേനോൻ
75%
D) ഫസൽ അലി
❤5
1.മധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു.

2.കൊറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർദ്ധഗോളങ്ങളിലും കിഴക്ക് ദിക്കിൽ നിന്നാണ് വീശുന്നത്.
Anonymous Quiz
48%
​A) രണ്ട് പ്രസ്താവനകളും ശരി
19%
​B) രണ്ട് പ്രസ്താവനകളും തെറ്റ്
27%
​C) ആദ്യത്തേത് മാത്രം ശരി
6%
​D) രണ്ടാമത്തേത് മാത്രം ശരി
❤6
ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ ഭൂവിവരസാങ്കേതിക വിദ്യയിൽ താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അനുയോജ്യം?
Anonymous Quiz
13%
​A) ശൃംഖലാ വിശകലനം
17%
​B) ആവൃത്തി മേഖല
37%
​C) ആവൃത്തി വിശകലനം
34%
​D) ഓവർലേ വിശകലനം
❤7🥰3
തപ്തി (താപ്തി) നദിക്കരയിൽ സ്ഥിതി ചെയ്യുന്ന നഗരം:
Anonymous Quiz
14%
​A) പ്രയാഗ് രാജ്
33%
​B) അഹമ്മദാബാദ്
11%
​C) ആഗ്ര
43%
​D) സൂറത്ത്
❤3
കൊങ്കൺ റെയിൽ പാതയിലെ ദൈർഘ്യമേറിയ തുരംഗം:
Anonymous Quiz
41%
​A) കർബുഡെ (Karbude)
30%
​B) ദാസ്ഗാവ് (Dasgaon)
22%
​C) ചിപ്ലൂൺ (Chilplun)
7%
​D) ഭോസ്ത് (Bhoste)
❤6
ആരുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് രണ്ടാം പഞ്ചവത്സര പദ്ധതി?
Anonymous Quiz
3%
​A) ജവഹർലാൽ നെഹ്രു
94%
​B) പി. സി. മഹലനോബിസ്
2%
​C) ജോൺ മത്തായി
1%
​D) ആർ. സി. ദേശായി
❤1
സെൻസെക്സ് എന്നത് ____ൻ്റെ ഉപയോഗപ്രദമായ വഴികാട്ടിയാണ്.
Anonymous Quiz
21%
​A) ഉപഭോഗം
48%
​B) നിക്ഷേപം
20%
​C) വിതരണം
11%
​D) ചെലവ്
❤5🔥1
ചെറുകിട വ്യവസായങ്ങളെ കുറിച്ച് പഠിക്കാൻ 1955 ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി:
Anonymous Quiz
6%
​A) കൊത്താരി കമ്മീഷൻ
66%
​B) കാർവെ കമ്മിറ്റി
18%
​C) രംഗരാജൻ കമ്മിറ്റി
10%
​D) ശിവരാജൻ കമ്മീഷൻ
❤6
CURRENT AFFAIRS | 23 SEP

⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️

🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤6
Forwarded from Supernotes SSC/RRB
🐄 Dairy Farm Instructor Batch | Supernotes PSC

Ready to turn your preparation into a career opportunity?

Start your Dairy Farm Instructor exam preparation with Supernotes — structured classes, expert guidance and focused practice.

🎯 Admission Open Now!

📞 8281223366

#SupernotesPSC #DairyFarmInstructor #KPSC #PSCPreparation #KeralaPSC
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤3
WTO സ്ഥാപിതമായ വർഷം (Year WTO was established):
Anonymous Quiz
64%
​A) 1995
20%
​B) 1994
11%
​C) 1990
5%
​D) 1996
❤3
1.തുംഗൻ കമ്മിറ്റി (Thungon Committee)
2.കാക്കാ കലേക്കർ കമ്മിറ്റി (Kaka Kalelkar Committee)
3.ബൽവന്ത് റായ് മേത്ത കമ്മിറ്റി (Balwant Rai Mehta Committee) 4.അശോക്‌മേത്ത കമ്മിറ്റി (Ashok Mehta Committee)
Anonymous Quiz
75%
A) 1, 3, 4
13%
​B) 2, 3, 4
8%
​C) 1, 2, 3
3%
​D) 1, 2, 4
❤2
ഭരണഘടനയിൽ സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ്?
Anonymous Quiz
7%
​A) യൂണിയൻ ലിസ്റ്റ് (Union List)
4%
​B) സ്റ്റേറ്റ് ലിസ്റ്റ് (State List)
80%
​C) അവശിഷ്ട അധികാരങ്ങൾ (Residuary Powers)
9%
​D) കൺകറന്റ് ലിസ്റ്റ്
❤4
താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?

1.​അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്. 2.​കേരളത്തിൽ നിന്ന് 9 പേരെ തിരഞ്ഞെടുക്കുന്നു. 3​കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.
Anonymous Quiz
20%
A) മൂന്നും ശരിയാണ്
9%
​B) മൂന്നും തെറ്റാണ്
60%
​C) ഒന്ന് തെറ്റ് രണ്ടും മൂന്നും ശരി
12%
​D) ഒന്നും മൂന്നും ശരി രണ്ട് തെറ്റ്
❤3