ഹരിതവിപ്ലവത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഏതാണ്?
Anonymous Quiz
10%
(A) മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിച്ചു
68%
(B) ഭൂഗർഭ ജലനിരപ്പ് താഴ്ന്നു
4%
(C) വനവിസ്തൃതി വർദ്ധിച്ചു
19%
(D) രാസവളങ്ങളുടെ ഉപയോഗം പൂർണ്ണമായി ഇല്ലാതായി
❤1
ഹരിതവിപ്ലവത്തിന്റെ തുടർച്ചയായി പ്രത്യേക വിളവെടുപ്പ് വികസിപ്പിക്കുന്നതിനായി 1964-65 ൽ ആരംഭിച്ച പ്രോഗ്രാം ഏതാണ്?
Anonymous Quiz
11%
(A) IADP
37%
(B) IAAP
30%
(C) IRDP
22%
(D) HYVP
❤3
ഹരിതവിപ്ലവത്തിന്റെ നല്ല വശങ്ങളിൽ (Positives) ഉൾപ്പെടുന്നത് ഏതാണ്?
Anonymous Quiz
8%
(A) രാജ്യങ്ങൾ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ചു
13%
(B) കാർഷിക മേഖലയിൽ വൻതോതിൽ സാങ്കേതികവിദ്യ കടന്നുവന്നു
2%
(C) ചില രാജ്യങ്ങൾ ധാന്യം കയറ്റുമതി ചെയ്യാൻ തുടങ്ങി
78%
(D) മുകളിൽ പറഞ്ഞവയെല്ലാം
❤6🥰1
Please open Telegram to view this post
VIEW IN TELEGRAM
❤7
കടൽ മാർഗ്ഗം ഇന്ത്യയിൽ എത്തിയ ആദ്യത്തെ യൂറോപ്യന്മാർ ആര്?
Anonymous Quiz
3%
(A) ഡച്ചുകാർ
2%
(B) ബ്രിട്ടീഷുകാർ
95%
(C) പോർച്ചുഗീസുകാർ
0%
(D) ഫ്രഞ്ചുകാർ
❤2
വാസ്കോഡഗാമ ആദ്യമായി കേരളത്തിലെ കാപ്പാട് തീരത്ത് എത്തിച്ചേർന്നതെന്ന്?
Anonymous Quiz
88%
(A) 1498 മെയ് 20
9%
(B) 1492 മെയ് 20
2%
(C) 1500 ഡിസംബർ 25
1%
(D) 1502 ഫെബ്രുവരി 15
❤4
വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗൽ രാജാവ് ആരായിരുന്നു?
Anonymous Quiz
10%
(A) ചാൾസ് രണ്ടാമൻ
78%
(B) ഡോം മാനുവൽ
9%
(C) ലൂയി 14-ാമൻ
3%
(D) ജോൺ നാലാമൻ
❤6
വാസ്കോഡഗാമയുടെ ആഗമനത്തെ 'വാസ്കോഡ ഗാമായുഗത്തിന്റെ തുടക്കം' എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ആര്?
Anonymous Quiz
15%
(A) ഷേയ്ഖ് സൈനുദ്ദീൻ
20%
(B) ഖാസി മുഹമ്മദ്
56%
(C) കെ.എം. പണിക്കർ
9%
(D) വാൻറീഡ്
❤9
വാസ്കോഡഗാമ സഞ്ചരിച്ച പ്രമുഖ കപ്പലുകളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
9%
(A) സാവോ ഗബ്രിയേൽ
7%
(B) സാവോ റാഫേൽ
19%
(C) ബെറിയോ
65%
(D) സാന്താ മരിയ
❤6
ഏഷ്യൻ വ്യാപാര കപ്പലുകൾക്ക് പോർച്ചുഗീസുകാർ നിർബന്ധമാക്കിയ പാസ്/പെർമിറ്റ് സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
13%
(A) നീലജല നയം
79%
(B) കാർട്ടസ് വ്യവസ്ഥ
7%
(C) തരിസാപ്പള്ളി ശാസനം
1%
(D) സുന്നഹദോസ്
❤3
ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയ് ആരായിരുന്നു?
Anonymous Quiz
23%
(A) അൽബുക്കർക്ക്
74%
(B) ഫ്രാൻസിസ്കോ ഡി അൽമേഡ
2%
(C) നുനോ - ഡ - കുൻഹ
1%
(D) ഹെന്റിക് ഡി മെനസസ്
❤8