പരസ്പരം കൂടിച്ചേരുന്ന രണ്ടു നദികൾക്കിടയിലുള്ള കരഭാഗത്തെ എന്തുവിളിക്കുന്നു?
Anonymous Quiz
21%
(A) ഡെൽറ്റ
62%
(B) ദോബ്
13%
(C) മിയാണ്ടർ
3%
(D) എക്കൽ വിശറി
👍6❤1
ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും കിഴക്കേ ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
63%
(A) ബ്രഹ്മപുത്രാ സമതലം
19%
(B) ഗംഗാ സമതലം
13%
(C) പഞ്ചാബ് സമതലം
5%
(D) രാജസ്ഥാൻ സമതലം
👍4❤2
നദികൾ ചരിവുള്ള പ്രദേശങ്ങളിലൂടെ വളഞ്ഞുപുളഞ്ഞൊഴുകി സൃഷ്ടിക്കുന്ന വലയരൂപ ഭൂരൂപങ്ങൾ ഏവ?
Anonymous Quiz
4%
(A) ദോബുകൾ
76%
(B) മിയാണ്ടറുകൾ
9%
(C) എക്കൽ വിശറികൾ
11%
(D) ഡെൽറ്റകൾ
❤8
നദികൾ സമതലത്തിൽ പ്രവേശിക്കുമ്പോൾ ഒഴുക്ക് കുറഞ്ഞ് അവസാദങ്ങൾ വിശറി രൂപത്തിൽ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന ഭൂരൂപങ്ങൾ ഏവ?
Anonymous Quiz
18%
(A) ഡെൽറ്റകൾ
71%
(B) എക്കൽ വിശറികൾ
6%
(C) ദോബുകൾ
4%
(D) മണൽവരമ്പുകൾ
🔥5❤3
സിവാലിക് പർവതനിരയ്ക്ക് സമാന്തരമായി കാണപ്പെടുന്ന 8 മുതൽ 10 കി.മീ വരെ വിസ്തൃതിയുള്ള ഇടുങ്ങിയ ഭൂഭാഗം ഏത്?
Anonymous Quiz
36%
(A) ടെറായ്
46%
(B) ഭാബർ
15%
(C) ഭംഗർ
3%
(D) ഖാദർ
👍4❤3
🚨 RRB JE 2026 ASPIRANTS — SCIENCE LIVE! 🔥
Confused about General Science preparation? 🧪
Join our RRB JE Science Live Session and make your Science preparation smarter! 🎯
⏰ TODAY | 10:30 AM
📚 Concepts • PYQs • Smart Preparation
👇 Join Live:
https://www.youtube.com/live/t9wYArR0abY?si=m4sHUc7DpXRmRydX
Don’t miss it! 🚆🔥
Confused about General Science preparation? 🧪
Join our RRB JE Science Live Session and make your Science preparation smarter! 🎯
⏰ TODAY | 10:30 AM
📚 Concepts • PYQs • Smart Preparation
👇 Join Live:
https://www.youtube.com/live/t9wYArR0abY?si=m4sHUc7DpXRmRydX
Don’t miss it! 🚆🔥
YouTube
RRB JE CBT 1 REVISION SERIES | DAY 1 | CHEMISTRY | SREE LEKSHMI MISS | START YOUR PREPARATION NOW
ഇന്ത്യൻ റെയിൽവേയിൽ Junior Engineer (JE) ആകാൻ ആഗ്രഹിക്കുന്നുണ്ടോ? 🎯
RRB JE CBT-1 പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ Supernotes by Civilianz ഒരുക്കുന്ന പ്രത്യേക RRB JE CBT-1 Batch-ലേക്ക് അഡ്മിഷൻ ആരംഭിച്ചു!
📚 BATCH HIGHLIGHTS
✅ Complete CBT-1 Syllabus…
RRB JE CBT-1 പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ Supernotes by Civilianz ഒരുക്കുന്ന പ്രത്യേക RRB JE CBT-1 Batch-ലേക്ക് അഡ്മിഷൻ ആരംഭിച്ചു!
📚 BATCH HIGHLIGHTS
✅ Complete CBT-1 Syllabus…
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
❤1
ബിയാസ്, സത്‌ലജ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന ദോബ് ഏതാണ്?
Anonymous Quiz
66%
(A) ബിസ്ത് - ജലന്ധർ ദോബ്
21%
(B) ബാരി ദോബ്
10%
(C) രച്നാ ദോബ്
3%
(D) ചാജ് ദോബ്
❤2
ബിയാസ്, രവി എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന ദോബ് ഏതാണ്?
Anonymous Quiz
11%
(A) സിന്ധ്സാഗർ ദോബ്
10%
(B) ചാജ് ദോബ്
68%
(C) ബാരി ദോബ്
11%
(D) ബിസ്ത് ദോബ്
രവി, ചിനാബ് എന്നീ നദികൾക്കിടയിൽ കാണപ്പെടുന്ന ദോബ് ഏത്?
Anonymous Quiz
5%
(A) ചാജ് ദോബ്
82%
(B) രച്നാ ദോബ്
11%
(C) ബിസ്ത് ദോബ്
3%
(D) ബാരി ദോബ്
🥰1
താഴെ പറയുന്നവയിൽ ബ്രഹ്മപുത്രയുടെ പോഷകനദി ഏതാണ്?
Anonymous Quiz
7%
(A) ലൂണി
16%
(B) സത്‌ലജ്
74%
(C) ടീസ്റ്റ
3%
(D) ഝലം