ഗംഗ സമതലത്തിന്റെ തെക്കേ അതിരായി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി വിഭാഗം ഏതാണ്?
Anonymous Quiz
19%
(A) സിവാലിക് പർവതനിരകൾ
61%
(B) ഉപദ്വീപീയ പീഠഭൂമി
17%
(C) പൂർവാഞ്ചൽ മലനിരകൾ
4%
(D) സുലൈമാൻ മലനിരകൾ
ഉത്തര മഹാസമതലം രൂപപ്പെട്ടിരിക്കുന്നത് പ്രധാനമായും ഏത് തരത്തിലുള്ള മണ്ണ് കൊണ്ടാണ്?
Anonymous Quiz
13%
(A) കറുത്ത മണ്ണ്
9%
(B) ചെങ്കൽ മണ്ണ്
69%
(C) പഴയ എക്കൽ മണ്ണ്
9%
(D) ലാറ്ററൈറ്റ് മണ്ണ്
❤4👏1
താഴെ പറയുന്നവയിൽ ഉത്തര മഹാസമതലത്തിന്റെ അപരനാമം ഏതാണ്?
Anonymous Quiz
10%
(A) ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം
34%
(B) ഇന്ത്യയുടെ ധാന്യപ്പുര
11%
(C) ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്
45%
(D) മുകളിൽ പറഞ്ഞവയെല്ലാം
താഴെ പറയുന്നവയിൽ ബ്രഹ്മപുത്രയുടെ പോഷകനദികളിൽ പെടാത്തത് ഏത്?
Anonymous Quiz
4%
(A) മാനസ്
9%
(B) ലോഹിത്
12%
(C) ദിബാംഗ്
74%
(D) സത്‌ലജ്
ഉത്തര മഹാസമതലത്തിന്റെ കിഴക്കേ അതിരായി സ്ഥിതിചെയ്യുന്ന മലനിരകൾ ഏവ?
Anonymous Quiz
16%
(A) സിവാലിക് മലനിരകൾ
70%
(B) പൂർവാഞ്ചൽ മലനിരകൾ
10%
(C) സുലൈമാൻ മലനിരകൾ
4%
(D) കിർതാർ മലനിരകൾ
ഉത്തര മഹാസമതലത്തിന്റെ വീതി കിഴക്കുനിന്നും പടിഞ്ഞാറോട്ട് പോകുന്തോറും കുറയുകയാണോ അതോ കൂടുകയാണോ ചെയ്യുന്നത്?
Anonymous Quiz
38%
(A) കുറയുന്നു
49%
(B) കൂടുന്നു(വിശാലമാകുന്നു)
7%
(C) മാറ്റമില്ലാതെ നിൽക്കുന്നു
6%
(D) ആദ്യം കൂടുന്നു പിന്നീട് കുറയുന്നു
❤4
പശ്ചിമബംഗാളിലെയും അസമിലെയും പ്രശസ്തമായ എക്കൽ നിക്ഷേപണ ഭൂരൂപമായ ത്രികോണാകൃതിയിലുള്ള പ്രദേശം ഏതാണ്?
Anonymous Quiz
70%
(A) ഡെൽറ്റ
17%
(B) ദോബ്
9%
(C) മരുസ്ഥലി
5%
(D) ടെറായ്
❤7
താഴെ പറയുന്നവയിൽ ഗംഗാ സമതലത്തിലൂടെ ഒഴുകാത്ത നദി ഏത്?
Anonymous Quiz
2%
(A) ഗംഗ
10%
(B) യമുന
27%
(C) ഘാഗർ
60%
(D) ലൂണി
Please open Telegram to view this post
VIEW IN TELEGRAM
❤6👍3
ഇന്ത്യയിൽ നവ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുമ്പോൾ രാജ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
Anonymous Quiz
20%
A) ഡോ. മൻമോഹൻ സിങ്
73%
B) പി. വി. നരസിംഹറാവു
4%
C) രാജീവ് ഗാന്ധി
3%
D) എ. ബി. വാജ്‌പേയി
❤3
പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
53%
A) പി. വി. നരസിംഹറാവു
15%
B) അമർത്യാ സൈൻ
31%
C) ഡോ. മൻമോഹൻ സിങ്
2%
D) സി. രംഗരാജൻ
❤5
നവ സാമ്പത്തിക പരിഷ്കാരങ്ങളെ പൊതുവായി സൂചിപ്പിക്കുന്ന 'LPG' എന്നതിന്റെ പൂർണ്ണരൂപം എന്ത്?
Anonymous Quiz
1%
A) Loan, Privatisation, Growth
95%
B) Liberalisation, Privatisation, Globalisation
4%
C) Land, Productivity, Growth
1%
D) Liberalisation, Pricing, Governance
❤5
സാമ്പത്തിക പരിഷ്കാരങ്ങളിൽ ഹ്രസ്വകാല നടപടികളായി നടപ്പിലാക്കിയവ ഏത്?
Anonymous Quiz
27%
A) ഘടനാപരമായ പരിഷ്കാരങ്ങൾ
37%
B) സുസ്ഥിരമാക്കൽ നടപടികൾ
21%
C) ആഗോളവൽക്കരണ നയങ്ങൾ
15%
D) ഡിസ് ഇൻവെസ്റ്റ്‌മെന്റ്
ഘടനാപരമായ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
Anonymous Quiz
4%
A) അടവുശിഷ്ടത്തിലെ കമ്മി പെട്ടെന്ന് പരിഹരിക്കുക
84%
B) ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമതയും മത്സരശേഷിയും വർദ്ധിപ്പിക്കുക
9%
C) പണപ്പെരുപ്പം താൽക്കാലികമായി നിയന്ത്രിക്കുക
3%
D) വിലക്കയറ്റം പെട്ടെന്ന് തടയുക
❤1
വിപണിയിലെ വിവിധ നിയന്ത്രണങ്ങളിൽ അയവുവരുത്തി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സ്വതന്ത്രമാക്കുന്ന നയം ഏതാണ്?
Anonymous Quiz
20%
A) ആഗോളവൽക്കരണം
19%
B) സ്വകാര്യവൽക്കരണം
57%
C) ഉദാരവൽക്കരണം
4%
D) കമ്പോളവൽക്കരണം
❤1
1991-ലെ പരിഷ്കാരങ്ങളുടെ ഭാഗമായി പൊതുമേഖലയ്ക്ക് മാത്രമായി സംവരണം ചെയ്ത മേഖല ഏതാണ്?
Anonymous Quiz
10%
A) ഇലക്ട്രോണിക്‌സ്
76%
B) ആണവോർജ്ജ ഉൽപാദനം
9%
C) സിഗരറ്റ് നിർമ്മാണം
5%
D) ഔഷധ നിർമ്മാണം
❤1
താഴെ പറയുന്നവയിൽ നേരിട്ടുള്ള (പ്രത്യക്ഷ) നികുതിക്ക് ഉദാഹരണം ഏതാണ്?
Anonymous Quiz
16%
A) വിൽപ്പന നികുതി
63%
B) ആദായ നികുതി
16%
C) കസ്റ്റംസ് ഡ്യൂട്ടി
5%
D) എക്സൈസ് ഡ്യൂട്ടി
❤4
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
80%
A) നവ ഉദാരവൽക്കരണം (Neo Liberalisation)
11%
B) കമ്പോളവൽക്കരണം
5%
C) സോഷ്യലിസം
4%
D) ദേശീയവൽക്കരണം
❤5