Please open Telegram to view this post
VIEW IN TELEGRAM
👍2
ഒരു കമ്പനി തങ്ങളുടെ സേവനങ്ങൾ രാജ്യത്തിന് പുറത്തുള്ള ഏജൻസികൾക്കോ കമ്പനികൾക്കോ കരാർ നൽകി ചെയ്യിക്കുന്ന പ്രക്രിയ ഏതാണ്?
Anonymous Quiz
10%
A) ഡിസ് ഇൻവെസ്റ്റ്‌മെന്റ്
77%
B) പുറംപണിക്കരാർ (Outsourcing)
6%
C) ഡിവാ ലുവേഷൻ
7%
D) ലിബറലൈസേഷൻ
❤3
ലോകവ്യാപാര സംഘടന (WTO) നിലവിൽ വന്ന തീയതി എന്ന്?
Anonymous Quiz
19%
A) 1948 ജനുവരി 1
14%
B) 1991 ജൂലൈ 24
62%
C) 1995 ജനുവരി 1
5%
D) 1944 ജൂലൈ 1
❤6
ലോകവ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
16%
A) വാഷിങ്‌ടൺ DC
75%
B) ജനീവ (സ്വിറ്റ്സർലൻഡ്)
8%
C) ന്യൂയോർക്ക്
1%
D) പാരീസ്
ലോകവ്യാപാര സംഘടനയുടെ (WTO) മുൻഗാമി സംഘടന ഏതാണ്?
Anonymous Quiz
4%
A) IMF
89%
B) ഗാട്ട് (GATT)
5%
C) ലോകബാങ്ക്
2%
D) യുണൈറ്റഡ് നേഷൻസ്
❤3
ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും (IMF) രൂപീകരിക്കാൻ തീരുമാനിച്ച ബ്രട്ടൻവുഡ്‌സ് സമ്മേളനം നടന്ന വർഷം ഏത്?
Anonymous Quiz
12%
A) 1991
48%
B) 1944
31%
C) 1948
9%
D) 1995
❤5
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും (IMF) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
18%
A) ജനീവ
7%
B) ലണ്ടൻ
72%
C) വാഷിങ്‌ടൺ DC
3%
D) വിയന്ന
❤1
ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആന്റ് ഡെവലപ്മെന്റ്' (IBRD) എന്ന് അറിയപ്പെടുന്ന സ്ഥാപനം ഏത്?
Anonymous Quiz
9%
A) ആർ.ബി.ഐ (RBI)
60%
B) ലോകബാങ്ക്
16%
C) എഡിബി (ADB)
14%
D) ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക്
❤6
നവ സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് ഇന്ത്യയെ നയിച്ച പ്രധാന സാഹചര്യങ്ങളിൽ ഒന്നല്ലാത്തത് ഏത്?
Anonymous Quiz
13%
A) വിദേശനാണ്യ കരുതൽശേഖരത്തിലുണ്ടായ കുറവ്
18%
B) 1990 ലെ ഗൾഫ് യുദ്ധം
13%
C) ഉയർന്ന ധനകമ്മി
56%
D) വിദേശരാജ്യങ്ങളിൽ നിന്നുള്ള വായ്പകളുടെ സമ്പൂർണ്ണ ലഭ്യത
❤1
താഴെ പറയുന്നവയിൽ പരോക്ഷ നികുതിക്ക് ഉദാഹരണം ഏത്?
Anonymous Quiz
7%
A) ആദായ നികുതി
6%
B) കമ്പനി നികുതി
82%
C) ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന വിൽപ്പന നികുതി / ചരക്ക് സേവന നികുതി
5%
D) സ്വത്ത് നികുതി
അന്താരാഷ്ട്ര വ്യാപാര ചർച്ചകൾക്കും വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ആഗോള വേദി ഏതാണ്?
Anonymous Quiz
8%
A) IMF
16%
B) UNESCO
75%
C) WTO
2%
D) WHO
❤1
📚 SAMAGRA BATCH — SCERT TEXTBOOKS, COMPLETE PSC PREPARATION!
From SCERT basics to PSC-level questions, cover the most important textbook topics in one comprehensive batch. 🔥
🎯 For All Kerala PSC Exams
📖 SCERT Textbook Focus
🧠 Concept + Facts + PYQs
⚡ Smart & Exam-Oriented Preparation
One Batch. One Complete SCERT Preparation.
🚀 SAMAGRA BATCH — Start Strong. Prepare Smart.
From SCERT basics to PSC-level questions, cover the most important textbook topics in one comprehensive batch. 🔥
🎯 For All Kerala PSC Exams
📖 SCERT Textbook Focus
🧠 Concept + Facts + PYQs
⚡ Smart & Exam-Oriented Preparation
One Batch. One Complete SCERT Preparation.
🚀 SAMAGRA BATCH — Start Strong. Prepare Smart.
❤2🤔2
Please open Telegram to view this post
VIEW IN TELEGRAM
👍2