ഓവർലാപ്പോടു കൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
Anonymous Quiz
9%
(A) ടെലസ്കോപ്പ്
73%
(B) സ്റ്റീരിയോസ്കോപ്പ്
5%
(C) മൈക്രോസ്കോപ്പ്
14%
(D) കാലിഡോസ്കോപ്പ്
സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന സാങ്കല്‌പിക രേഖ :
Anonymous Quiz
72%
(A) കോണ്ടൂർ
14%
(B) ഐസോബാർ
6%
(C) ഐസോതേം
7%
(D) ഐസോഹാലെയ്ൻ
❤2
"ഡോഡാബേട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വത ശിഖരം :
Anonymous Quiz
12%
(A) ആനമല കുന്ന്
25%
(B) കാർഡമം കുന്ന്
12%
(C) നല്ലമല കുന്ന്
51%
(D) നീലഗിരി കുന്ന്
❤4
ഹുഗ്ലി നദിയിൽ സ്ഥിതിചെയ്യുന്ന തുറമുഖം :
Anonymous Quiz
85%
(A) കൊൽക്കത്ത
5%
(B) കൊച്ചി
5%
(C) ചെന്നൈ
6%
(D) മുംബൈ
പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് :
Anonymous Quiz
81%
(A) ചിന്നാർ
8%
(B) നെയ്യാർ
7%
(C) ഇരവികുളം
4%
(D) ചിമ്മിനി
ഓൾ ഇന്ത്യ സർവ്വീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെ പറയുന്നതിൽ ഏതാണ്?
Anonymous Quiz
32%
(A) ആർട്ടിക്കിൾ - 315
22%
(B) ആർട്ടിക്കിൾ - 323
11%
(C) ആർട്ടിക്കിൾ - 313
35%
(D) ആർട്ടിക്കിൾ - 312
❤4
യൂണിയൻ ഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെൻ്റിൻ്റെയും അധികാരങ്ങളെ വിഭജിക്കുന്ന ലിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്?
Anonymous Quiz
69%
(A) ഏഴാമത്തെ പട്ടികയിൽ
18%
(B) ഒൻപതാമത്തെ പട്ടികയിൽ
10%
(C) പത്താമത്തെ പട്ടികയിൽ
4%
(D) ആറാമത്തെ പട്ടികയിൽ
❤6
Please open Telegram to view this post
VIEW IN TELEGRAM
👍4
ജീവകങ്ങളും അവയുടെ അപര്യാപ്‌തതാ രോഗങ്ങളും തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ?
(i) A - നിശാന്ധത
(ii) B1 - അനീമിയ (iii) B9 - ബെറിബെറി (iv) D - റിക്കറ്റ്സ്
(i) A - നിശാന്ധത
(ii) B1 - അനീമിയ (iii) B9 - ബെറിബെറി (iv) D - റിക്കറ്റ്സ്
Anonymous Quiz
6%
(A) (i) മാത്രം
8%
(B) (ii), (iii) എന്നിവ
81%
(C) (i), (iv) എന്നിവ
5%
(D) (ii), (iii), (iv)
❤5
പുകവലിമൂലം ശ്വാസകോശത്തിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ഉൾപ്പെടാത്തതേത്?
(i) ശ്വാസകോശ ക്യാൻസർ (ii) ബ്രോങ്കൈറ്റിസ് (iii) എംഫിസിമ (iv) ഉയർന്ന രക്തസമ്മർദ്ദം
(i) ശ്വാസകോശ ക്യാൻസർ (ii) ബ്രോങ്കൈറ്റിസ് (iii) എംഫിസിമ (iv) ഉയർന്ന രക്തസമ്മർദ്ദം
Anonymous Quiz
8%
(A) (ii) & (iii)
14%
(B) (ii) മാത്രം
7%
(C) (i) & (iv)
71%
(D) (iv) മാത്രം
ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്‌ടീരിയ രോഗങ്ങൾ വരുന്ന ജോഡി ഏത്?
Anonymous Quiz
73%
(i) എലിപ്പനി, ഡിഫ്ത്‌തീരിയ
9%
(ii) ക്ഷയം, എയ്‌ഡ്‌സ്
11%
(iii) വട്ടച്ചൊറി, മലമ്പനി
8%
(iv) ഡെങ്കിപ്പനി, ചിക്കൻ ഗുനിയ
❤5
ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ പ്രകാശമലിനീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പ്രസിദ്ധമാണ്. ഈ സംഘടന ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയിട്ട് ആചരിക്കുന്നത് എന്നാണ്?
Anonymous Quiz
23%
(A) ഏപ്രിൽ മാസത്തിലെ കറുത്തവാവ്
39%
(B) ഡിസംബർ മാസത്തിലെ കറുത്തവാവ്
34%
(C) സെപ്‌തംബർ മാസത്തിലെ കറുത്തവാവ്
5%
(D) ജനുവരി മാസത്തിലെ കറുത്തവാവ്
❤2
നന്തനാർ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :
Anonymous Quiz
4%
(A) ടി.സി. ജോസഫ്
17%
(B) പി.കെ. നാരായണൻ
13%
(C) എം.കെ. മേനോൻ
66%
(D) പി.സി. ഗോപാലൻ
❤6
“തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ" ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക :
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ" ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക :
Anonymous Quiz
24%
(A) വള്ളത്തോൾ നാരായണമേനോൻ, മഗ്ദലനമറിയം
48%
(B) വള്ളത്തോൾ നാരായണമേനോൻ, ബന്ധനസ്ഥനായ അനിരുദ്ധൻ
18%
(C) കുമാരനാശാൻ, നളിനി
9%
(D) കുമാരനാശാൻ, ചിന്താവിഷ്ടയായ സീത
ഇതിൽ ഏതാണ് ഒരു ഭരണഘടനാ സ്ഥാപനം?
Anonymous Quiz
27%
(A) ദേശീയ മനുഷ്യാവകാശ കമ്മീഷൻ
56%
(B) ദേശീയ പട്ടിക ജാതി കമ്മീഷൻ
5%
(C) ദേശീയ വനിതാ കമ്മീഷൻ
12%
(D) ദേശീയ ന്യൂനപക്ഷ കമ്മീഷൻ
പോക്സോ നിയമപ്രകാരം ശരിയല്ലാത്ത പ്രസ്താവനയേത്?
Anonymous Quiz
3%
(A) കേസുമായി ബന്ധപ്പെട്ട കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ പാടില്ല
9%
(B) മൊഴിയെടുക്കുന്നതു കുട്ടിയുടെ താമസസ്ഥലത്തു വച്ചായിരിക്കണം
80%
(C) പോലീസ് മൊഴിയെടുക്കുമ്പോൾ യൂണിഫോമിൽ ആയിരിക്കണം
9%
(D) ഒരു കാരണവശാലും കുട്ടിയെ രാത്രി തടങ്കലിൽ വെക്കാൻ പാടില്ല
❤1