ഭൂകമ്പ തരംഗങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുൻപ് പ്രഭവ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന ശബ്ദ തരംഗം താഴെ പറയുന്നതിൽ ഏതാണ്?
Anonymous Quiz
22%
(A) അൾട്രാ സൌണ്ട്
59%
(B) ഇൻഫ്രാ സൌണ്ട്
14%
(C) ഓഡിയബിൾ സൌണ്ട്
5%
(D) ഇവയൊന്നുമല്ല
❤2
Forwarded from Super Notes By Civilianz
YouTube
UNIVERSITY ASSISTANT | 13 MARKS ഉറപ്പ്! 🔥 | SPECIAL TOPIC WORKSHOP | VISHAKH SIR | LIVE
Degree Level PSC Exams ലക്ഷ്യമാണോ? 🎯🔥
COMPANY BOARD ASSISTANT, UNIVERSITY ASSISTANT , SUB INSPECTOR തുടങ്ങിയ Degree Level MAINS PSC exams crack ചെയ്യാൻ വേണ്ട complete preparation strategy
വെറും ക്ലാസുകൾ മാത്രം നിങ്ങളെ ജോലിയിൽ എത്തിക്കില്ല
മറിച്ച് ഞങ്ങൾ…
COMPANY BOARD ASSISTANT, UNIVERSITY ASSISTANT , SUB INSPECTOR തുടങ്ങിയ Degree Level MAINS PSC exams crack ചെയ്യാൻ വേണ്ട complete preparation strategy
വെറും ക്ലാസുകൾ മാത്രം നിങ്ങളെ ജോലിയിൽ എത്തിക്കില്ല
മറിച്ച് ഞങ്ങൾ…
Please open Telegram to view this post
VIEW IN TELEGRAM
👍5
റഷ്യയിൽ ഭരണം നടത്തിയിരുന്ന സ്വേച്ഛാധിപതികളായ ഭരണകർത്താക്കൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
5%
(A) ഖലീഫമാർ
86%
(B) സാർ ചക്രവർത്തിമാർ
4%
(C) സുൽത്താന്മാർ
5%
(D) ഫറവോമാർ
❤2
സാർ നിക്കോളാസ് രണ്ടാമനും ഭാര്യ അലക്സാണ്ട്രയും ഏത് കപടസന്യാസിയുടെ സ്വാധീനവലയത്തിലായിരുന്നു?
Anonymous Quiz
3%
(A) ലെനിൻ
22%
(B) ഫാദർ ഗാപോൺ
70%
(C) റാസ്പുട്ടിൻ
5%
(D) ട്രോട്സ്കി
രക്തരൂക്ഷിതമായ ഞായറാഴ്ച' (Bloody Sunday) നടന്ന വർഷവും തീയതിയും എന്ന്?
Anonymous Quiz
31%
(A) 1917 മാർച്ച് 8
43%
(B) 1905 ജനുവരി 22
15%
(C) 1914 ഓഗസ്റ്റ് 15
12%
(D) 1921 ഒക്ടോബർ 26
❤4
ജനരോഷത്തെ തുടർന്ന് രൂപീകരിക്കാൻ സാർ ചക്രവർത്തി സമ്മതിച്ച റഷ്യൻ പാർലമെന്റിന്റെ പേരെന്ത്?
Anonymous Quiz
2%
(A) റീച്ച്സ്റ്റാഗ്
83%
(B) ഡുമ (Duma)
13%
(C) സോവിയറ്റ്
1%
(D) കോൺഗ്രസ്
റഷ്യൻ ചലച്ചിത്ര സംവിധായകനായ സെർഗി ഐസൻസ്റ്റീൻ സംവിധാനം ചെയ്ത വിഖ്യാത നിശ്ശബ്ദ ചലച്ചിത്രം ഏത്?
Anonymous Quiz
7%
(A) അമ്മ
19%
(B) ഏപ്രിൽ തീസിസ്സ്
71%
(C) ബാറ്റിൽഷിപ്പ് പൊട്ടെംകീൻ
2%
(D) പ്രവ്ദ
❤1
'ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസം' എന്ന പുസ്തകം രചിച്ചത് ആര്?
Anonymous Quiz
33%
(A) ജോൺ റീഡ്
32%
(B) ലിയോ ടോൾസ്റ്റോയ്
31%
(C) മാക്സിം ഗോർക്കി
4%
(D) കാൾ മാർക്സ്
സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി പിരിഞ്ഞുണ്ടായ ഭൂരിപക്ഷ വിഭാഗം ഏത് പേരിൽ അറിയപ്പെട്ടു?
Anonymous Quiz
21%
(A) മെൻഷെവിക്കുകൾ
69%
(B) ബോൾഷെവിക്കുകൾ
8%
(C) ബൂർഷ്വാകൾ
2%
(D) സാറിസ്റ്റുകൾ
❤4
സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയിലെ ന്യൂനപക്ഷ വിഭാഗമായ മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
12%
(A) വി.ഐ. ലെനിൻ
18%
(B) ലിയോൺ ട്രോട്സ്കി
68%
(C) അലക്സാണ്ടർ കെരൻസ്കി
2%
(D) ഫ്രെഡറിക് ഏംഗൽസ്
❤2
ബോൾഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയ പ്രധാന നേതാക്കൾ ആരെല്ലാം?
Anonymous Quiz
6%
(A) അലക്സാണ്ടർ I, അലക്സാണ്ടർ III
82%
(B) ലെനിൻ, ട്രോട്സ്കി
10%
(C) കെരൻസ്കി, ഗാപോൺ
2%
(D) റാസ്പുട്ടിൻ, നിക്കോളാസ് II
❤5