ബ്രേക്ക് ബോൺ ഫീവർ' (Break bone fever) എന്നറിയപ്പെടുന്ന രോഗമേത്?
Anonymous Quiz
21%
(A) ചിക്കുൻഗുനിയ
44%
(B) ഡെങ്കിപ്പനി
32%
(C) ജപ്പാൻജ്വരം
3%
(D) മഞ്ഞപ്പനി
എയ്ഡ്സ് സ്ഥിരീകരണ പരിശോധനയായി (Confirmatory Test) ഉപയോഗിക്കുന്നത് ഏത് ടെസ്റ്റ് ആണ്?
Anonymous Quiz
59%
(A) എലിസ ടെസ്റ്റ്
34%
(B) വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്
6%
(C) ആർ.റ്റി പി.സി.ആർ ടെസ്റ്റ്
1%
(D) ടൂർണിക്കറ്റ് ടെസ്റ്റ്
❤9🔥3
കുരങ്ങുപനി (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്) ആദ്യമായി കണ്ടെത്തിയ സംസ്ഥാനം ഏത്?
Anonymous Quiz
34%
(A) കേരളം
27%
(B) തമിഴ്നാട്
35%
(C) കർണാടക
5%
(D) ഗുജറാത്ത്
HIV വൈറസുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
i) ഇതൊരു ആർ.എൻ.എ (RNA) റിട്രോ വൈറസാണ്. ii) ശരീരത്തിലെ CD4 ടി-ലിംഫോസൈറ്റുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. iii) ആന്റി-റെട്രോവൈറൽ തെറാപ്പി (ART) വഴി ഈ അണുബാധ നിയന്ത്രിക്കാം.
i) ഇതൊരു ആർ.എൻ.എ (RNA) റിട്രോ വൈറസാണ്. ii) ശരീരത്തിലെ CD4 ടി-ലിംഫോസൈറ്റുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. iii) ആന്റി-റെട്രോവൈറൽ തെറാപ്പി (ART) വഴി ഈ അണുബാധ നിയന്ത്രിക്കാം.
Anonymous Quiz
13%
(A) i, ii എന്നിവ മാത്രം
13%
(B) ii, iii എന്നിവ മാത്രം
12%
(C) i, iii എന്നിവ മാത്രം
62%
(D) i, ii, iii എന്നിവയെല്ലാം
❤8
രോഗങ്ങളെക്കുറിച്ചുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
6%
(A) വൈറോളജി
90%
(B) പാത്തോളജി
3%
(C) മൈക്കോളജി
1%
(D) ബാക്ടീരിയോളജി
❤1
ലോകാരോഗ്യ സംഘടന (WHO) 1980-ൽ ആഗോളതലത്തിൽ നിർമ്മാർജ്ജനം ചെയ്തതായി പ്രഖ്യാപിച്ച രോഗമേത്?
Anonymous Quiz
68%
(A) വസൂരി (Smallpox)
25%
(B) പോളിയോ
6%
(C) അഞ്ചാംപനി
2%
(D) ചിക്കൻപോക്സ്
Please open Telegram to view this post
VIEW IN TELEGRAM
👍4
പ്രകാശത്തെക്കുറിച്ചുള്ള പഠനം ഏതുപേരിൽ അറിയപ്പെടുന്നു?
Anonymous Quiz
11%
(A) അക്കോസ്റ്റിക്സ്
81%
(B) ഒപ്റ്റിക്സ്
5%
(C) തെർമോഡൈനാമിക്സ്
3%
(D) ആസ്ട്രോണമി
😁5❤4👍1
സൂര്യപ്രകാശം ഭൂമിയിൽ എത്തുവാൻ എടുക്കുന്ന സമയം എത്രയാണ്?
Anonymous Quiz
13%
(A) 1.3 സെക്കന്റ്
43%
(B) 500 സെക്കന്റ്
41%
(C) 8 സെക്കന്റ്
3%
(D) 300 സെക്കന്റ്
❤3👍2
പ്രകാശവേഗതയേക്കാൾ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന കണികയായ 'ടാക്കിയോൺ' കണ്ടെത്തിയത് ആരാണ്?
Anonymous Quiz
10%
(A) ആൽബർട്ട് ഐൻസ്റ്റീൻ
14%
(B) സി.വി. രാമൻ
71%
(C) ഇ.സി.ജി. സുദർശൻ
4%
(D) ഐസക് ന്യൂട്ടൺ
😁2❤1
പ്രകാശത്തിന്റെ തീവ്രത (Luminous Intensity) അളക്കുന്നതിനുള്ള SI യൂണിറ്റ് ഏതാണ്?
Anonymous Quiz
8%
(A) ലൂമിൻ
11%
(B) ലക്സ്
78%
(C) കാന്റല
3%
(D) വാട്ട്
❤6
പ്രകാശം ഒരു സുതാര്യ മാധ്യമത്തിൽ നിന്നും മറ്റൊരു സുതാര്യ മാധ്യമത്തിലേക്ക് ചരിഞ്ഞു വീഴുമ്പോൾ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം ഏതാണ്?
Anonymous Quiz
4%
(A) പ്രതിപതനം
86%
(B) അപവർത്തനം
7%
(C) വിസരണം
4%
(D) വ്യതികരണം
പ്രകാശം അപവർത്തനത്തിന് വിധേയമാകുമ്പോൾ മാറ്റമില്ലാതെ തുടരുന്ന അളവ് ഏതാണ്?
Anonymous Quiz
13%
(A) വേഗത
32%
(B) തരംഗദൈർഘ്യം
36%
(C) ആവൃത്തി
19%
(D) പ്രകാശിക സാന്ദ്രത
താഴെ പറയുന്നവയിൽ പൂർണ്ണ ആന്തരിക പ്രതിപതനത്തിന് ഉദാഹരണമല്ലാത്തത് ഏതാണ്?
Anonymous Quiz
12%
(A) മരീചിക
10%
(B) വജ്രത്തിന്റെ തിളക്കം
15%
(C) ഒപ്റ്റിക്കൽ ഫൈബർ
62%
(D) ആകാശം നീലനിറത്തിൽ കാണപ്പെടുന്നത്
❤8
മനുഷ്യനേത്രത്തിലെ റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സ്വഭാവം എന്താണ്?
Anonymous Quiz
4%
(A) മിഥ്യയും നേരെ ഉള്ളതും
75%
(B) യഥാർത്ഥവും തലകീഴായതും
9%
(C) യഥാർത്ഥവും നേരെ ഉള്ളതും
11%
(D) മിഥ്യയും തലകീഴായതും
താഴെ പറയുന്നവയിൽ പ്രാഥമിക വർണ്ണങ്ങളിൽ (Primary Colours) ഉൾപ്പെടാത്ത നിറം ഏതാണ്?
Anonymous Quiz
4%
(A) ചുവപ്പ്
6%
(B) പച്ച
11%
(C) നീല
79%
(D) മഞ്ഞ
❤5
പ്രകാശ വർണ്ണരാജിയിൽ ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം ഏതാണ്?
Anonymous Quiz
31%
(A) ചുവപ്പ്
5%
(B) മഞ്ഞ
62%
(C) വയലറ്റ്
1%
(D) പച്ച