Super Notes
66.8K subscribers
2.26K photos
41 videos
1.69K files
5.53K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
👍4
ഡി. ഡി. റ്റി. പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിച്ച് റേച്ചൽ കാഴ്‌സൺ എന്ന അമേരിക്കൻ ഗവേഷക പ്രസിദ്ധീകരിച്ച പുസ്തകം ഏത് ?
Anonymous Quiz
2%
​A) ബ്ലൂ എക്കണോമി
6%
​B) പ്രകൃതിയുടെ നിറങ്ങൾ (കളേഴ്സ് ഓഫ് എർത്ത്)
13%
​C) അതിജീവനത്തിനായി ഒരു ബ്ലൂപ്രിന്റ്റ് (ബ്ലൂ പ്രിന്റ്റ് ഫോർ ലൈഫ്)
79%
​D) നിശബ്ദ വസന്തം (സൈലന്റ് സ്പ്രിംങ്)
❤7
ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ മരണാനന്തരം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നോവൽ:
Anonymous Quiz
29%
​A) വിഷാദവേശ്യകളെക്കുറിച്ചുള്ള ഓർമ്മകൾ
30%
​B) അൺടിൽ ഓഗസ്റ്റ്
31%
​C) കോളറ കാലത്തെ പ്രണയം
11%
​D) ടെസ്റ്റമെന്റ്സ് ബിട്രെയ്ഡ്
❤8
Which is the synonym for the word, 'resemblance'?
Anonymous Quiz
72%
​A) similarity
13%
​B) diversity
12%
​C) difference
3%
​D) originality
❤2
A group of monkeys is called:
Anonymous Quiz
6%
​A) school
11%
​B) flock
9%
​C) herd
74%
​D) troop
❤5
Write the one word substitute for the art related to decorative and beautiful handwriting.
Anonymous Quiz
2%
​A) orthography
91%
​B) calligraphy
6%
​C) psephology
1%
​D) numerology
❤5
❤6
Identify the meaning of the idiom, "a piece of cake".
Anonymous Quiz
7%
​A) good looking
14%
​B) very tasty
10%
​C) difficult to cook
69%
​D) very easy task
❤4
I am sure that somebody was spying ___ me. Choose the correct preposition.
Anonymous Quiz
12%
​A) for
74%
​B) on
5%
​C) in
10%
​D) about
❤1
If I prepared well, I ___ the project. Choose the right verb.
Anonymous Quiz
24%
​A) would have completed
17%
​B) will complete
35%
​C) would completed
25%
​D) would complete
❤7🤔4
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 വിപ്ലവങ്ങൾ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤2👍1
17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ മതപീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്യൂരിറ്റന്മാർ അമേരിക്കയിലെത്താൻ ഉപയോഗിച്ച കപ്പൽ ഏത്?
Anonymous Quiz
1%
(A) ടൈറ്റാനിക്
83%
(B) മേയ്ഫ്ലവർ
10%
(C) വിക്ടോറിയ
6%
(D) സാന്താ മരിയ
അമേരിക്കയിൽ എത്തിയ പ്യൂരിറ്റന്മാർ ആദ്യമായി കോളനി സ്ഥാപിച്ച സ്ഥലം ഏതാണ്?
Anonymous Quiz
15%
(A) ബോസ്റ്റൺ
16%
(B) ന്യൂയോർക്ക്
49%
(C) പ്ലിമൗത്ത്
21%
(D) ഫിലാഡൽഫിയ
❤4
ബ്രിട്ടനും ഫ്രാൻസും തമ്മിൽ വ്യാപാരകുത്തക ഉറപ്പിക്കുന്നതിനായി നടന്ന സപ്തവത്സര യുദ്ധം അവസാനിച്ച സന്ധി ഏത്?
Anonymous Quiz
4%
(A) വിയന്ന സന്ധി
24%
(B) വെർസായ് സന്ധി
66%
(C) പാരീസ് സന്ധി (1763)
6%
(D) നാൻകിങ് സന്ധി
❤5
. "പ്രാതിനിധ്യമില്ലാതെ നികുതിയില്ല" (No taxation without representation) എന്ന പ്രശസ്തമായ മുദ്രാവാക്യം ഉയർത്തിയത് ആര്?
Anonymous Quiz
11%
(A) തോമസ് പെയ്ൻ
68%
(B) ജെയിംസ് ഓട്ടിസ്
12%
(C) ജോൺ ലോക്ക്
8%
(D) തോമസ് ജെഫേഴ്സൺ
❤5
അമേരിക്കൻ കോളനിവാസികളോട് ഇംഗ്ലണ്ടിൽ നിന്ന് വേർപിരിയുന്നതാണ് ബുദ്ധിയെന്ന് വാദിച്ചുകൊണ്ട് 'കോമൺ സെൻസ്' എന്ന ലഘുലേഖ രചിച്ചത് ആര്?
Anonymous Quiz
9%
(A) ജോൺ ലോക്ക്
11%
(B) ജോർജ് വാഷിംഗ്ടൺ
75%
(C) തോമസ് പെയ്ൻ
5%
(D) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
❤4