Super Notes
67.2K subscribers
2.26K photos
41 videos
1.69K files
5.55K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 വിപ്ലവങ്ങൾ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤2👍1
17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ മതപീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്യൂരിറ്റന്മാർ അമേരിക്കയിലെത്താൻ ഉപയോഗിച്ച കപ്പൽ ഏത്?
Anonymous Quiz
1%
(A) ടൈറ്റാനിക്
83%
(B) മേയ്ഫ്ലവർ
10%
(C) വിക്ടോറിയ
6%
(D) സാന്താ മരിയ
അമേരിക്കയിൽ എത്തിയ പ്യൂരിറ്റന്മാർ ആദ്യമായി കോളനി സ്ഥാപിച്ച സ്ഥലം ഏതാണ്?
Anonymous Quiz
15%
(A) ബോസ്റ്റൺ
16%
(B) ന്യൂയോർക്ക്
49%
(C) പ്ലിമൗത്ത്
21%
(D) ഫിലാഡൽഫിയ
❤4
ബ്രിട്ടനും ഫ്രാൻസും തമ്മിൽ വ്യാപാരകുത്തക ഉറപ്പിക്കുന്നതിനായി നടന്ന സപ്തവത്സര യുദ്ധം അവസാനിച്ച സന്ധി ഏത്?
Anonymous Quiz
4%
(A) വിയന്ന സന്ധി
24%
(B) വെർസായ് സന്ധി
66%
(C) പാരീസ് സന്ധി (1763)
6%
(D) നാൻകിങ് സന്ധി
❤5
. "പ്രാതിനിധ്യമില്ലാതെ നികുതിയില്ല" (No taxation without representation) എന്ന പ്രശസ്തമായ മുദ്രാവാക്യം ഉയർത്തിയത് ആര്?
Anonymous Quiz
11%
(A) തോമസ് പെയ്ൻ
68%
(B) ജെയിംസ് ഓട്ടിസ്
13%
(C) ജോൺ ലോക്ക്
8%
(D) തോമസ് ജെഫേഴ്സൺ
❤5
അമേരിക്കൻ കോളനിവാസികളോട് ഇംഗ്ലണ്ടിൽ നിന്ന് വേർപിരിയുന്നതാണ് ബുദ്ധിയെന്ന് വാദിച്ചുകൊണ്ട് 'കോമൺ സെൻസ്' എന്ന ലഘുലേഖ രചിച്ചത് ആര്?
Anonymous Quiz
9%
(A) ജോൺ ലോക്ക്
11%
(B) ജോർജ് വാഷിംഗ്ടൺ
75%
(C) തോമസ് പെയ്ൻ
5%
(D) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
❤4
അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് (1774) നടന്ന സ്ഥലം ഏത്?
Anonymous Quiz
3%
(A) ബോസ്റ്റൺ
6%
(B) ന്യൂയോർക്ക്
89%
(C) ഫിലാഡൽഫിയ
2%
(D) വാഷിംഗ്ടൺ
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന കോളനി ഏതാണ്?
Anonymous Quiz
4%
(A) വെർജീനിയ
80%
(B) ജോർജിയ
13%
(C) മസാച്യുസെറ്റ്സ്
3%
(D) ന്യൂയോർക്ക്
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം (1776) തയ്യാറാക്കിയത് ആരാണ്?
Anonymous Quiz
15%
(A) ജോർജ് വാഷിംഗ്ടൺ
76%
(B) തോമസ് ജെഫേഴ്സൺ
6%
(C) എബ്രഹാം ലിങ്കൺ
4%
(D) തോമസ് പെയ്ൻ
❤3
"അടിമത്തം തെറ്റല്ലെങ്കിൽ മറ്റൊന്നും തെറ്റല്ല" എന്ന് പ്രസ്താവിച്ചത് ആര്?
Anonymous Quiz
11%
(A) ജോർജ് വാഷിംഗ്ടൺ
22%
(B) തോമസ് ജെഫേഴ്സൺ
61%
(C) എബ്രഹാം ലിങ്കൺ
6%
(D) ജോൺ ബ്രൗൺ
❤4
അങ്കിൾ ടോംസ് കാബിൻ' എന്ന അടിമത്തവിരുദ്ധ പുസ്തകം രചിച്ചത് ആര്?
Anonymous Quiz
34%
(A) ഹാരിയറ്റ് ബീച്ചർ സ്റ്റോവ്
21%
(B) ജോൺ ബ്രൗൺ
34%
(C) എബ്രഹാം ലിങ്കൺ
12%
(D) എമിലി ബ്രോണ്ടെ
❤4🔥3
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 വിപ്ലവങ്ങൾ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
🔥4❤2👍2
ഫ്രഞ്ച് വിപ്ലവത്തിന് തൊട്ടുമുമ്പ് ഫ്രഞ്ച് കർഷകരിൽ നിന്ന് കത്തോലിക്കാ സഭ ഈടാക്കിയിരുന്ന മതനികുതി ഏതാണ്?
Anonymous Quiz
9%
(A) വിങ്തിയം
73%
(B) ടൈത്ത് (Tithe)
15%
(C) ഗാബെൽ
4%
(D) കോവി
❤8
ഫ്രഞ്ച് വിപ്ലവകാലത്ത് ഉപ്പിന്മേൽ ചുമത്തിയിരുന്ന ജനവിരുദ്ധമായ നികുതി ഏതായിരുന്നു?
Anonymous Quiz
5%
(A) കോവി
9%
(B) ബൊണാലിറ്റി
79%
(C) ഗാബെൽ (Gabelle)
7%
(D) ടെറാഷ്
❤5
'സാമൂഹ്യ ഉടമ്പടി' (The Social Contract) എന്ന പ്രശസ്തമായ ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
Anonymous Quiz
6%
(A) വോൾട്ടയർ
78%
(B) റൂസ്സോ
13%
(C) മൊണ്ടെസ്കൂ
2%
(D) ജോൺ ലോക്ക്
❤5
നിയമത്തിന്റെ ആത്മാവ്' (The Spirit of Laws) എന്ന കൃതിയിലൂടെ അധികാരവിഭജന തത്വം മുന്നോട്ടുവെച്ച ചിന്തകൻ ആര്?
Anonymous Quiz
57%
(A) മൊണ്ടെസ്കൂ
15%
(B) റൂസ്സോ
28%
(C) വോൾട്ടയർ
1%
(D) ടർഗോ
❤6
ഫ്രഞ്ച് വിപ്ലവത്തിന് വഴിതെളിച്ച ബാസ്റ്റീൽ കോട്ടയുടെ പതനം നടന്നതെന്ന്?
Anonymous Quiz
5%
(A) 1789 മേയ് 5
27%
(B) 1789 ജൂൺ 20
66%
(C) 1789 ജൂലൈ 14
2%
(D) 1789 ഓഗസ്റ്റ് 26
🔥1
ഫ്രഞ്ച് വിപ്ലവകാലത്ത് സ്ത്രീ സമത്വത്തിനും അവകാശങ്ങൾക്കുമായി "സ്ത്രീയുടെയും സ്ത്രീ പൗരയുടെയും അവകാശ പ്രഖ്യാപനം" എന്ന ഗ്രന്ഥം രചിച്ച വനിത ആര്?
Anonymous Quiz
29%
(A) മാഡം ഷാങ് റോളണ്ട്
28%
(B) ഒളിമ്പ് ദ ഗുഷ്
35%
(C) മേരി ആന്റോയിനറ്റ്
8%
(D) ഫ്ലോറ ട്രിസ്റ്റൻ
❤8
ഫ്രഞ്ച് വിപ്ലവകാലത്ത് ജനങ്ങൾ ധരിച്ചിരുന്ന, അടിമത്തത്തിൽ നിന്നുള്ള മോചനത്തെ സൂചിപ്പിക്കുന്ന ചുവന്ന തൊപ്പി ഏതാണ്?
Anonymous Quiz
4%
(A) ബ്യൂഗ്ല തൊപ്പി
86%
(B) ഫ്രീജിയൻ തൊപ്പി (Phrygian Cap)
8%
(C) സാക്സൺ തൊപ്പി
2%
(D) ബറേ തൊപ്പി