അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് (1774) നടന്ന സ്ഥലം ഏത്?
Anonymous Quiz
3%
(A) ബോസ്റ്റൺ
6%
(B) ന്യൂയോർക്ക്
89%
(C) ഫിലാഡൽഫിയ
2%
(D) വാഷിംഗ്ടൺ
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന കോളനി ഏതാണ്?
Anonymous Quiz
4%
(A) വെർജീനിയ
80%
(B) ജോർജിയ
13%
(C) മസാച്യുസെറ്റ്സ്
3%
(D) ന്യൂയോർക്ക്
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം (1776) തയ്യാറാക്കിയത് ആരാണ്?
Anonymous Quiz
15%
(A) ജോർജ് വാഷിംഗ്ടൺ
76%
(B) തോമസ് ജെഫേഴ്സൺ
6%
(C) എബ്രഹാം ലിങ്കൺ
4%
(D) തോമസ് പെയ്ൻ
❤3
"അടിമത്തം തെറ്റല്ലെങ്കിൽ മറ്റൊന്നും തെറ്റല്ല" എന്ന് പ്രസ്താവിച്ചത് ആര്?
Anonymous Quiz
11%
(A) ജോർജ് വാഷിംഗ്ടൺ
22%
(B) തോമസ് ജെഫേഴ്സൺ
61%
(C) എബ്രഹാം ലിങ്കൺ
6%
(D) ജോൺ ബ്രൗൺ
❤4
അങ്കിൾ ടോംസ് കാബിൻ' എന്ന അടിമത്തവിരുദ്ധ പുസ്തകം രചിച്ചത് ആര്?
Anonymous Quiz
34%
(A) ഹാരിയറ്റ് ബീച്ചർ സ്റ്റോവ്
21%
(B) ജോൺ ബ്രൗൺ
34%
(C) എബ്രഹാം ലിങ്കൺ
12%
(D) എമിലി ബ്രോണ്ടെ
❤4🔥3
Please open Telegram to view this post
VIEW IN TELEGRAM
🔥4❤2👍2
ഫ്രഞ്ച് വിപ്ലവത്തിന് തൊട്ടുമുമ്പ് ഫ്രഞ്ച് കർഷകരിൽ നിന്ന് കത്തോലിക്കാ സഭ ഈടാക്കിയിരുന്ന മതനികുതി ഏതാണ്?
Anonymous Quiz
9%
(A) വിങ്തിയം
73%
(B) ടൈത്ത് (Tithe)
15%
(C) ഗാബെൽ
4%
(D) കോവി
❤8
ഫ്രഞ്ച് വിപ്ലവകാലത്ത് ഉപ്പിന്മേൽ ചുമത്തിയിരുന്ന ജനവിരുദ്ധമായ നികുതി ഏതായിരുന്നു?
Anonymous Quiz
4%
(A) കോവി
9%
(B) ബൊണാലിറ്റി
79%
(C) ഗാബെൽ (Gabelle)
7%
(D) ടെറാഷ്
❤5
'സാമൂഹ്യ ഉടമ്പടി' (The Social Contract) എന്ന പ്രശസ്തമായ ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
Anonymous Quiz
6%
(A) വോൾട്ടയർ
78%
(B) റൂസ്സോ
13%
(C) മൊണ്ടെസ്കൂ
2%
(D) ജോൺ ലോക്ക്
❤5
നിയമത്തിന്റെ ആത്മാവ്' (The Spirit of Laws) എന്ന കൃതിയിലൂടെ അധികാരവിഭജന തത്വം മുന്നോട്ടുവെച്ച ചിന്തകൻ ആര്?
Anonymous Quiz
57%
(A) മൊണ്ടെസ്കൂ
14%
(B) റൂസ്സോ
28%
(C) വോൾട്ടയർ
1%
(D) ടർഗോ
❤6
ഫ്രഞ്ച് വിപ്ലവത്തിന് വഴിതെളിച്ച ബാസ്റ്റീൽ കോട്ടയുടെ പതനം നടന്നതെന്ന്?
Anonymous Quiz
5%
(A) 1789 മേയ് 5
27%
(B) 1789 ജൂൺ 20
67%
(C) 1789 ജൂലൈ 14
2%
(D) 1789 ഓഗസ്റ്റ് 26
🔥1
ഫ്രഞ്ച് വിപ്ലവകാലത്ത് സ്ത്രീ സമത്വത്തിനും അവകാശങ്ങൾക്കുമായി "സ്ത്രീയുടെയും സ്ത്രീ പൗരയുടെയും അവകാശ പ്രഖ്യാപനം" എന്ന ഗ്രന്ഥം രചിച്ച വനിത ആര്?
Anonymous Quiz
29%
(A) മാഡം ഷാങ് റോളണ്ട്
28%
(B) ഒളിമ്പ് ദ ഗുഷ്
35%
(C) മേരി ആന്റോയിനറ്റ്
8%
(D) ഫ്ലോറ ട്രിസ്റ്റൻ
❤8
ഫ്രഞ്ച് വിപ്ലവകാലത്ത് ജനങ്ങൾ ധരിച്ചിരുന്ന, അടിമത്തത്തിൽ നിന്നുള്ള മോചനത്തെ സൂചിപ്പിക്കുന്ന ചുവന്ന തൊപ്പി ഏതാണ്?
Anonymous Quiz
4%
(A) ബ്യൂഗ്ല തൊപ്പി
86%
(B) ഫ്രീജിയൻ തൊപ്പി (Phrygian Cap)
8%
(C) സാക്സൺ തൊപ്പി
2%
(D) ബറേ തൊപ്പി
ഫ്രാൻസിൽ ഭീകരവാഴ്ചയ്ക്ക് (Reign of Terror) നേതൃത്വം നൽകിയ ജാക്കോബിൻ നേതാവ് ആരാണ്?
Anonymous Quiz
5%
(A) മിറാബോ
6%
(B) ഡാന്റൺ
81%
(C) റോബസ്പിയർ
8%
(D) നെപ്പോളിയൻ
ഫ്രഞ്ച് വിപ്ലവകാലത്ത് വധശിക്ഷ നടപ്പാക്കാൻ ഡോ. ജോസഫ് ഇഗ്നാസ് രൂപകൽപ്പന ചെയ്ത യന്ത്രം ഏത്?
Anonymous Quiz
78%
(A) ഗില്ലറ്റിൻ
14%
(B) കാറ്റപൾട്ട്
6%
(C) ചാപ്പൽ
2%
(D) റെയിൽ ഗൺ
😁1
ബ്രിട്ടനെ സാമ്പത്തികമായി തകർക്കാനായി നെപ്പോളിയൻ നടപ്പിലാക്കിയ നയം ഏതാണ്?
Anonymous Quiz
12%
(A) കോൺകോർഡാറ്റ്
65%
(B) Continental System
13%
(C) ലിസെ സമ്പ്രദായം
10%
(D) അസെനാറ്റ്
❤8