Super Notes
67.1K subscribers
2.26K photos
41 videos
1.69K files
5.55K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഫ്രാൻസിൽ ഭീകരവാഴ്ചയ്ക്ക് (Reign of Terror) നേതൃത്വം നൽകിയ ജാക്കോബിൻ നേതാവ് ആരാണ്?
Anonymous Quiz
5%
(A) മിറാബോ
6%
(B) ഡാന്റൺ
81%
(C) റോബസ്പിയർ
8%
(D) നെപ്പോളിയൻ
ഫ്രഞ്ച് വിപ്ലവകാലത്ത് വധശിക്ഷ നടപ്പാക്കാൻ ഡോ. ജോസഫ് ഇഗ്നാസ് രൂപകൽപ്പന ചെയ്ത യന്ത്രം ഏത്?
Anonymous Quiz
78%
(A) ഗില്ലറ്റിൻ
14%
(B) കാറ്റപൾട്ട്
6%
(C) ചാപ്പൽ
2%
(D) റെയിൽ ഗൺ
😁1
ബ്രിട്ടനെ സാമ്പത്തികമായി തകർക്കാനായി നെപ്പോളിയൻ നടപ്പിലാക്കിയ നയം ഏതാണ്?
Anonymous Quiz
12%
(A) കോൺകോർഡാറ്റ്
65%
(B) Continental System
13%
(C) ലിസെ സമ്പ്രദായം
10%
(D) അസെനാറ്റ്
❤8
❤3👍1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 വിപ്ലവങ്ങൾ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
👍2
നെപ്പോളിയൻ അവസാനമായി പരാജയപ്പെട്ട 1815-ലെ യുദ്ധം ഏത്?
Anonymous Quiz
2%
(A) യോർക്ക് ടൗൺ യുദ്ധം
95%
(B) വാട്ടർലൂ യുദ്ധം
3%
(C) ലീപ്സിഗ് യുദ്ധം
0%
(D) ട്രഫാൽഗർ യുദ്ധം
❤7
നെപ്പോളിയന്റെ പരാജയത്തിന് ശേഷം യൂറോപ്പിലെ പഴയ രാജഭരണം പുനഃസ്ഥാപിക്കാൻ 1815-ൽ ചേർന്ന സമ്മേളനത്തിന് നേതൃത്വം നൽകിയ ഓസ്ട്രിയൻ ചാൻസലർ ആര്?
Anonymous Quiz
34%
(A) മെറ്റേണിച്ച്
36%
(B) ബിസ്മാർക്ക്
29%
(C) ഗാരിബാൾഡി
1%
(D) കാവൂർ
❤2
ഫ്രഞ്ച് വിപ്ലവാശയങ്ങളിൽ ആകൃഷ്ടനായി ശ്രീരംഗപട്ടണത്ത് 'സ്വാതന്ത്ര്യത്തിന്റെ മരം' (Tree of Liberty) നട്ടുപിടിപ്പിച്ച ഇന്ത്യൻ ഭരണാധികാരി ആര്?
Anonymous Quiz
4%
(A) ഹൈദരാലി
90%
(B) ടിപ്പു സുൽത്താൻ
4%
(C) സിറാജുദ്ദൗള
1%
(D) പഴശ്ശിരാജ
റഷ്യയിൽ 1905 ജനുവരി 22-ന് നടന്ന സമാധാനപരമായ തൊഴിലാളി മാർച്ചിന് നേരെ സൈന്യം വെടിവെപ്പ് നടത്തിയ സംഭവം എങ്ങനെ അറിയപ്പെടുന്നു?
Anonymous Quiz
81%
(A) രക്തരൂക്ഷിതമായ ഞായറാഴ്ച (Bloody Sunday)
12%
(B) ഒക്ടോബർ വിപ്ലവം
5%
(C) സെപ്റ്റംബർ കൂട്ടക്കൊല
2%
(D) ബോസ്റ്റൺ കൂട്ടക്കൊല
ജനരോഷത്തെത്തുടർന്ന് റഷ്യൻ സാർ ചക്രവർത്തി രൂപീകരിക്കാൻ നിർബന്ധിതനായ പാർലമെന്റിന്റെ പേരെന്ത്?
Anonymous Quiz
7%
(A) എസ്റ്റേറ്റ്സ് ജനറൽ
88%
(B) ഡ്യൂമ (Duma)
5%
(C) ഡയറ്റ്
1%
(D) കോൺഗ്രസ്
1917 മാർച്ച് മാസത്തിൽ നടന്ന ഫെബ്രുവരി വിപ്ലവത്തിന് ശേഷം റഷ്യയിൽ രൂപീകൃതമായ താൽക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
10%
(A) വ്ലാദിമിർ ലെനിൻ
80%
(B) അലക്സാണ്ടർ കെറൻസ്കി
8%
(C) ജോസഫ് സ്റ്റാലിൻ
3%
(D) ലിയോൺ ട്രോട്സ്കി
❤6
സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിനായുള്ള പദ്ധതികൾ വ്യക്തമാക്കിക്കൊണ്ട് ലെനിൻ അവതരിപ്പിച്ച രേഖ ഏതാണ്?
Anonymous Quiz
67%
(A) ഏപ്രിൽ തീസീസ് (April Thesis)
7%
(B) വിമോചന വിളംബരം
17%
(C) ഒലിവ് ബ്രാഞ്ച് പെറ്റീഷൻ
10%
(D) കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
❤2
1921-ൽ റഷ്യയിൽ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി വ്ലാദിമിർ ലെനിൻ നടപ്പിലാക്കിയ നയം ഏത്?
Anonymous Quiz
54%
(A) പുത്തൻ സാമ്പത്തിക നയം (NEP)
29%
(B) അഞ്ചുവർഷ പദ്ധതി
8%
(C) ഭൂഖണ്ഡാന്തര സമ്പ്രദായം
9%
(D) കൾച്ചറൽ റെവല്യൂഷൻ
❤3👍2
ബ്രിട്ടനുമായി നടന്ന കറുപ്പ് യുദ്ധത്തിന്റെ (Opium War) പരാജയത്തിനു ശേഷം ചൈന വിദേശ വ്യാപാരത്തിനായി തുറന്നുകൊടുക്കാൻ നിർബന്ധിതമായ ഉടമ്പടി ഏത്?
Anonymous Quiz
7%
(A) പാരീസ് ഉടമ്പടി
79%
(B) നാൻകിങ് ഉടമ്പടി (Nanking Treaty)
4%
(C) പെക്കിങ് ഉടമ്പടി
11%
(D) ഷാങ്ഹായ് ഉടമ്പടി
❤4
ചൈനീസ് വിപ്ലവത്തിന്റെ നേതാവായ ഡോ. സൺ യാത്-സെൻ മുന്നോട്ടുവെച്ച മൂന്ന് ആശയങ്ങൾ ഏവയാണ്?
Anonymous Quiz
12%
(A) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
76%
(B) ദേശീയത, ജനാധിപത്യം, സോഷ്യലിസം
11%
(C) സമാധാനം, ഭൂമി, ഭക്ഷണം
2%
(D) ശാന്തി, കരുണ, സമത്വം
❤3