Super Notes
67.1K subscribers
2.26K photos
41 videos
1.69K files
5.55K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
COURT MASTER – NEW BATCH 2.0 is here! 🚀

The batch that ran successfully is back with a new chapter, stronger preparation and a bigger goal.

⚖️ COURT MASTER 2.0
📚 Complete Exam-Oriented Preparation
🎯 Focused Training for High Court Assistant

Your High Court dream deserves the right preparation.

Join COURT MASTER 2.0 with Super Notes!

📞 82812 23366
❤2
🚨 CIVIL POLICE OFFICER SHORTLIST 2026 OUT!

Kerala PSC Civil Police Officer (SAP) Shortlist is now released!

☑ Check whether your Register Number is included
📄 Download the Shortlist PDF
🔎 Search your Register Number easily

👉 Check Now:
Civil Police Officer Shortlist 2026 – Supernotes

📢 Share this with your CPO preparation friends!
— Supernotes by Civilianz
❤2
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 വിപ്ലവങ്ങൾ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
👍3
1934-ൽ മാവോ സെ തുങ്ങിന്റെ നേതൃത്വത്തിൽ ചുവപ്പുസേന (Red Army) നടത്തിയ ഐതിഹാസികമായ 'ലോങ് മാർച്ച്' (Long March) അവസാനിച്ച സ്ഥലം ഏതാണ്?
Anonymous Quiz
35%
(A) കിയാങ്സി (Kiangsi)
43%
(B) ഷെൻസി (Shensi)
15%
(C) ബീജിങ്
7%
(D) നാൻകിങ്
❤1🥰1
1776 ജൂലൈ 4-ന് ചരിത്രപ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന സ്ഥലം ഏതാണ്?
Anonymous Quiz
7%
(A) ബോസ്റ്റൺ
12%
(B) ന്യൂയോർക്ക്
64%
(C) ഫിലാഡൽഫിയ
17%
(D) വാഷിംഗ്ടൺ
ജനങ്ങളുടെ, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണകൂടം" എന്ന് ജനാധിപത്യത്തെ നിർവ്വചിച്ച അമേരിക്കൻ പ്രസിഡന്റ് ആരാണ്?
Anonymous Quiz
20%
(A) ജോർജ് വാഷിംഗ്ടൺ
20%
(B) തോമസ് ജെഫേഴ്സൺ
57%
(C) എബ്രഹാം ലിങ്കൺ
3%
(D) തിയോഡോർ റൂസ്‌വെൽറ്റ്
ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് ഫ്രാൻസ് ഭരിച്ചിരുന്ന ബർബൺ വംശജനായ രാജാവ് ആര്?
Anonymous Quiz
22%
(A) ലൂയി പതിനാലാമൻ
19%
(B) ലൂയി പതിനഞ്ചാമൻ
56%
(C) ലൂയി പതിനാറാമൻ
2%
(D) നെപ്പോളിയൻ
❤2
1789 മേയ് 5-ന് ലൂയി പതിനാറാമൻ വിളിച്ചുചേർത്ത ജനപ്രതിനിധി സഭയുടെ പേരെന്ത്?
Anonymous Quiz
15%
(A) നാഷണൽ അസംബ്ലി
65%
(B) എസ്റ്റേറ്റ്സ് ജനറൽ
19%
(C) ഡ്യൂമ
1%
(D) കോൺഗ്രസ്
❤3
ഫ്രാൻസിൽ ബാസ്റ്റീൽ കോട്ട തകർത്ത ജൂലൈ 14 ഏത് ദിനമായി ആഘോഷിക്കപ്പെടുന്നു?
Anonymous Quiz
67%
(A) ഫ്രഞ്ച് ദേശീയ ദിനം
17%
(B) സ്വാതന്ത്ര്യ ദിനം
7%
(C) റിപ്പബ്ലിക് ദിനം
9%
(D) മനുഷ്യാവകാശ ദിനം
🕊4
റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി രണ്ടായി പിളർന്നപ്പോൾ ഉണ്ടായ ഭൂരിപക്ഷ വിഭാഗം ഏതാണ്?
Anonymous Quiz
18%
(A) മെൻഷെവിക്കുകൾ
75%
(B) ബോൾഷെവിക്കുകൾ
3%
(C) നിഹിലിസ്റ്റുകൾ
3%
(D) സോഷ്യലിസ്റ്റുകൾ
സമാധാനം, ഭൂമി, ഭക്ഷണം" (Bread, Peace and Land) എന്നത് ഏത് വിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു?
Anonymous Quiz
31%
(A) ഫ്രഞ്ച് വിപ്ലവം
55%
(B) റഷ്യൻ വിപ്ലവം
10%
(C) അമേരിക്കൻ വിപ്ലവം
5%
(D) ചൈനീസ് വിപ്ലവം
👍3
സോവിയറ്റ് യൂണിയനിൽ ആസൂത്രിത സാമ്പത്തിക വളർച്ചയ്ക്കായി അഞ്ചുവർഷ പദ്ധതികൾ (Five-Year Plans) ആരംഭിച്ച ഭരണാധികാരി ആര്?
Anonymous Quiz
17%
(A) വ്ലാദിമിർ ലെനിൻ
68%
(B) ജോസഫ് സ്റ്റാലിൻ
6%
(C) നികിത ക്രൂഷ്ചേവ്
9%
(D) മിഖായേൽ ഗോർബച്ചേവ്
1949 ഒക്ടോബർ 1-ന് മാവോ സെ തുങ്ങിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന പുതിയ ചൈനീസ് രാഷ്ട്രത്തിന്റെ പേരെന്ത്?
Anonymous Quiz
14%
(A) റിപ്പബ്ലിക് ഓഫ് ചൈന
80%
(B) പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന
5%
(C) ഫെഡറൽ റിപ്പബ്ലിക് ഓഫ് ചൈന
0%
(D) യുണൈറ്റഡ് ചൈന
❤7
Please open Telegram to view this post
VIEW IN TELEGRAM
Live stream scheduled for