വെല്ലൂർ കലാപത്തിന്റെ പ്രധാന കാരണം എന്തായിരുന്നു?
Anonymous Quiz
14%
(A) ഭൂനികുതി വർദ്ധനവ്
8%
(B) കൃഷി ചെയ്യാനുള്ള നിർബന്ധം
74%
(C) ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ
4%
(D) പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിലെ വിലക്കുകൾ
❤5
ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല സംഘടിത കലാപം ഏതാണ്?
Anonymous Quiz
8%
(A) വെല്ലൂർ കലാപം
88%
(B) ആറ്റിങ്ങൽ കലാപം
2%
(C) പോളിഗർ കലാപം
1%
(D) സന്യാസി കലാപം
❤4
❤3
ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടിയ കിട്ടൂരിലെ ധീരവനിത ആരായിരുന്നു?
Anonymous Quiz
8%
(A) റാണി ലക്ഷ്മി ഭായി
83%
(B) റാണി ചെന്നമ്മ
8%
(C) വേലു നാച്ചിയാർ
1%
(D) ഹസ്രത്ത് മഹൽ
റാണി ചെന്നമ്മ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം എന്തായിരുന്നു?
Anonymous Quiz
6%
(A) നീലം കൃഷി നിർബന്ധമാക്കിയത്
77%
(B) ദത്തവകാശ നിരോധന നയം വഴി ആൺകുട്ടിയെ ദത്തെടുക്കുന്നത് തടഞ്ഞത്
13%
(C) സൈനികരുടെ വേഷവിധാനം മാറ്റിയത്
4%
(D) തീർത്ഥാടന നികുതി ചുമത്തിയത്
❤2
താഴെ പറയുന്നവയിൽ ഇന്ത്യയിൽ നടന്ന ഗോത്രവർഗ്ഗ കലാപങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Anonymous Quiz
6%
(A) കോൾ പ്രക്ഷോഭം
11%
(B) ഖാസി കലാപം
13%
(C) ഭീൽ കലാപം
70%
(D) വെല്ലൂർ കലാപം
❤5
പാഞ്ചാലം കുറിച്ചിയിലെ ഭരണാധികാരി ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയപ്പോഴും അതിന് തയ്യാറാകാതെ നികുതി വർദ്ധനവിനെ ചോദ്യം ചെയ്ത പോളിഗർ ആര്?
Anonymous Quiz
9%
(A) മരുത് പാണ്ഡ്യൻ
78%
(B) വീരപാണ്ഡ്യ കട്ടബൊമ്മൻ
11%
(C) ബിർസ മുണ്ട
2%
(D) ഭവാനി പഥക്
❤8
ബ്രിട്ടീഷ് ഭരണത്തിനെതിരെ കേരളത്തിൽ നടന്ന പ്രധാന ഗോത്രവർഗ്ഗ കലാപം ഏതാണ്?
Anonymous Quiz
2%
(A) കോൾ പ്രക്ഷോഭം
6%
(B) ഖാസി കലാപം
91%
(C) കുറിച്യർ കലാപം
1%
(D) ഭീൽ കലാപം
❤4
Please open Telegram to view this post
VIEW IN TELEGRAM
മെറ്റാബോളിസം, ശരീരവളർച്ച, വികാസം എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥി ഏത്?
Anonymous Quiz
19%
(A) പീനിയൽ ഗ്രന്ഥി
50%
(B) തൈറോയ്ഡ് ഗ്രന്ഥി
16%
(C) അഡ്രിനൽ ഗ്രന്ഥി
14%
(D) തൈമസ് ഗ്രന്ഥി
❤4🔥2
തൈറോയ്ഡ് ഗ്രന്ഥിയിലെ ഫോളിക്കുലാർ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
10%
(A) കാൽസിടോണിൻ
73%
(B) തൈറോക്സിൻ
15%
(C) പാരാതൊർമോൺ
1%
(D) ഇൻസുലിൻ
❤4
തൈറോയ്ഡ് ഗ്രന്ഥിയിലെ പാരാ ഫോളിക്കുലാർ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
22%
(A) തൈറോക്സിൻ
62%
(B) കാൽസിടോണിൻ
8%
(C) ഗ്ലൂക്കഗോൺ
9%
(D) സോമാറ്റോട്രോപ്പിൻ
❤6
രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കുന്ന ഹോർമോൺ ഏതാണ്?
Anonymous Quiz
26%
(A) പാരാതൊർമോൺ
13%
(B) തൈറോക്സിൻ
57%
(C) കാൽസിടോണിൻ
4%
(D) എപിനെഫ്രിൻ
മനുഷ്യന്റെ രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് എത്രയാണ്?
Anonymous Quiz
17%
(A) 70 - 100 mg/dL
74%
(B) 9 - 11 mg/dL
7%
(C) 126 mg/dL
2%
(D) 140 mg/dL
❤5