Super Notes
66.8K subscribers
2.26K photos
41 videos
1.68K files
5.52K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
താഴെ പറയുന്നവയിൽ 'ത്രികക്ഷി സഖ്യത്തിൽ' (Triple Alliance) ഉൾപ്പെടാത്ത രാജ്യം ഏത്?
Anonymous Quiz
6%
(A) ജർമ്മനി
30%
(B) ഓസ്ട്രിയ-ഹംഗറി
9%
(C) ഇറ്റലി
55%
(D) ഇംഗ്ലണ്ട്
താഴെ പറയുന്നവയിൽ 'ത്രികക്ഷി സൗഹാർദ്ദത്തിൽ' (Triple Entente) ഉൾപ്പെട്ട രാജ്യങ്ങൾ ഏവ?
Anonymous Quiz
48%
(A) ഇംഗ്ലണ്ട്, റഷ്യ, ഫ്രാൻസ്
35%
(B) ജർമ്മനി, ഇറ്റലി, ഓസ്ട്രിയ
6%
(C) സെർബിയ, റഷ്യ, ജർമ്മനി
11%
(D) ഫ്രാൻസ്, ജർമ്മനി, ഇറ്റലി
❤7
ഓസ്ട്രിയ-ഹംഗറി സെർബിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച തീയതി ഏതാണ്?
Anonymous Quiz
20%
(A) 1914 ജൂൺ 28
66%
(B) 1914 ജൂലൈ 28
11%
(C) 1920 ജനുവരി 10
3%
(D) 1918 നവംബർ 11
❤1
പൗരന്മാരുടെ സ്വകാര്യ ജീവിതം ഉൾപ്പെടെ എല്ലാ മേഖലകളിലും ഭരണകൂടം പൂർണ്ണ നിയന്ത്രണം സ്ഥാപിക്കുന്ന ഭരണരീതി ഏതാണ്?
Anonymous Quiz
4%
(A) ജനാധിപത്യം
86%
(B) സമഗ്രാധിപത്യം (Totalitarianism)
8%
(C) സർവരാജ്യസഖ്യം
3%
(D) സോഷ്യലിസം
ലോകസമാധാനത്തിനായി ഒരു അന്താരാഷ്ട്ര സംഘടന വേണമെന്ന ആശയം മുന്നോട്ടുവെച്ച അമേരിക്കൻ പ്രസിഡന്റ് ആര്?
Anonymous Quiz
3%
(A) എറിക് ഹോബ്സ്ബോം
19%
(B) ഫ്രാൻസിസ് ഫെർഡിനന്റ്
77%
(C) വുഡ്രോ വിൽസൺ
1%
(D) മീറ്റാറാന്റ്
❤8
സർവരാജ്യസഖ്യം (League of Nations) രൂപീകൃതമായ തീയതി ഏതാണ്?
Anonymous Quiz
8%
(A) 1914 ജൂൺ 28
30%
(B) 1914 ജൂലൈ 28
60%
(C) 1920 ജനുവരി 10
2%
(D) 1992 ജൂൺ 28
❤6
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 World War 🌍 🌍
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
പാൻ-ജർമ്മൻ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം ഏത് വംശജരെ ഏകോപിപ്പിക്കുക എന്നതായിരുന്നു?
Anonymous Quiz
30%
(A) സ്ലാവ് വംശജർ
15%
(B) മംഗോളിയൻ വംശജർ
55%
(C) ട്യൂട്ടോണിക് വംശജർ
1%
(D) ആഫ്രിക്കൻ വംശജർ
❤5
ഒന്നാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പിൽ സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വം ഏത് പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് കാരണമായി?
Anonymous Quiz
15%
(A) ജനാധിപത്യ പ്രസ്ഥാനങ്ങൾ
39%
(B) സർവരാജ്യസഖ്യം
45%
(C) സമഗ്രാധിപത്യ പ്രസ്ഥാനങ്ങൾ
1%
(D) പരിസ്ഥിതി പ്രസ്ഥാനങ്ങൾ
❤3
ഒരേ വംശത്തിൽപ്പെട്ടവർ വസിക്കുന്ന പ്രദേശങ്ങളെല്ലാം ഒന്നിപ്പിക്കണം' എന്ന വാദത്തിന് ആക്കം കൂട്ടിയ പ്രധാന ഘടകം എന്തായിരുന്നു?
Anonymous Quiz
17%
(A) സർവരാജ്യസഖ്യത്തിന്റെ രൂപീകരണം
68%
(B) തീവ്രദേശീയത (Aggressive Nationalism)
10%
(C) ബെർലിൻ-ബാഗ്ദാദ് റെയിൽവേ പാത
5%
(D) ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വളർച്ച
❤5