ലക്ഷദ്വീപുകൾ ഏത് കടലിലാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
7%
എ) ബംഗാൾ ഉൾക്കടൽ
79%
ബി) അറബിക്കടൽ
14%
സി) ഇന്ത്യൻ മഹാസമുദ്രം
0%
ഡി) പേർഷ്യൻ ഗൾഫ്
❤3
ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്?
Anonymous Quiz
27%
എ) കവരത്തി
11%
ബി) അഗത്തി
56%
സി) ആന്ത്രോത്ത്
5%
ഡി) മിനിക്കോയ്
❤5👍1
ലക്ഷദ്വീപിന്റെ തലസ്ഥാനം ഏതാണ്?
Anonymous Quiz
82%
എ) കവരത്തി
12%
ബി) പോർട്ട്ബ്ലെയർ
5%
സി) അഗത്തി
0%
ഡി) കൽപേനി
🔥1
ആൻഡമാൻ ദ്വീപുകളെയും നിക്കോബാർ ദ്വീപുകളെയും വേർതിരിക്കുന്ന കടൽഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
19%
എ) 8 ഡിഗ്രി ചാനൽ
20%
ബി) 9 ഡിഗ്രി ചാനൽ
59%
സി) 10 ഡിഗ്രി ചാനൽ
2%
ഡി) പാക്ക് കടലിടുക്ക്
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ബാരൻ ദ്വീപ് ഏത് ദ്വീപ് സമൂഹത്തിലാണ് ഉൾപ്പെടുന്നത്?
Anonymous Quiz
3%
എ) ലക്ഷദ്വീപ്
93%
ബി) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
3%
സി) സെന്റ് മേരീസ് ദ്വീപ്
0%
ഡി) ശ്രീഹരിക്കോട്ട
🤓1
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ 'ഇന്ദിര പോയിന്റ്' സ്ഥിതി ചെയ്യുന്നത് ഏത് ദ്വീപിലാണ്?
Anonymous Quiz
4%
എ) കാർ നിക്കോബാർ
78%
ബി) ഗ്രേറ്റ് നിക്കോബാർ ദ്വീപ്
12%
സി) ലിറ്റിൽ ആൻഡമാൻ
6%
ഡി) നോർത്ത് ആൻഡമാൻ
❤2
സമുദ്രതീരങ്ങളിലെ പാറക്കെട്ടുകളിൽ തിരമാലയടിച്ചുണ്ടാകുന്ന ചെങ്കുത്തായ കരഭാഗങ്ങൾ അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
69%
എ) ക്ലിഫുകൾ
19%
ബി) ലഗൂണുകൾ
8%
സി) പൊഴികൾ
3%
ഡി) മണൽനാക്കുകൾ
സമുദ്രകമാനങ്ങളുടെ മേൽക്കൂരഭാഗം തകർന്ന് കടലിലേക്ക് തള്ളിനിൽക്കുന്ന കമാനഭാഗം ഒരു തൂണുപോലെ ബാക്കിയാവുന്നത് എങ്ങനെ അറിയപ്പെടുന്നു?
Anonymous Quiz
5%
എ) സമുദ്ര ഗുഹകൾ
79%
ബി) സമുദ്ര സ്തംഭങ്ങൾ
7%
സി) ബീച്ചുകൾ
10%
ഡി) മണൽനാക്കുകൾ
❤5
ഉഷ്ണമേഖലാതീരങ്ങളിൽ സാധാരണയായി വളരുന്ന ലവണജല ചതുപ്പുസസ്യങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
8%
എ) ഇലപൊഴിയും കാടുകൾ
15%
ബി) നിത്യഹരിത വനങ്ങൾ
76%
സി) കണ്ടൽക്കാടുകൾ
1%
ഡി) പുൽമേടുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളായ സുന്ദർബൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
1%
എ) കേരള തീരം
92%
ബി) പശ്ചിമബംഗാൾ തീരത്തെ ഗംഗാ ഡൽറ്റാ പ്രദേശം
6%
സി) ഗുജറാത്ത് തീരം
2%
ഡി) ഒഡിഷ തീരം
❤2
ആണവ ഇന്ധനമായ യുറേനിയം വേർതിരിച്ചെടുക്കാവുന്ന മോണോസൈറ്റ് പോലുള്ള അപൂർവ ധാതുക്കൾ അടങ്ങിയിരിക്കുന്ന മണൽ ഏത്?
Anonymous Quiz
12%
എ) എക്കൽമണ്ണ്
57%
ബി) കരിമണൽ
24%
സി) പീറ്റ് മണ്ണ്
7%
ഡി) കറുത്തമണ്ണ്
❤6
Please open Telegram to view this post
VIEW IN TELEGRAM
❤2
പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
Anonymous Quiz
3%
(A) ഇവ തണുത്ത വെള്ളത്തിൽ മാത്രമേ വളരുകയുള്ളൂ.
82%
(B) ഇവ വിവിധയിനം മത്സ്യങ്ങളുടെയും സമുദ്ര ജീവികളുടെയും ആവാസകേന്ദ്രമാണ്.
9%
(C) ഇത് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നില്ല.
5%
(D) ഇവ ജലത്തിലെ ലവണത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
❤4👨💻2
തീരദേശ കാലാവസ്ഥ രൂപപ്പെടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രതിഭാസം എന്ത്?
Anonymous Quiz
1%
(A) ഭൂകമ്പങ്ങൾ
87%
(B) കടൽക്കാറ്റും കരക്കാറ്റും
7%
(C) അഗ്നിപർവത സ്ഫോടനങ്ങൾ
5%
(D) സുനാമി തിരമാലകൾ
ഒഡിഷയിൽ വടക്കൻ സിർക്കാർ തീരം അറിയപ്പെടുന്ന പേര് എന്ത്?
Anonymous Quiz
4%
(A) ആന്ധ്രാസമതലം
78%
(B) ഉത്കൽ സമതലം
17%
(C) കൊങ്കൺ സമതലം
1%
(D) മലബാർ സമതലം
താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
Anonymous Quiz
15%
(A) ഇത് ഒരു താഴ്ത്തപ്പെട്ട തീരത്തിന് (Submerged Coast) ഉദാഹരണമാണ്.
15%
(B) ഗുജറാത്തിലെ കച്ച് മുതൽ കന്യാകുമാരി വരെ ഇത് വ്യാപിച്ചുകിടക്കുന്നു.
62%
(C) പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരത്തേക്കാൾ വീതി കൂടുതലാണ്.
8%
(D) ഇതിന്റെ വീതി സാധാരണയായി 10 കിലോമീറ്ററിനും 15 കിലോമീറ്ററിനുമിടയിലാണ്.
❤3🐳2
തീരസമതലങ്ങൾ ജനനിബിഡമാകാൻ കാരണമായ അനുകൂല ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
6%
എ) സമതലഭൂപ്രകൃതി
28%
ബി) അനുയോജ്യമായ കാലാവസ്ഥ
8%
സി) ജലലഭ്യത
57%
ഡി) വരണ്ട കാലാവസ്ഥ
കേരളത്തിലും കിഴക്കൻ തീരങ്ങളിലും മൺസൂൺ പിൻവാങ്ങുന്ന കാലയളവിൽ ലഭിക്കുന്ന മഴ അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
59%
എ) തുലാവർഷം
31%
ബി) ഇടവപ്പാതി
8%
സി) വേനൽമഴ
2%
ഡി) ചക്രവാത മഴ
😁6❤1