Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.44K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ആരവല്ലി പർവതനിരകളിൽ നിന്ന് ഉദ്ഭവിച്ച് രാജസ്ഥാൻ ബാഗറിലൂടെ ഒഴുകുന്ന അരുവികളുടെ പ്രത്യേകത എന്താണ്?
Anonymous Quiz
5%
​എ) വർഷം മുഴുവൻ ഒഴുകുന്നു
81%
​ബി) ഹ്രസ്വകാല നീരൊഴുക്കുള്ളവയാണ്
10%
​സി) വൻ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടാക്കുന്നു
3%
​ഡി) ഹിമാനിയിൽ നിന്ന് ഉദ്ഭവിക്കുന്നു
❤3
രാജസ്ഥാൻ ബാഗറിലെ ഫലഭൂയിഷ്ഠമായ കൃഷി സാധ്യമാകുന്ന തുരുത്തുകൾ അറിയപ്പെടുന്നത് ഏത് പേരിൽ?
Anonymous Quiz
17%
​എ) താലി
46%
​ബി) രോഹി
28%
​സി) ധ്രിയാൻ
8%
​ഡി) ബർക്കനുകൾ
👍5❤2
❤4
മരുഭൂമിയിലെ അർദ്ധചന്ദ്രാകൃതിയിലുള്ള മണൽക്കൂനകൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
8%
​എ) കൂൺശിലകൾ
79%
​ബി) ബർക്കനുകൾ
6%
​സി) മരുപ്പച്ചകൾ
6%
​ഡി) താലി
❤4
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ മരുഭൂമി
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤2
മരുഭൂമികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്ത് പേരിൽ?
Anonymous Quiz
67%
​എ) എറമോളജി (Eremology)
28%
​ബി) ഡെസർട്ടോളജി
4%
​സി) ജിയോളജി
1%
​ഡി) ക്ലൈമറ്റോളജി
❤5🏆2
മരുഭൂമിയിലെ ഉപരിതല ഭൂപ്രകൃതി സൃഷ്ടിക്കപ്പെടാൻ കാരണല്ലാത്ത ഘടകം ഏത്?
Anonymous Quiz
6%
​എ) വരണ്ട കാലാവസ്ഥ
14%
​ബി) ഭൗതികഅപക്ഷയം
12%
​സി) കാറ്റിന്റെ പ്രവർത്തനം
68%
​ഡി) നദികളുടെ ശക്തമായ അപരദനം
ഗ്രാനൈറ്റ് ശിലകൾ ഉയർന്ന താപ, മർദ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ രൂപംകൊള്ളുന്ന ശിലകൾ ഏവ?
Anonymous Quiz
33%
​എ) നയിസുകൾ
33%
​ബി) ഷിസ്റ്റുകൾ
28%
​സി) മാർബിൾ
6%
​ഡി) സ്ലേറ്റ്
❤3
മുഖ്യമായും അവസാദ ശിലകൾ കായാന്തരീകരണം സംഭവിച്ച് രൂപംകൊള്ളുന്ന ശിലകൾ ഏവ?
Anonymous Quiz
23%
​എ) ഗ്രാനൈറ്റ്
29%
​ബി) നയിസ്
31%
​സി) ഷിസ്റ്റ്
17%
​ഡി) സാൻഡ്സ്റ്റോൺ
❤2
പടിഞ്ഞാറൻ രാജസ്ഥാനിൽ വേനൽക്കാലത്ത് വീശിയടിക്കുന്ന ഉഷ്ണക്കാറ്റ് അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
5%
​എ) ചിനൂക്
88%
​ബി) ലൂ (Loo)
5%
​സി) ഫൊൻ
3%
​ഡി) സിറോക്കോ
❤2
രാജസ്ഥാനിലെ ഥാർ മരുഭൂമിയുടെ ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന കനാൽ ഏത്?
Anonymous Quiz
3%
​എ) സർഹിന്ദ് കനാൽ
84%
​ബി) ഇന്ദിരാഗാന്ധി കനാൽ
12%
​സി) ബക്കിംഗ്ഹാം കനാൽ
1%
​ഡി) രാജാറാം കനാൽ
✨ VIDYARAMBHAM OFFER 2026 ✨

വിദ്യാരംഭം പുതിയൊരു തുടക്കമാകട്ടെ!

📚 18 – 21 OCTOBER
🔥 20% OFF ON ALL COURSES

നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പഠനം ഇന്ന് തന്നെ തുടങ്ങാം. ഈ വിദ്യാരംഭത്തിന് Supernotes-നൊപ്പം ഒരു പുതിയ തുടക്കം കുറിക്കൂ!

📞 Enquiries: 8281223366

Supernotes by Civilianz
പഠിക്കാം, വിജയിക്കാം!
❤4
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ ഭരണഘടനാ സ്ഥാപനങ്ങൾ
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤2
​കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ ഏവ?
Anonymous Quiz
76%
A) ആർട്ടിക്കിൾ 243 (K), ആർട്ടിക്കിൾ 243 (ZA)
11%
B) ആർട്ടിക്കിൾ 320, ആർട്ടിക്കിൾ 321
12%
C) ആർട്ടിക്കിൾ 243 (I), ആർട്ടിക്കിൾ 243 (Y)
1%
D) ആർട്ടിക്കിൾ 243 (ZD)
❤2
കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എപ്പോഴാണ്?
Anonymous Quiz
14%
A) 1995 ഡിസംബർ 3
57%
B) 1993 ഡിസംബർ 3
17%
C) 1994 ഏപ്രിൽ 23
13%
D) 1956 നവംബർ 1