Super Notes
67.5K subscribers
2.26K photos
41 videos
1.69K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
❤3
1.മുഖ്യമന്ത്രിയാണ് ഈ സമിതിയുടെ ചെയർപേഴ്സൺ.
2.നിയമസഭാ സ്പീക്കറും സംസ്ഥാന ആഭ്യന്തര മന്ത്രിയും ഈ സമിതിയിലെ അംഗങ്ങളാണ്.
3.ഒരു സംസ്ഥാനത്തിന് ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമസമിതി) ഉണ്ടെങ്കിൽ, ആ സമിതിയുടെ ചെയർമാനും പ്രതിപക്ഷ നേതാവും ഈ കമ്മിറ്റിയിൽഅംഗങ്ങളായിരിക്കും.
Anonymous Quiz
11%
A) 1ഉം 2ഉം മാത്രം
8%
​B) 2ഉം 3ഉം മാത്രം
10%
​C) 1ഉം 3ഉം മാത്രം
70%
​D) മൂന്നും ശരിയാണ്
❤10
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ മനുഷ്യാവകാശ സംരക്ഷണ നിയമം
⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤5👍1
📢 SEPTEMBER MONTHLY CURRENT AFFAIRS

🔥 Don’t Miss Your Monthly Revision!

📚 PART 1 – 10:00 AM
🔴 Watch Now: https://www.youtube.com/live/cho2U2i3eTE?si=YWiBqxVJUmBBeToh

📚 PART 2 – 3:00 PM
🔴 Watch Now: https://www.youtube.com/live/AFMWpwKLTAE?si=iNM34CteCX-FkYZ9

September മാസത്തെ പ്രധാന Current Affairs ഇനി ഒറ്റയടിക്ക് റിവൈസ് ചെയ്യാം! 🎯

Competitive Exam Preparation | Monthly Current Affairs | September Current Affairs | Kerala PSC | SSC | RRB

Supernotes by Civilianz
❤8
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ PYQ
⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
പെരുങ്കായം എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?
Anonymous Quiz
12%
(A) പെരു + കായം
4%
(B) പെര് + കായം
82%
(C) പെരും + കായം
2%
(D) പെരുൻ + കായം
❤1
നിഷാദൻ എന്ന പദത്തിന്റെ എതിർലിംഗം ഏത് ?
Anonymous Quiz
7%
(A) നിഷൂദി
17%
(B) നിഷാദിത
62%
(C) നിഷാദി
14%
(D) നിഷാദക
❤4
താഴെ കൊടുത്തിരിക്കുന്നതിൽ സമാനാർത്ഥം ഉള്ള പദം അല്ലാത്തതേത് ?
Anonymous Quiz
8%
(A) കപി
34%
(B) ഗവലം
37%
(C) ബാഹുകം
20%
(D) കീശം
താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ശരിയായ പദം അല്ലാത്തവ ഏതെല്ലാം ?
1.നീഢം
2.അന്തഃക്ഷോഭം 3.സൃഷ്ടാവ് 4.ദൃഢപ്രജ്ഞൻ
Anonymous Quiz
18%
(A) 1, 3, 4
22%
(B) 1, 2, 3
25%
(C) 2, 4
35%
(D) 1, 3
❤9
Forwarded from Super Notes By Civilianz
Supernotes-PO-01 Making of the Constitution.pdf
2.3 MB
നമ്മുടെ ഏറ്റവും പുതിയ Note-ന്റെ സാമ്പിൾ നോട്ട് ആണ് നൽകിയിരിക്കുന്നത്. ആദ്യം SSC-RRB വിംഗിലാണ് നോട്ടുകൾ നൽകിയിട്ടുള്ളത്. നിങ്ങളിൽ നിന്നുകൂടെയുള്ള നിർദേശങ്ങൾ പരിഗണിച്ചാണ് ഈ മാറ്റം. സൂപ്പർ നോട്സിന്റെ തുടർന്നുള്ള ബാച്ചുകളിലേക്കും ഇത്തരം മാറ്റങ്ങൾ വരുന്നതായിരിക്കും. ഇതുവരെയുള്ള നിങ്ങളുടെ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു.
❤7
📢 10ാം ക്ലാസ് യോഗ്യതയുള്ളവർ ശ്രദ്ധിക്കൂ!

സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? 🔥

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ലഭിക്കുന്ന ഈ അവസരം ഒരിക്കലും മിസ് ആക്കരുത്!

കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ ഇപ്പോൾ തന്നെ കാണൂ 👇

▶️ https://youtu.be/mbq3Dbh5BbY

Supernotes by Civilianz
മഞ്ഞിന്റെ പര്യായം അല്ലാത്ത പദം ഏത് ?
Anonymous Quiz
3%
(A) തുഷാരം
7%
(B) നീഹാരം
27%
(C) പ്രാലേയം
62%
(D) ധൗതം
❤3
Reason (R): When changing an imperative sentence containing an object into passive voice the sentence begins with 'Let', followed by the object and be + past participle.
Anonymous Quiz
69%
A) Both (A) and (R) are true and (R) is the correct explanation of (A)
24%
(B) Both (A) and (R) are true but (R) is not the correct explanation of (A)
5%
(C) (A) is true but (R) is false
2%
(D) (A) is false but (R) is true
❤3
Choose the correct plural form of the word 'Crisis'.
Anonymous Quiz
12%
(A) Crisises
14%
(B) Crisis
70%
(C) Crises
4%
(D) Crisies
❤3
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ PYQ
⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤3
🚨 WE ARE HIRING

📌 Position: Maths & Reasoning Faculty(SSC,RRB)
📍 Location:
*Supernotes by Civilianz*
Thiruvananthapuram

Work from Office

Salary:Best in the Industry
⚡ Immediate Joiners Preferred

✅ Requirements:

* Strong Subject knowledge in SSC & RRB
* Prior Teaching Experience is preferred
* Ability to work as a Team Leader

📩 Send Your Resume To:
hr@thesupernotes.com

📞 Contact:
8921170612
❤4
🔥 QUANTITATIVE APTITUDE-ൽ RANK നേടാൻ തയ്യാറാണോ?

🚀 Introducing RANKERS BLUEPRINT – SSC & RRB aspirants-നായി Supernotes-ന്റെ പുതിയ study material!

🧮 QUANTITATIVE APTITUDE BLUEPRINT LIVE TODAY!

👩‍🏫 Ashly Miss
⏰ ഇന്ന് വൈകുന്നേരം 7 മണിക്ക്

📚 ഇനി Maths പഠനം എളുപ്പമാക്കാം… Smart ആയി practice ചെയ്ത് Rank ലക്ഷ്യമിടാം!

🔥 Concepts പഠിക്കാം
🎯 Shortcuts മനസ്സിലാക്കാം
🏆 Speed & Accuracy വർധിപ്പിക്കാം!

🔴 LIVE-ൽ JOIN ചെയ്യൂ 👇
https://www.youtube.com/live/s6i4Qz-d9so?si=Td714E4avzY34LQR

RANKERS BLUEPRINT – Your Preparation. Your Rank. Your Future.

SSC Exam Preparation | RRB Exam Preparation | Quantitative Aptitude | Maths Tricks | Supernotes
❤6