ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 18 പ്രകാരം ആർക്കാണ് സംരക്ഷണ ഉത്തരവുകൾ നൽകാൻ കഴിയുക ?
Anonymous Quiz
6%
(A) സബ് ഇൻസ്പെക്ടർ
18%
(B) ഇൻസ്പെക്ടർ ഓഫ് പോലീസ്
2%
(C) പഞ്ചായത്ത് പ്രസിഡന്റ്
74%
(D) മജിസ്ട്രേറ്റ്
❤1
ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം ഉപഭോക്താക്കൾക്ക് എത്ര അവകാശങ്ങളുണ്ട് ?
Anonymous Quiz
6%
(A) 4
74%
(B) 6
13%
(C) 5
7%
(D) 7
❤3
പോക്സോ നിയമപ്രകാരം ഒരു വ്യക്തി ലൈംഗീക ഉദ്ദേശത്തോടെ ഒരു കുട്ടിയെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ, സ്പർശിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ, അത് എന്ത് കുറ്റമായി കണക്കാക്കുന്നത് ?
Anonymous Quiz
18%
(A) ലൈംഗീക പീഡനം
61%
(B) ലൈംഗീകാതിക്രമം
12%
(C) പ്രവേശിത ലൈംഗീകാതിക്രമം
9%
(D) ഗൗരവതരമായ പ്രവേശിത ലൈംഗീകാതിക്രമം
ക്ലൗഡ് (Claude) എന്ന ജനറേറ്റീവ് AI അസിസ്റ്റന്റ്റ് വികസിപ്പിച്ചെടുത്തത് ഏത് കമ്പനിയാണ് ?
Anonymous Quiz
12%
(A) ഗൂഗിൾ
27%
(B) മൈക്രോസോഫ്റ്റ്
52%
(C) ആന്ത്രോപിക്
8%
(D) ഓപ്പൺഎഐ
❤2
ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാർ (സെൽഫ് ഡ്രൈവിംഗ് കാർ) പദ്ധതി നിലവിൽ ഏത് കമ്പനിയാണ് നടത്തുന്നത് ?
Anonymous Quiz
30%
(A) ടെസ്ല
46%
(B) വെയ്മോ
20%
(C) എൻവിഡിയ
4%
(D) ക്രൂസ്
❤4
ഉയർന്ന വേഗത കാരണം ആധുനിക പ്രോസസറുകളിൽ കാഷ് മെമ്മറിയായി (Cache Memory) സാധാരണയായി ഉപയോഗിക്കുന്ന മെമ്മറി ഏതാണ് ?
Anonymous Quiz
15%
(A) DRAM
54%
(B) SRAM
19%
(C) ROM
12%
(D) EEPROM
"നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം; നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെ." ഏതു കവിതയിലെ വരികളാണിത് ?
Anonymous Quiz
16%
(A) വിശ്വദർശനം
58%
(B) പ്രേമസംഗീതം
11%
(C) കാവിലെ പാട്ട്
15%
(D) കന്നിക്കൊയ്ത്ത്
❤2🥰1
കടമ്മനിട്ടരാമകൃഷ്ണൻ്റെ 'കിരാതവൃത്തം' എന്ന കവിതയെ സ്വാധീനിച്ച കലാരൂപമേത് ?
Anonymous Quiz
15%
(A) ഓട്ടൻ തുള്ളൽ
15%
(B) കഥകളി
23%
(C) കൂടിയാട്ടം
47%
(D) പടയണി
❤5
താഴെപ്പറയുന്നവയിൽ മണിപ്രവാളകൃതിയിൽപ്പെടാത്തതേത് ?
Anonymous Quiz
4%
(A) ഉണ്ണിയച്ചി
18%
(B) ഉണ്ണിച്ചിരുതേവി
53%
(C) രാമചരിതം
25%
(D) ചെറിയച്ചി
❤9👏1
നീളത്തിന്റെ വിവിധ യൂണിറ്റുകളെ അവയുടെ മൂല്യത്തിൻ്റെ ആരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. ശരിയായത് തെരഞ്ഞെടുത്തെഴുതുക.
Anonymous Quiz
82%
(A) മില്ലിമീറ്റർ, കിലോമീറ്റർ, പ്രകാശവർഷം
12%
(B) പ്രകാശവർഷം, കിലോമീറ്റർ, മില്ലിമീറ്റർ
5%
(C) കിലോമീറ്റർ, മില്ലിമീറ്റർ, പ്രകാശവർഷം
2%
(D) മില്ലിമീറ്റർ, പ്രകാശവർഷം, കിലോമീറ്റർ
❤1
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
👍3❤1

ii. ഹരിത വിപ്ലവം ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചു.
iii. ഹരിത വിപ്ലവം പ്രധാനമായും ഗോതമ്പിന്റെയും നെല്ലിൻ്റെയും ഉൽപ്പാദനം വർദ്ധിപ്പിച്ചു.
iv. ഹരിത വിപ്ലവത്തിൻ്റെ ഭാഗമായി ജലസേചന പദ്ധതികളുടെ വ്യാപനം നടന്നു.
iii. ഹരിത വിപ്ലവം പ്രധാനമായും ഗോതമ്പിന്റെയും നെല്ലിൻ്റെയും ഉൽപ്പാദനം വർദ്ധിപ്പിച്ചു.
iv. ഹരിത വിപ്ലവത്തിൻ്റെ ഭാഗമായി ജലസേചന പദ്ധതികളുടെ വ്യാപനം നടന്നു.
Anonymous Quiz
77%
(A) പ്രസ്താവനകൾ ii, iii, iv ശരിയാണ് പ്രസ്താവന i ശരിയല്ല
12%
(B) പ്രസ്താവനകൾ i, iii, iv ശരിയാണ് പ്രസ്താവന ii ശരിയല്ല
8%
(C) പ്രസ്താവനകൾ i, ii ശരിയാണ് പ്രസ്താവനകൾ iii, iv ശരിയല്ല
3%
(D) പ്രസ്താവനകൾ i, iii ശരിയാണ് പ്രസ്താവനകൾ ii, iv ശരിയല്ല
❤1
i. പരുത്തിക്ക് കറുത്ത മണ്ണ് അനുയോജ്യമാണ്.
ii. ജ്യൂട്ടിന് അലൂവിയൽ മണ്ണ് അനുയോജ്യമാണ്.
iii. തേയിലക്ക് ചരിവുള്ള പ്രദേശങ്ങൾ അനുയോജ്യമാണ്. iv. ഗോതമ്പ് പ്രധാനമായും ലാറ്ററൈറ്റ് മണ്ണിലാണ് കൃഷി ചെയ്യുന്നത്.
ii. ജ്യൂട്ടിന് അലൂവിയൽ മണ്ണ് അനുയോജ്യമാണ്.
iii. തേയിലക്ക് ചരിവുള്ള പ്രദേശങ്ങൾ അനുയോജ്യമാണ്. iv. ഗോതമ്പ് പ്രധാനമായും ലാറ്ററൈറ്റ് മണ്ണിലാണ് കൃഷി ചെയ്യുന്നത്.
Anonymous Quiz
6%
(A) പ്രസ്താവനകൾ ii, iii, iv ശരിയാണ് പ്രസ്താവന i ശരിയല്ല
68%
(B) പ്രസ്താവനകൾ i, ii, iii ശരിയാണ് പ്രസ്താവന iv ശരിയല്ല
9%
(C) പ്രസ്താവനകൾ i, ii ശരിയാണ് പ്രസ്താവനകൾ iii, iv ശരിയല്ല
17%
(D) പ്രസ്താവനകൾ i, iii ശരിയാണ് പ്രസ്താവനകൾ ii, iv ശരിയല്ല
❤5🖕1
താഴെപ്പറയുന്നവയിൽ "Make in India" പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ ഏതെല്ലാമാണ് ?
i. വിദേശ നിക്ഷേപം ആകർഷിക്കൽ ii. നിർമ്മാണ മേഖല പ്രോത്സാഹിപ്പിക്കൽ iii. വ്യവസായ മേഖലയിൽ ലൈസൻസ് നിയന്ത്രണം വർദ്ധിപ്പിക്കൽ iv. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കൽ
i. വിദേശ നിക്ഷേപം ആകർഷിക്കൽ ii. നിർമ്മാണ മേഖല പ്രോത്സാഹിപ്പിക്കൽ iii. വ്യവസായ മേഖലയിൽ ലൈസൻസ് നിയന്ത്രണം വർദ്ധിപ്പിക്കൽ iv. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കൽ
Anonymous Quiz
61%
(A) i, ii, iv
16%
(B) i, iii, iv
14%
(C) ii, iii, iv
9%
(D) i, ii, iii
❤6
ഭരണഘടനയുടെ ജാതകം" എന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് ?
Anonymous Quiz
3%
(A) ജവഹർലാൽ നെഹ്റു
80%
(B) കെ. എം. മുൻഷി
13%
(C) എൻ. എ. പാൽഖിവാല
3%
(D) പണ്ഡിറ്റ് താക്കൂർ ദാസ്
🔥2