ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന
Anonymous Quiz
8%
(A) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് നാല് കമ്മീഷണർമാരും അടങ്ങുന്നതാണ്
27%
(B) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് മൂന്ന് കമ്മീഷണർമാരും അടങ്ങുന്നതാണ്
57%
(C) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും അടങ്ങുന്നതാണ്
8%
(D) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് അഞ്ച് കമ്മീഷണർമാരും അടങ്ങുന്നതാണ്
❤1
ഗവർണറുടെ പദവിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.
Anonymous Quiz
7%
(A) ഗവർണറുടെ ഔദ്യോഗിക വസതിയാണ് ലോക് ഭവൻ.
9%
(B) ഇന്ത്യൻ പ്രസിഡൻ്റ് ആണ് ഗവർണറെ നിയമിക്കുന്നത്.
78%
(C) ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഗവർണറെ നീക്കം ചെയ്യുന്നത്
5%
(D) ഗവർണർ സംസ്ഥാന എക്സിക്യൂട്ടീവ് തലവനാണ്.
😁2
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
Anonymous Quiz
7%
(A) വൃദ്ധദമ്പതികൾക്ക് ധനസഹായം നൽകാൻ
7%
(B) വിധവകൾക്ക് ധനസഹായം നൽകാൻ
5%
(C) ശ്രവണ വൈകല്യം നേരിടുന്നവർക്ക് ധനസഹായം നൽകാൻ
81%
(D) മാതാവ്/പിതാവ് അല്ലെങ്കിൽ രണ്ടുപേരും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ധനസഹായം നൽകാൻ
😁2❤1
ലോറിയും ബൈക്കും കൂട്ടിയിടിച്ചാൽ ഏതിനാണ് കൂടുതൽ ത്വരണം ഉണ്ടാകുന്നത് ?
Anonymous Quiz
23%
(A) ലോറി
54%
(B) ബൈക്ക്
18%
(C) ഇരുവർക്കും തുല്യം
5%
(D) ആർക്കും ത്വരണം ഉണ്ടാകുന്നില്ല
😁4❤3
മഴവില്ല് കാണുവാനായി സൂര്യൻ്റെ സ്ഥാനം എങ്ങനെ ആയിരിക്കണം ?
Anonymous Quiz
15%
(A) നിരീക്ഷകൻറെ മുൻപിൽ
73%
(B) നിരീക്ഷകന്റെ പിന്നിൽ
12%
(C) നിരീക്ഷകന്റെ മുകളിൽ
1%
(D) നിരീക്ഷകന്റെ താഴെ
❤1
ഡയമണ്ട്, ഗ്രാഫൈറ്റ് എന്നിവ കാർബൺ എന്ന മൂലകത്തിന്റെ
Anonymous Quiz
2%
(A) ഐസോമറുകളാണ്
25%
(B) ഐസോടോപ്പുകളാണ്
71%
(C) രൂപാന്തരങ്ങളാണ്
1%
(D) ഐസോബാറുകളാണ്
❤1
അമ്ല മഴയുടെ pH
Anonymous Quiz
27%
(A) 6.5 നും 8.5 നും ഇടയിൽ
7%
(B) 12.5 നും 14 നും ഇടയിൽ
19%
(C) 7.35 നും 7.45 നും ഇടയിൽ
47%
(D) 4 നും 5 നും ഇടയിൽ
🔥6❤2
മലയാളത്തിൽ ആദ്യമായി പിന്നണിഗാനം അവതരിപ്പിക്കപ്പെട്ട ചലച്ചിത്രം ഏതാണ് ?
Anonymous Quiz
41%
(A) നീലക്കുയിൽ
27%
(B) നിർമ്മല
14%
(C) ബാലൻ
18%
(D) ജ്ഞാനാംബിക
❤2
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം ഏതാണ് ?
Anonymous Quiz
10%
(A) ഭാഗം - 1
71%
(B) ഭാഗം - 2
15%
(C) ഭാഗം - 3
4%
(D) ഭാഗം - 4
❤4
കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!
പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! 💪
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤4
📢 DAILY CURRENT AFFAIRS LIVE
Dear Students,
📰 Stay updated with the latest current affairs for your competitive exams! 📚
👩🏫 By Karthika Miss
⏰ Daily at 10:30 AM
📺 Watch Live on Supernotes YouTube Channel 👇
https://www.youtube.com/live/4qKGAIrJFCQ?si=vuhiuVrM7oj26-HP
Join daily and stay exam-ready! 🚀
Team Supernotes

❤5

1857- ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഉത്തർപ്രദേശിലെ ബരൗട്ട് പർഗാനയിൽ കലാപത്തിന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
64%
(A) ഷാമൽ
20%
(B) ബിർജിസ് ഖാദർ
10%
(C) നാനാ സാഹിബ്
6%
(D) ബഹദൂർഷാ രണ്ടാമൻ
❤6
1897-ൽ അമരാവതിയിൽ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
Anonymous Quiz
4%
(A) എ.കെ. ഗോപാലൻ
88%
(B) സർ.സി. ശങ്കരൻ നായർ
4%
(C) ഗാന്ധിജി
5%
(D) കെ.പി. കേശവമേനോൻ
❤1
ഒരു സെക്കൻഡ് സമയത്തിൽ ഒരു നിശ്ചിത സ്ഥാനം കടന്നുപോകുന്ന തിരമാലകളുടെ എണ്ണം?
Anonymous Quiz
53%
(A) തിരാ ആവൃത്തി
11%
(B) തിരാകാലം
25%
(C) തിരാദൈർഘ്യം
10%
(D) തിരാ ആയതി
❤5
ഇന്ത്യൻ ജനസംഖ്യയുടെ 70% ആളുകളും ഏർപ്പെട്ടിരിക്കുന്ന മേഖല
Anonymous Quiz
4%
(A) പൊതുമേഖല
71%
(B) പ്രാഥമിക മേഖല
10%
(C) ദ്വിതീയ മേഖല
15%
(D) തൃതീയ മേഖല
❤7
താഴെ പറയുന്നവയിൽ കേന്ദ്ര ഗവൺമെന്റ്റ് കളക്റ്റ് ചെയ്യാത്ത നികുതി ഏത്?
Anonymous Quiz
14%
(A) വരുമാന നികുതി
13%
(B) കസ്റ്റംസ് തീരുവ
18%
(C) എക്സൈസ് ഡ്യൂട്ടി
55%
(D) തൊഴിൽ നികുതി
❤6😁1
🔴 FULL CURRENT AFFAIRS REVISION – DEGREE MAINS
📅 Today, 27 October 2026
⏰ Live at 11:30 AM
📚 Revise important current affairs for Kerala PSC Degree Mains with Supernotes!
📺 Watch LIVE here 👇
https://www.youtube.com/live/VL2_KZmfT4Y?si=GnzxlR6BA6ylL3NI

❤10