കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!
പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! 💪
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤6
“ചോദനം അതിൻ്റെ പ്രദാനത്തെ ഉണ്ടാക്കുന്നു" എന്ന് പറഞ്ഞതാര്?
Anonymous Quiz
9%
(A) ജെ.ബി. സേ
18%
(B) ജെ.എസ്. മിൽ
59%
(C) ജെ.എം. കെയിൻസ്
14%
(D) ആഡം സ്മിത്ത്
❤1
ഇന്ത്യൻ രാഷ്ട്രപതിക്ക് വേണ്ട യോഗ്യതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
Anonymous Quiz
46%
(A) വകുപ്പ് 58
25%
(B) വകുപ്പ് 61
10%
(C) വകുപ്പ് 368
19%
(D) വകുപ്പ് 52
❤5
2025 ഏപ്രിൽ മാസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് നിർദ്ദേശിച്ച വ്യക്തിയാര്?
Anonymous Quiz
11%
(A) ദ്രൗപദി മുർമു
15%
(B) രാജ്നാഥ് സിങ്
21%
(C) ജനറൽ അനിൽ ചൗഹൻ
53%
(D) ഇവരാരുമല്ല
❤8👏1
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് താഴെ പറയുന്നവരിൽ ആരാണ്?
Anonymous Quiz
80%
(A) അജിത് ഡോവൽ
12%
(B) മനോജ് സിൻഹ
6%
(C) അമിത് ഷാ
2%
(D) ബ്രജേഷ് മിശ്ര
❤1🔥1
(ii) സംസ്ഥാനത്ത് സാക്ഷരതയും തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനും വേണ്ടിയാണ് ഇത് രൂപീകൃതമായത്.
(iii) കേരള സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ചെയർമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്.
(iii) കേരള സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ചെയർമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്.
Anonymous Quiz
5%
(A) (i) മാത്രം ശരിയാണ്
44%
(B) (ii, iii) എന്നിവ മാത്രം ശരിയാണ്
9%
(C) (iii) മാത്രം ശരിയാണ്
42%
(D) (i, ii) എന്നിവ മാത്രം ശരിയാണ്
❤7
for-confirmation-january-2027 (3).pdf
2.4 MB
For more psc updates join
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤1
🔥 KERALA PSC SI EXAM DATES OUT!
📢 January 2027 Exam Dates Announced! SI aspirants, start your preparation now and stay exam-ready with Supernotes.
Watch the video for the complete exam date update.
📺 Watch now https://youtu.be/x2_tZJ-zghI?si=KkW-XL6wl_f_wuSg

❤6🔥1
🔥 RANKERS BLUEPRINT – CHEMISTRY DECODED!
📘 SSC & RRB aspirants, Chemistry ഇനി EASY ആക്കാം!
🎯 LIVE TODAY @ 7 PM
👩🏫 Decoding by Sreelekshmi Miss
📺 Watch LIVE on Supernotes SSC Channel 👇
🔗 https://www.youtube.com/live/mIX88ITr5Dc?si=q6YuQpDdfiK6hMoX
🔥 1000+ DOWNLOADS & COUNTING!
📚 SSC RRB RANKERS BLUEPRINT E-BOOK 2026
നിങ്ങളും സ്വന്തമാക്കിയോ Rankers Blueprint?
YOUR EXAM. YOUR PREPARATION. YOUR BLUEPRINT TO SUCCESS!

YouTube
🔥 RRB & SSC | CHEMISTRY | RANKER'S BLUE PRINT 2026 | SREE LEKSHMI MISS | ഇതു മതി വിജയിക്കാൻ!
📘 SSC RRB RANKERS BLUEPRINT E-BOOK 2026
🎯 SSC & RRB പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഒരു മികച്ച E-Book!
🚀 1000+ Aspirants ഇതിനോടകം Download ചെയ്തു!
✅ SSC & RRB Exam Preparation
✅ പരീക്ഷാ തയ്യാറെടുപ്പിന് സഹായിക്കുന്ന പ്രധാന വിവരങ്ങൾ
✅ ഒരിടത്ത് നിങ്ങളുടെ…

❤8
Super Notes
📢 DAILY CURRENT AFFAIRS LIVE Dear Students, 📰 Stay updated with the latest current affairs for your competitive exams! 📚 👩🏫 By Karthika Miss ⏰ Daily at 10:30 AM 📺 Watch Live on Supernotes YouTube Channel 👇 https://www.youtube.com/live/4qKGAIrJFCQ?si=vuhiuVrM7oj26…
daily ca oct 27.pdf
1.4 MB
👍4
കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!
പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! 💪
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤4
പഴയീച്ച എന്ന് അറിയപ്പെടുന്നത്
Anonymous Quiz
10%
(A) മസ്ക്ക
46%
(B) ഡ്രോസോഫില
36%
(C) ടോക്സോപ്ലാസ്മ
7%
(D) ഷിസ്റ്റോസോമ
❤5👨💻1
ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) ശബ്ദവും പ്രകാശവും വൈദ്യുത കാന്തിക തരംഗങ്ങളാണ്. (ii) ശബ്ദം അനുദൈർഘ്യ തരംഗവും പ്രകാശം അനുപ്രസ്ഥ തരംഗവുമാണ്. (iii) പ്രകാശം അനുദൈർഘ്യ തരംഗവും ശബ്ദം അനുപ്രസ്ഥ തരംഗവുമാണ്. (iv) പ്രകാശം വൈദ്യുത കാന്തിക തരംഗമാണ്.

(A) (i) & (iii)
48%
(B) (ii) & (iv)
19%
(C) (iii) & (iv)
24%
(D) (i) & (ii)
❤11
കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ്?
Anonymous Quiz
90%
(A) സിങ്ക്
7%
(B) കോപ്പർ
3%
(C) അയേൺ
0%
(D) ഗോൾഡ്
❤1