Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
വിവരാവകാശ നിയമപ്രകാരം അപേക്ഷകൻ ആവശ്യപ്പെടുന്ന രേഖകളുടെ പകർപ്പ് എന്ത് രൂപത്തിൽ നൽകാവുന്നതാണ്?
Anonymous Quiz
2%
(A) ഫോട്ടോകോപ്പി
4%
(B) പ്രിന്റൗട്ട്
11%
(C) സി.ഡി. (CD) അല്ലെങ്കിൽ ഫ്ലോപ്പി
83%
(D) ഇവയെല്ലാം
❤5
Please open Telegram to view this post
VIEW IN TELEGRAM
❤2
Live stream scheduled for
🔥 RANKERS BLUEPRINT – SSC & RRB E-BOOK 📚

🎯 Prepare smart. Practice right. Aim for your dream rank!

📘 Exam-focused notes to boost your SSC & RRB preparation.

🚀 Start your preparation with Rankers Blueprint today!

🔗 Explore Now: https://thesupernotes.com/ssc-rrb-rankers-blueprint-e-book/

Supernotes – Your Rank, Your Future!
❤8
Live stream started
Live stream finished (12 minutes)
Live stream started
Live stream finished (39 minutes)
⌨️⌨️⌨️⌨️⌨️   ⌨️⌨️⌨️⌨️⌨️


കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!

      വിവരാവകാശ നിയമം 🧠

​പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം!
💪

🌐🌐🌐🌐🌐🌐🌐🌐🌐🌐


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
ഒരു വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യത്തിനോ ഹാനികരമായേക്കാവുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കുന്നത് ഏത് വകുപ്പ് അനുസരിച്ചാണ്?
Anonymous Quiz
21%
(A) സെക്ഷൻ 8(1)(g)
51%
(B) സെക്ഷൻ 8(1)(e)
21%
(C) സെക്ഷൻ 8(1)(j)
7%
(D) സെക്ഷൻ 8(1)(i)
❤1
1.​ഇന്ത്യയിൽ വിവരാവകാശ നിയമം പൂർണ്ണമായി നിലവിൽ വന്നത് 2008 ഒക്ടോബർ 2 ലാണ്
2.​ഈ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്ന വ്യക്തി വിവരം ആവശ്യപ്പെടുന്നതിനുള്ള കാരണം നിർബന്ധമായും വ്യക്തമാക്കേണ്ടതുണ്ട്.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
Anonymous Quiz
14%
(A) 1 മാത്രം ശരിയാണ്
35%
(B) 2 മാത്രം ശരിയാണ്
15%
(C) 1 ഉം 2 ഉം ശരിയാണ്
36%
(D) രണ്ടും തെറ്റാണ്
❤8