Kerala Police Cyberdome
✔
4.78K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
Microsoft issued an advisory warning of an unpatched, wormable critical Remote Code Execution (RCE) vulnerability in Microsoft SMBv3 (Microsoft Server Message Block 3.1.10) network communication protocol. This indicates an attack attempt to exploit a Buffer Overflow Vulnerability in Microsoft SMB Servers.
The vulnerability is due to an error when the vulnerable software handles a maliciously crafted compressed data packet. A remote, unauthenticated attacker can exploit this to execute arbitrary code within the context of the application.

#Affected_Products:
Windows 10 Version 1903 for 32-bit Systems
Windows 10 Version 1903 for x64-based Systems
Windows 10 Version 1903 for ARM64-based Systems
Windows Server, version 1903 (Server Core installation)
Windows 10 Version 1909 for 32-bit Systems
Windows 10 Version 1909 for x64-based Systems
Windows 10 Version 1909 for ARM64-based Systems
Windows Server, version 1909 (Server Core installation)

#Impact
System Compromise: Remote attackers can gain control of vulnerable systems.

#Recommended_Actions

Apply the patch for this vulnerability as soon as it becomes available.

https://portal.msrc.microsoft.com/en-US/security-guidance/advisory/adv200005

Workarounds:

Disable SMBv3 compression
Block TCP port 445

#Reference

https://portal.msrc.microsoft.com/en-US/security-guidance/advisory/adv200005

https://support.microsoft.com/en-us/help/3185535/preventing-smb-traffic-from-lateral- connections

https://fortiguard.com/encyclopedia/ips/48773
ഈ അടുത്ത സമയങ്ങളിൽ ധാരാളം ഫെയ്സ് ബുക്ക് ഉപയോ
ക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതികൾ ലഭിച്ചു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിൽ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ പലതും അക്കൗണ്ട് പാസ്സ്‌വേർഡ് ആയി ഉപയോഗിച്ചുരുന്നത് തങ്ങളുടെ ഫോൺ നമ്പർ, മേൽവിലാസം, ജനനത്തീയതി മുതലായ വ്യക്തിഗത വിവരങ്ങളായിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ട്. ആയതിനാൽ ഫെയ്സ് ബുക്ക് ഉപയോക്താക്കൾ അവരവരുടെ അക്കൗണ്ട്കളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുന്നത് അഭികാമ്യമാണ്.

1. മേൽ പറഞ്ഞ രീതിയിൽ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവർ നിർബന്ധമായും പാസ്സ്‌വേർഡ് എത്രയും പെട്ടെന്ന് മാറ്റി സ്ട്രോങ്ങ് പാസ്സ്‌വേർഡ്‌കൾ ഉപയോഗിക്കേണ്ടതാണ് .

2. കൂടുതൽ സുരക്ഷാ ഉറപ്പാക്കുന്നതിനായി 2 ഫാക്ടർ ഓതെന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യുക.

3. ഇൻബോക്സിൽ വരുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
#2FA #hacking #cybersaftey #cyberdome
സംസ്ഥാനത്ത് നിരവധി സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വ്യാജ ഫോണ്‍ കോളുകൾ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയുക ,hoax മെസ്സേജ് അലർട് സംവിധാനം ഒരുക്കുക എന്നീ സംവിധാനങ്ങളോട് കൂടി സൈബർഡോം ഡെവലപ്പ് ചെയ്ത ബിസേഫ് പ്ലാറ്റ്ഫോം പോലീസ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ ബഹു: സംസ്ഥാന പോലീസ് മേധാവി ശ്രീ .ലോക്നാഥ് ബെഹ്റ IPS ലോഞ്ച് ചെയ്തു .
സ്പാം ഫോണ്‍ കോളുകൾ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം,
ആപ്പ് സെര്‍വറിന് പുറമെ ഉപഭോക്താവിനും അനാവശ്യ നമ്പറുകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ഇതിന് പുറമേ സ്പാം ആയി തോന്നുന്ന ഒരു നമ്പര്‍, ഇൻസ്റ്റന്റ് മെസ്സഞ്ചർ, സോഷ്യല്‍ മീഡിയ പോസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്നവയായാലും സെര്‍ച്ച് ചെയ്യുന്നതിന് സെര്‍ച്ച് ഓണ്‍ കോപ്പി സൗകര്യം എന്നിവ ഈ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.
മൊബൈൽ ആപ് വേർഷനു പുറമെ സെര്‍ച്ച് ചെയ്യുന്നതിനുള്ള ഓപ്ഷൻ www.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ലഭ്യമാണ്.

ഇന്ത്യയിലെ വിവിധ നിയമ പരിപാലാന ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള വ്യാജ മൊബൈൽ നമ്പരുകൾ ഈ ആപ്പിന്റെ ഭാഗമായിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് തട്ടിപ്പുകാരെ വളരെ വേഗം തിരിച്ചറിയുന്നതിന് ഈ ആപ്ലിക്കേഷൻ സഹായകരമാകും . സൈബര്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷ എന്ന ലക്ഷ്യത്തോടെ ബി സേഫ് കൂടുതല്‍ ഫീച്ചറുകള്‍ വരുന്ന അപ്ഡേറ്റുകളിൽ ഉള്‍പ്പെടുത്തുന്നതാണ്.

ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഗൂഗിൾ
പ്ലേ സ്റ്റോർ ലിങ്ക് : https://play.google.com/store/apps/details?id=com.cyberdome.bsafe

Website Link: https://bsafe.kerala.gov.in/

#BSafe #cyberdome #online_saftey
Kerala Police Cyberdome pinned «https://play.google.com/store/apps/details?id=com.cyberdome.bsafe»
DON'T FALL INTO THE TRAP !!! BE SAFE !!
Due to COVID-19, Cybercriminals also are working from home.
Do not get cheated.
Break the Call.
Beware of Scammers!!!
#break_the_call
⚠️FRAUD WARNING⚠️
Criminals are taking advantage of #coronavirus anxiety to defraud victims online.

Be vigilant. Be skeptical. #BSafe

#cyberdome #interpolalert
Kerala Police Cyberdome is conducting an Online Hackathon named “CODE-VID-19” to find IT based innovative solutions that can help Police in the fight against COVID-19. We call upon the tech-community across India to come forward and contribute to this fight against COVID-19. Showcase your Technical skills to Stop-Prevent-Contain the Pandemic COVID-19. The objective of online CODE-VID 19 is to find technology based innovative solution for police to effectively contain corona virus for the benefit of society. The last date of submission of your idea and technical solutions is 29-03-2020. The best idea will be suitably rewarded.
We invite you, to leverage your technical skill to fight pandemic COVID- 19.

Registration Link: https://forms.gle/PiJho8MsGkibVUgTA

#cyberdomehackathon #corona #code_vid_19